സ്കൂൾ പ്രവർത്തന സമയം വൈകുന്നേരം വരെയാകുന്നു; തീരുമാനം ഉന്നതതല യോ​ഗത്തിൽ: ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കിയേക്കും
November 26, 2021 5:34 pm

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ വേണ്ട സമയം ലഭിക്കുന്നില്ല എന്ന,,,

Top