രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറി ജോലി ചെയ്യുന്നത് മുസ്ലീം ലീഗ് ഓഫീസില്‍!! സര്‍ക്കാര്‍ ശമ്പളത്തില്‍ ലീഗ് ഓഫീസ് ഭരണം
December 6, 2018 6:56 pm
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജോലി ചെയ്യുന്നത് മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍. കെ,,,
ശബരിമല വിഷയത്തില്‍ സഭയില്‍ പ്രതിപക്ഷ ബഹളം; സഭ ഇന്നത്തേക്ക് പിരിഞ്ഞു
November 29, 2018 10:44 am
തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ,,,
വ്യായാമത്തിനിടെ കാല്‍ വഴുതി വീണ് രമേശ് ചെന്നിത്തലയ്ക്ക് പരിക്ക്
November 26, 2018 11:55 am
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരിക്കറ്റു. പ്രഭാത വ്യായാമത്തിനിടെ കാല്‍ വഴുതിവീണാണ് പരുക്കേറ്റത്. ഇടതു കൈയ്ക്കാണ് പരുക്ക്. പരിക്കേറ്റതിനെ,,,
നമ്മുടെ മുഖ്യമന്ത്രി സമയനിഷ്ഠ ഉള്ളയാളാണ്, രമേശ് ചെന്നിത്തല അതിശയിപ്പിച്ചു; മുരളി തുമ്മാരുകുടിയുടെ വാക്കുകളിങ്ങനെ…
November 17, 2018 4:58 pm
തിരുവനന്തപുരം: നവകേരള നിര്‍മ്മാണം പുരോഗമിക്കുകയാണ്. ശബരിമല വിഷയം കാരണം നവകേരള നിര്‍മ്മാണ വാര്‍ത്തകള്‍ പൊതുജനങ്ങളിലേക്ക് കുറച്ച് മാത്രമേ എത്തുന്നുള്ളൂ. അതിനിടയിലാണ്,,,
വനിതാ പൊലീസുകാരുടെ രേഖകള്‍ പരിശോധിച്ചെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; മുഖ്യമന്ത്രി മറുപടി പറയണം; ചെന്നിത്തല
November 12, 2018 1:01 pm
ചിത്തിര ആട്ട വിശേഷത്തിന് ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പൊലീസുകാരുടെ വയസ് തെളിയിക്കുന്ന രേഖകള്‍ ആര്‍എസ്എസ് പരിശോധിച്ചിരുന്നെന്ന വല്‍സന്‍,,,
രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം; ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന് കൈമാറി
October 31, 2018 6:56 pm
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തര മന്ത്രിയായിരിക്കെ ജയില്‍ ഭൂമി സ്വകാര്യ ട്രസ്റ്റിന്,,,
കോണ്‍ഗ്രസിലെ പിളര്‍പ്പ് പാര്‍ട്ടി ചാനലിലേക്കും; ചാനല്‍ മേധാവി ബി എസ് ഷിജു രാജിവെച്ചു, കെ മുരളീധരനുമായുള്ള അസ്വാരസ്യമെന്ന് സൂചനകള്‍
October 27, 2018 3:30 pm
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലും വേണ്ടാതെയിരുന്ന പാര്‍ട്ടി ചാനലിനെ മലയാളത്തില്‍ മുടങ്ങാതെ ശമ്പളം നല്‍കുന്ന 5 ചാനലുകളുടെ ലിസ്റ്റില്‍ എത്തിച്ച,,,
കെപിസിസി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ചുമതലയേറ്റു
September 27, 2018 4:10 pm
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഇനി പുതിയ നേതൃത്വം. രാവിലെ ഇന്ദിര ഭവനിലെത്തിയ മുല്ലപ്പള്ളി നിലവിലെ പ്രസിഡന്റ് എം.എം. ഹസനില്‍ നിന്ന് ചുമതലയേറ്റെടുത്തു.,,,
കോണ്‍ഗ്രസില്‍ ഇനി മുല്ലപ്പൂ വിപ്ലവം; കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് ചുമതലയേല്‍ക്കും
September 27, 2018 11:34 am
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റായി മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഇന്ന് ഉച്ചയ്ക്ക് 12ന് ചുമതലയേല്‍ക്കും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് നടക്കുന്ന,,,
ചെന്നിത്തല അടുത്ത മുഖ്യമന്ത്രി..ഉമ്മൻ ചാണ്ടിക്ക് എതിരെ കടുത്ത ആരോപണം.യുവനേതാക്കളെ വച്ച് ഉമ്മന്‍ചാണ്ടി തന്നെ ഒതുക്കി, പി.ജെ. കുര്യന്‍ ഐ ഗ്രൂപ്പിലേക്ക്
September 24, 2018 2:37 am
പത്തനംതിട്ട:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എതിരെ കടുത്ത ആരോപണവുമായി മുന്‍ രാജ്യസഭാ ഉപാധ്യക്ഷനും കോണ്‍ഗ്രസിലെ എ ഗ്രൂപ്പിന്റെ മുതിര്‍ന്ന നേതാവുമായിരുന്ന,,,
ശശി തരൂര്‍ നീക്കങ്ങള്‍ തുടങ്ങി, തിരുവനന്തപുരം വീണ്ടും പിടിക്കാന്‍; കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നീക്കങ്ങളിലേക്ക്
September 23, 2018 2:53 pm
തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍,,,
ഹര്‍ത്താല്‍ ദിനത്തില്‍ ചെന്നിത്തലയുടെ മകന് വിവാഹനിശ്ചയം
September 10, 2018 2:04 pm
കൊച്ചി: പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ദിനത്തില്‍ പ്രതിപക്ഷ നേതാവ്,,,
Page 6 of 14Previous
1
…
4
5
6
7
8
…
14
Next