സരിതയുടെ പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്ന് ഡിജിപി
October 22, 2017 9:51 am
സരിതയുടെ പുതിയ പരാതി നിയമോപദേശത്തിനായി കൈമാറിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസ് നിലവില്‍ ക്രൈംബ്രാഞ്ചിന് വിട്ടിട്ടില്ല. നിയമോപദേശം ലഭിച്ചതിന്,,,


