ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് വിഎസ്; പിണറായിക്ക് ആശംസകള്‍
May 25, 2016 10:19 am
കോട്ടയം: ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പുതിയ സര്‍ക്കാരിന് കഴിയുമെന്ന് വിഎസ് അച്യുതാനന്ദന്‍. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന പിണറായി വിജയും,,,
ഏത് ഉറക്കത്തില്‍ വിളിച്ചാലും എനിക്ക് ആവശ്യമുണ്ടെന്ന് അറിഞ്ഞാല്‍ വിജനങ്കില്‍ ഓടിവരും; പിണറായിയെക്കുറിച്ച് നവ്യാനായര്‍ പറയുന്നു
May 25, 2016 9:18 am
പിണറായി വിജയന് മലയാള ചലച്ചിത്ര രംഗത്തുനിന്നുള്ള ഒരു താരവുമായി അടുത്ത ബന്ധമുണ്ട്. അധികമാര്‍ക്കും അറിയില്ലാത്ത ആ രഹസ്യം താരം തന്നെ,,,
സത്യപ്രതിജ്‌ഞ ഇന്ന്; അഴിമതി അവതാരങ്ങളെ അടുപ്പിക്കില്ല-പിണറായി
May 25, 2016 3:49 am
തിരുവനന്തപുരം:അഴിമതിക്കെതിരേ കടുത്ത നടപടിയുണ്ടാകും. തന്റെയോ മറ്റു മന്ത്രിമാരുടെയോ ആളുകളെന്നു പറഞ്ഞ് ആരെയും മുതലെടുപ്പു നടത്താന്‍ അനുവദിക്കില്ലെന്നും പഴസണല്‍ സ്‌റ്റാഫിന്റെ നിയമനത്തില്‍,,,
സിപിഐഎം സംസ്ഥാനത്ത് അഴിഞ്ഞാടുന്നു; സ്വന്തം നാട് ആദ്യം നന്നാക്കാന്‍ പിണറായിയോട് കുമ്മനം രാജശേഖരന്‍
May 24, 2016 4:44 pm
കണ്ണൂര്‍: ബിജെപിയെ ആഞ്ഞടിച്ച സിപിഎമ്മിനെതിരെ പ്രതികരിച്ച് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. സിപിഐഎം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് അഴിഞ്ഞാടുകയാണെന്ന് കുമ്മനം,,,
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ പിണറായി ഗൗരിയമ്മയ്ക്കരികിലെത്തി; പുന്നപ്ര വയലാറില്‍ പുഷ്പാര്‍ച്ചനയും നടത്തി
May 24, 2016 4:03 pm
ആലപ്പുഴ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പിണറായി വിജയന്‍ ജെഎസ്എസ് നേതാവ് ഗൗരിയമ്മയെ കണ്ടു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഗൗരിയമ്മയെ ക്ഷണിക്കാനാണ് ഇരട്ടി,,,
അധികാരമേല്‍ക്കുന്നത് എല്ലാവര്‍ക്കും അവകാശമുള്ള സര്‍ക്കാരായിരിക്കുമെന്ന് പിണറായി വിജയന്‍; നാളെ സത്യപ്രതിജ്ഞ
May 24, 2016 11:32 am
തിരുവനന്തപുരം: പിണറായി മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പുതിയ സര്‍ക്കാരിനെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്,,,
ഇനിയുള്ള അഞ്ച് വര്‍ഷം പ്രതീക്ഷയും ആശ്വാസവുമായി മാറണം; മഞ്ജുവിന് പിണറായിയോട് പറയാനുള്ളത്
May 22, 2016 3:32 pm
പിണറായി വിജയന് അടുത്ത മുഖ്യമന്ത്രിയാകുന്നുവെന്ന വാര്‍ത്ത വന്നതോടെ പലര്‍ക്കും പിണറായിയോട് കുറേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. ചോദ്യം മാത്രമല്ല ചില ഉപദേശങ്ങളുമുണ്ട്.,,,
അടുത്ത മുഖ്യമന്ത്രിയാരാണെന്ന് രണ്ടുദിവസത്തിനകം അറിയാം; പിണറായി വിജയന് സാധ്യത
May 20, 2016 9:17 am
കണ്ണൂര്‍: അടുത്ത മുഖ്യമന്ത്രി ആരെന്നുള്ളതിന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നറുക്ക് വീഴാനാണ് സാധ്യത. വിഎസിനെ മുഖ്യമന്ത്രിയാക്കാന്‍,,,
ഇത്തവണ എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് പിണറായിയും പറഞ്ഞു; യുഡിഎഫ് തകര്‍ന്നടിയും
May 16, 2016 8:50 am
കണ്ണൂര്‍: സ്വന്തം പാര്‍ട്ടി വിജയിക്കുമെന്ന് ഉറപ്പില്ല, എങ്കിലും യുഡിഎഫ് തകര്‍ന്നടിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി,,,
പ്രധാനപ്രതികളെയൊക്കെ കുറ്റവിമുക്തരാക്കി; എന്‍ഐഎയെ മോദി സര്‍ക്കാര്‍ ആര്‍എസഎസിന്റെ ഏജന്‍സിയാക്കിയെന്ന് പിണറായി
May 14, 2016 11:13 am
കോട്ടയം: നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെത്തി. എന്‍ഐഎ ആര്‍എസ്എസിന്റെ ഏജന്‍സിയാണോ എന്നാണ് പിണറായിയുടെ,,,
‘കാള പെറ്റതും കയറെടുത്തതും’; കാര്യങ്ങള്‍ വളച്ചൊടിക്കാതെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാധ്യമങ്ങളോട് വിഎസ്
April 21, 2016 3:26 pm
കോട്ടയം: വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റും, പിണറായി വിജയന്റെ പ്രസ്താവനയുമൊക്കെ കുറച്ച് ദിവസമായി മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. അതിനിടയിലാണ് അഭ്യര്‍ത്ഥനയുമായി,,,
ധര്‍മടത്ത് ചര്‍ച്ച കൊഴുക്കുന്നു.. പിണറായിക്കുവേണ്ടി വി.എസ് 21ന് ധര്‍മടത്ത് എത്തുന്നു
April 17, 2016 5:10 am
തിരുവനന്തപുരം:സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അങ്കംകുറിച്ച ധര്‍മടം മണ്ഡലം ഏകപക്ഷീയ പോരാട്ടത്തിന്റെ ചൂടിലാണ്. പ്രചാരണത്തില്‍ എല്‍ഡിഎഫ്,,,
Page 34 of 39Previous
1
…
32
33
34
35
36
…
39
Next