മുന്‍ റേഡിയോ ജോക്കിയുടെ വധം; മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍
April 17, 2018 12:18 pm

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷ് കൊലക്കേസില്‍ മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍. രണ്ട് ആഴ്ചയായി ചെന്നൈയില്‍ ഒളിവിലായിരുന്നു അപ്പുണ്ണി. രാജേഷിനെ,,,

രാജേഷിന്റെ കൊലപാതകത്തിൽ നൃത്താധ്യാപികക്ക് പങ്ക് ? തന്നെ ചോദ്യം ചെയ്യാനാകില്ലെന്ന നിലപാടിലുറച്ച് രാജേഷിന്റെ കാമുകി
April 13, 2018 2:12 pm

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ തന്നെ ചോദ്യം ചെയ്യാനാവില്ലെന്ന് രാജേഷിന്റെ കാമുകിയും ഖത്തറില്‍ നൃത്താധ്യാപികയുമായ യുവതി ആവര്‍ത്തിച്ചു. ഇതോടെ  കേസ് പുതിയ,,,

രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ കനേറ്റി പാലത്തിന് സമീപത്തു നിന്നും കണ്ടെടുത്തു; നൃത്താധ്യാപികയായ ഭാര്യ കൈവിട്ടു പോകാതിരിക്കാൻ ഭർത്താവ് നൽകിയ ക്വട്ടേഷനെന്ന് തുറന്നു പറഞ്ഞത് സാലിഹ് ബിൻ ജലാൽ; കൊല നടത്താൻ പണം നൽകിയതിന്റെ തെളിവും ലഭിച്ചു; സത്താറിനെ പിടികൂടാൻ ഇന്റർപോൾ വഴി റെഡ്‌കോർണർ നോട്ടിസ് പുറപ്പെടുവിക്കും
April 11, 2018 11:01 am

കൊല്ലം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഒരു വാളും അറ്റം കൂർത്ത മറ്റൊരു ആയുധവുമാണ്,,,

സത്താറിന്‍റെ കുടുംബം തകർത്തതിലുള്ള വൈരാഗ്യമാണ് രാജേഷിന്‍റെ കൊലപാതകത്തിന് കാരണം.അലിഭായ് കുറ്റം സമ്മതിച്ചു
April 10, 2018 2:31 pm

തിരുവനന്തപുരം:രാജേഷിനെ തന്‍റെ നേതൃത്വത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുഖ്യമപ്രതി അലിഭായി .രാജേഷിന്‍റെ കൊലപാതകത്തിനു കാരണം ഖത്തറിൽ തന്‍റെ ജിംനേഷ്യത്തിന്‍റെ ഉടമയായ സത്താറിന്‍റെ കുടുംബം,,,

റേ​ഡി​യോ ജോ​ക്കി​യു​ടെ കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി അ​ലി​ഭാ​യി ക​സ്റ്റ​ഡി​യി​ൽ; പിടികൂടിയത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌.നൃത്താധ്യാപികയുടെ ഭർത്താവിനെ നാട്ടിലെത്തിക്കാനും കരുനീക്കം; റേഡിയോ ജോക്കിയുടെ കൊലയിൽ നിർണ്ണായക വഴിത്തിരവ്
April 10, 2018 1:03 pm

തിരുവനന്തപുരം:മടവൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലയിൽ മുഖ്യ പ്രതി അലിഭായ് പോലീസ് കസ്റ്റഡിയിൽ. അലിഭായി എന്ന സാലിഹ് ബിൻ ജലാലിനെ,,,

രാജേഷിന്റെ കൊലപാതകം; മുഖ്യപ്രതി അലിഭായ് പിടിയില്‍
April 10, 2018 11:08 am

തിരുവനന്തപുരം: യുവഗായകനും റേഡിയോ ജോക്കിയുമായ രാജേഷിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായി എന്ന് വിളിക്കുന്ന മുഹമ്മദ് താലിഫ് പോലീസ് കസ്റ്റഡിയിലായി.,,,

