പരീക്ഷ കഴിഞ്ഞ് ആറില്‍ കുളിയ്ക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു
March 29, 2019 12:09 pm
കോട്ടയം: പരീക്ഷ കഴിഞ്ഞ സന്തോഷത്തില്‍ ആറില്‍ കുളിയ്ക്കാനിറങ്ങിയ സഹോദരങ്ങള്‍ മുങ്ങിമരിച്ചു. വൈക്കം തലയോലപ്പറമ്പിനടുത്ത് മുവാറ്റുപുഴ ആറിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം,,,




