മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാമെന്ന വ്യാജേന യുവാവ് സഹോദരിമാരെ കൊലപ്പെടുത്തി;ശേഷം സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും മോഷ്ടിച്ചു
January 31, 2019 9:14 am
മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാമെന്ന വ്യാജേന സഹോദരിമാരെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തുകയും ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടിച്ചയാള്‍ പൊലീസ്,,,


