ജിഷ വധക്കേസ്; വാടകക്കൊലയാളി പിടിയില്‍; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്
June 10, 2016 4:25 pm

തിരുവനന്തപുരം: ജിഷ വധക്കേസില്‍ സംശയാസ്പദമായി കണ്ട വാടകക്കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠന്‍ ജോര്‍ജാണ്(29) ആണ് പിടിയിലായത്. മൊഴികളും തെളിവുകളും,,,

കൊച്ചിയില്‍ നഴ്‌സ് പീഡനത്തിനിരയായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചു; ഉടന്‍ നടപടി വേണമെന്ന് കെകെ രമ
June 10, 2016 12:45 pm

കൊച്ചി: കൊച്ചി സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് കൂട്ടബലാത്സംഗത്തിനിരയായെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സംഭവ നടന്നിട്ട് ദിവങ്ങള്‍ പിന്നിടുമ്പോഴും,,,

ജിഷ വധക്കേസ് പ്രതി ഉടന്‍ അറസ്റ്റിലാകും; സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
June 10, 2016 11:15 am

കൊച്ചി: ജിഷ കൊലപാതക കേസിലെ പ്രതി ആരാണെന്നുള്ള വിവരം പോലീസ് ഉടന്‍ പുറത്തുവിടും. കൊലപാതകിയെക്കുറിച്ചുള്ള വ്യക്തമായ തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു,,,

ഛോട്ടാ രാജനെ വധിക്കാന്‍ ഛോട്ടാ ഷക്കീല്‍ ഏര്‍പ്പാടാക്കിയ വാടകക്കൊലയാളികള്‍ അറസ്റ്റില്‍
June 10, 2016 9:59 am

ദില്ലി: ഛോട്ടോ ഷക്കീലിന്റെ അനുയായികളെ ദില്ലി പോലീസ് പിടികൂടി. അധോലോക കുറ്റവാളി ഛോട്ടാ രാജനെ വധിക്കാന്‍ എത്തിയ നാലു പേരെയാണ്,,,

ഋഷിരാജ് പുലിയെത്തുന്നു; ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും
June 8, 2016 12:27 pm

തിരുവനന്തപുരം: പോലീസ് സേനയില്‍ ഋഷിരാജ് സിംഗിന്റെ വരവ് പല മാറ്റങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഹെല്‍മറ്റ് കര്‍ശനമാക്കിയതുമുതല്‍ പല കാര്യങ്ങളും ഋഷിരാജിന്റെ നിര്‍ദ്ദേശ,,,

ജിഷയുടെ ഫോണിലെ ഫോട്ടോകള്‍; കുപ്രസിദ്ധ ഗുണ്ടാത്തലവനെ ചോദ്യം ചെയ്യും
June 8, 2016 8:41 am

കൊച്ചി: ജിഷയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. ഫോണില്‍ മൂന്നു അന്യ സംസ്ഥാന തൊഴിലാളികളുടെ ഫോട്ടോകള്‍,,,

ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ സംഘത്തെ പോലീസ് പിടികൂടി
June 7, 2016 10:29 am

കാസര്‍ഗോഡ്: മുക്കുപണ്ടം വെച്ച് രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്ത സംഘത്തെ പോലീസ് പിടികൂടി. കാസര്‍കോട് നായന്‍മാര്‍മൂലയിലാണ് സംഭവം നടന്നത്. മുട്ടത്തൊടി,,,

കൊല്ലപ്പെട്ടുവെന്ന് പറയുന്ന ദിവസം ജിഷയെങ്ങനെ കോതമംഗലത്തെത്തി? ജിഷ യാത്ര ചെയ്ത ബസ്; ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു
June 7, 2016 8:26 am

പെരുമ്പാവൂര്‍: എങ്ങുമെത്താതെ ജിഷ വധക്കേസ് നീളുമ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുതിയ അന്വേഷണസംഘം പുറത്തുവിടുന്നത്. ജിഷ കൊല്ലപ്പെട്ടെന്നു പറയുന്ന ദിവസം ജിഷ,,,

മന്ത്രിയുടെ ഫോണ്‍ എടുക്കാത്തതിന് സ്ഥലംമാറ്റം; ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥ രാജിവെച്ചു
June 6, 2016 1:47 pm

ബെംഗളൂരു: മന്ത്രിയുടെ എടുക്കാത്തതിനു നടപടി നേരിട്ട പോലീസ് ഉദ്യോഗസ്ഥ ഒടുവില്‍ രാജിവെച്ചു. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ കുഡ്‌ലിഗി ഡിവൈഎസ്പി അനുപമ,,,

കൊലപാതക ദിവസം ജിഷ പീഡിപ്പിക്കപ്പെട്ടിട്ടില്ല; മുന്‍പ് ലൈംഗികബന്ധത്തിന് വിധേയയായി; പല തെളിവുകളും പരസ്യമാക്കാന്‍ പറ്റാത്തവിധം അമ്പരപ്പിക്കുന്നുവെന്ന് അന്വേഷണസംഘം
June 5, 2016 9:42 am

തിരുവനന്തപുരം: ജിഷ വധക്കേസിലെ പല തെളിവുകളും പരസ്യമാക്കാന്‍ പറ്റാത്തവിധം അമ്പരിപ്പിക്കുന്നതാണെന്ന് അന്വേഷണംസംഘം. ജിഷ കൊലപാതക ദിവസം പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്.,,,

ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പത്തനംതിട്ടയില്‍ ബംഗാളി സ്വദേശി പിടിയില്‍
June 3, 2016 3:44 pm

പത്തനംതിട്ട: ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുക്കൊണ്ടുപോയി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. പത്തനംതിട്ട കൊന്നിയിലാണ് 50വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയെ,,,

ഷോപ്പിംഗിന് പോകുന്നതിനിടെ വനിത ജഡ്ജിയെ അപമാനിച്ചു; ഒല കാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു
June 3, 2016 2:55 pm

ദില്ലി: ഷോപ്പിംഗിന് പോകുന്നതിനിടയില്‍ വനിത ജഡ്ജിയോട് മോശമായി പെരുമാറിയ ഒല കാബ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വനിതാ ജഡ്ജിയെ,,,

Page 23 of 33 1 21 22 23 24 25 33
Top