ഭയത്തോടെ കുട്ടൻ …രാജേഷിനെ വെട്ടിനുറുക്കിയതിന് ഏക ദൃക്‌സാക്ഷി.. കേസില്‍ വെളിപ്പെടുന്നത് നിര്‍ണായക വിവരങ്ങള്‍…
April 9, 2018 3:51 pm

കൊച്ചി:റേഡിയോ ജോക്കി രാജേഷിനെ വെട്ടിനുറുക്കിയതിന് ഏക ദൃക്‌സാക്ഷി കുട്ടൻ ഭയത്തിലാണ് .. നാടിനെ നടുക്കിയ അരുംകൊലയുടെ ട്വിസ്റ്റുകൾ മാറിമറിയുമ്പോൾ ഭീതി,,,

രാജേഷിന്‍റെ കൊലപാതകം; കൊലയാളി സംഘാംഗം അറസ്റ്റില്‍
April 9, 2018 12:26 pm

കൊച്ചി:റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ സ്ഫടികം സ്വാതി എന്ന സ്വാതി സന്തോഷിനെ പോലീസ് അറസ്റ്റ് ചെയ്തു.കൊലപാതക സംഘത്തിന്,,,

കൊലപാതകത്തിൽ നൃത്താധ്യാപികയ്ക്കും മുന്‍ ഭര്‍ത്താവ് അബ്ദുള്‍ സത്താറിനും പങ്ക് !ഗൂഢാലോചന നടത്തിയത് യാസിന്‍.. സാനുവിന്റെ വീട്ടില്‍ വച്ച് കൊല്ലാന്‍ പദ്ധതിയിട്ടു!!
April 9, 2018 12:03 pm

കൊച്ചി : മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന കേസില്‍ ഗള്‍ഫിലുള്ള നൃത്താധ്യാപികയ്ക്കും മുന്‍ ഭര്‍ത്താവ് അബ്ദുള്‍ സത്താറിനും രാജേഷിന്റെ,,,

റേഡിയോ ജോക്കിയുടെ കൊലയില്‍ അദൃശ്യയായി ആ സ്ത്രീ;രാജേഷിന് നിരവധി സ്ത്രീകളുമായി ബന്ധം!..കൊലപ്പെടുത്തിയത് രാജേഷിന്റെ മൂന്നാമത്തെ കാമുകി?
April 8, 2018 5:11 am

കൊച്ചി:നൃത്താധ്യാപികയുമായുള്ള ബന്ധം തിരിച്ചറിഞ്ഞതിനാൽ രാജേഷിനെ കൊന്നത് മറ്റൊരു സ്ത്രീ എന്ന് സൂചന . തിരുവനന്തപുരത്ത് റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ,,,

രാജേഷിനൊപ്പം ജീവിക്കാൻ ഞാനാഗ്രഹിച്ചു!രാജേഷുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നോ? അവിഹിതം എന്ന് പറയാം.സത്താറിന്റെ മുൻ ഭാര്യ സഫിയ മനസ് തുറക്കുന്നു.
April 7, 2018 12:57 am

ഖത്തർ : രാജേഷുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ അവിഹിതം എന്ന് പറയാം..രാജേഷുമായി ഒന്നിച്ച്‌ ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഖത്തറിലെ,,,

രാജേഷിനെ വക വരുത്താൻ സത്താർ ക്വട്ടേഷൻ കൊടുത്തു സഫിയയുടെ മൊഴി പുറത്ത് ..സ്റ്റുഡിയോയിൽ രാത്രി വൈകിയും രാജേഷ് മാത്രമേ ഉള്ളുവെന്ന് അറിയാവുന്നത് സഫിയയ്ക്ക് മാത്രം!
April 6, 2018 1:21 pm

കൊച്ചി:റേഡിയോ ജോക്കിരാജേഷിന്റെ കൊലയ്ക്ക് പിന്നില്‍ ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഖത്തർ പോലീസ് നിരീക്ഷണത്തിലാണ് പ്രതികളായ സാലിഹും,,,,

Page 1 of 21 2
Top