ബി.ജെ.പി. പ്രവര്‍ത്തകന്റെ കൊലപാതകം: ആറ് പേര്‍ അറസ്റ്റില്‍
February 19, 2022 9:10 am

ആലപ്പുഴ: ഹരിപ്പാട് ബി.ജെ.പി. പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. മുഖ്യപ്രതി നന്ദുവിനായി പോലീസ് അന്വേഷണം തുടരുകയാണ്.,,,

Top