ജീവനക്കാരുടെ പിഴവ്; ഗര്‍ഭിണിക്ക് നല്‍കിയത് എയിഡ്സ് രോഗിയുടെ രക്തം, യുവതിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍
December 26, 2018 12:28 pm
ചെന്നൈ: ആശുപത്രി ജീവനക്കാരുടെ പിഴവില്‍ ഗര്‍ഭിണിക്ക് എയിഡ്സ്. ജീവനക്കാരുടെ പിഴവ് കാരണം ഗര്‍ഭിണിക്ക് നല്‍കിയത് എയിഡ്സ് രോഗിയുടെ രക്തം. തമിഴ്നാട്ടിലെ,,,
മല കയറാന്‍ തമിഴ്‌നാട്ടില്‍ നിന്നും 40 പേരടങ്ങുന്ന സ്ത്രീകളുടെ സംഘം; പിന്നില്‍ ഹിന്ദു മക്കള്‍ കക്ഷി, ലക്ഷ്യം സംഘര്‍ഷം
December 7, 2018 11:18 am
പത്തനംതിട്ട: യുവതി പ്രവേശനം ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും മല ചവിട്ടാന്‍ സ്ത്രീകളടങ്ങുന്ന സംഘം തയ്യാറെടുക്കുന്നതായി,,,
ദുരിതാശ്വാസ പ്രദേശത്ത് വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ രജനീകാന്തിന്റെ ചിത്രം; പബ്ലിസിറ്റി സ്റ്റണ്ടിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം
November 18, 2018 12:26 pm
മധുരൈ: കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്‌നാട്ടില്‍ നാശം വിതച്ച ഗജ ചുഴലിക്കാറ്റ് തീരം വിട്ടു. ദുരിതബാധിത പ്രദേശങ്ങളില്‍ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരുമെല്ലാം,,,
വീണ്ടും ദുരഭിമാനക്കൊല; നവദമ്പതികളെ കൈകാലുകള്‍ കെട്ടി ജീവനോടെ പുഴയിലെറിഞ്ഞു കൊന്നു
November 17, 2018 3:51 pm
ബംഗളൂരു: കുറച്ച് നാളത്തെ ഇടവേളയ്ക്ക ശേഷം വീണ്ടും ദുരഭിമാനക്കൊലയുടെ വാര്‍ത്തകള്‍ ഉയരുന്നു. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് ഇത്തവണ കൊല്ലപ്പെട്ടത്. കര്‍ണാടകയില്‍,,,
രക്ഷകനായി റെയില്‍വേ പോലീസ്; ട്രെയിനിന്റെ അടിയിലേക്ക് ഊര്‍ന്നുവീണ യുവാവിനെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റി പോലീസ്..വീഡിയോ കാണാം..
November 14, 2018 3:51 pm
ചെന്നൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യുവാവ് നിലതെറ്റി വീണത് ട്രെയിനിന്റെ അടിയിലേക്ക്. മരണത്തില്‍ നിന്നും യുവാവിനെ കൈപിടിച്ച് തിരികെ,,,
ഉത്സവത്തില്‍ പരിപാടിയ്ക്കായി എത്തിയ മന്ത്രിയുടെ ഡാന്‍സ്..വൈറലായി വീഡിയോ
November 5, 2018 4:27 pm
തമിഴ്‌നാട്: ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് പരിപാടിയ്ക്കായെത്തിയ മന്ത്രി ഒടുവില്‍ വേദിയില്‍ കയറി ഡാന്‍സും ചെയ്തു. അങ്ങനെ ചെയ്ത ഡാന്‍സ് വീഡിയോയാകട്ടെ സാമൂഹ്യമാധ്യമങ്ങളില്‍,,,
ആറ് മാസമായി തമിഴ്‌നാട് പോലീസിനെ വലച്ച കള്ളനെ പിടികൂടി; മോഷണം പോയ 90 വിഗ്രഹങ്ങള്‍ കണ്ടെടുത്തത് വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ നിന്ന്, സിനിമയെ വെല്ലുന്ന മോഷണം ഇങ്ങനെ
September 29, 2018 1:58 pm
ചെന്നൈ: തമിഴ്‌നാട് പോലീസിനെ കഴിഞ്ഞ ആര് മാസമായി വലച്ച കള്ളന്‍ അവസാനം പോലീസ് പിടിയില്‍. കഴിഞ്ഞ ആറ് മാസമായി നടക്കുന്ന,,,
ലെനിന്റെ പ്രതിമ തകര്‍ത്തതിന് ശേഷം പെരിയാറിന്റെ പ്രതിമ തകര്‍ത്തു; ആക്രമണം ബിജെപി നേതാവിന്റെ ആഹ്വാനത്തിന് പിന്നാലെ
March 7, 2018 8:16 am
ചെന്നൈ: ത്രിപുരയിലെ സിപിഎം പ്രതിമകള്‍ തകര്‍ക്കുന്നതിന് പിന്നാലെ പ്രതിമ തകര്‍ക്കല്‍ രാജ്യവ്യാപകമാക്കാന്‍ ബിജെപി. ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയാണ് ഇത്തരത്തില്‍,,,
വില 200 കടന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ കുത്തൊഴുക്കെന്ന് റിപ്പോര്‍ട്ട്; സാധാരണ പരിശോധനയില്‍ തിരിച്ചറിയാനാകില്ല
October 27, 2017 9:50 am
കോട്ടയം: കരുതിയിരിക്കുക നമ്മുടെ തീന്‍മേശയിലേയ്ക്ക് ഇതാ പുതിയൊരു വ്യാജനെത്തുന്നു. നിത്യോപയോഗ സാധനമായ വെളിച്ചെണ്ണയുടെ രൂപത്തിലാണ് പുതിയ വ്യാജന്റെ വരവ്. വെളിച്ചെണ്ണ,,,
ജയലളിതക്ക് ഹൃദയാഘാതം.. ആശങ്കയുടെ മുള്‍മുനയില്‍ തമിഴുനാട്
December 5, 2016 2:49 am
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതം. ഇപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇവരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിദഗ്ധസംഘം,,,
കര്‍ണാടകയില്‍ തമിഴര്‍ വേട്ടയാടപ്പെടുന്നു; സംരക്ഷണമൊരുക്കണമെന്നാവശ്യവുമായി ജയലളിത
September 13, 2016 10:49 am
ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ തമിഴര്‍ക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ജയലളിതയെത്തി. കര്‍ണാടകയില്‍ തമിഴര്‍ വേട്ടയാടപ്പെടുകയാണെന്നാണ് ജയിലളിത പറയുന്നത്.,,,
ശബരിമല വിഷയത്തില്‍ കക്ഷിചേരാന്‍ തമിഴ്നാട് സര്‍ക്കാരിന് നിയമപരമായി അവകാശമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍; അയ്യപ്പന്‍ തമിഴ്‌നാടിന്റെ പുത്രനെന്ന വാദവുമായി ബിജെപി
August 24, 2016 12:41 pm
ശബരിമല: അയ്യപ്പ സന്നിധിയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദത്തിനുപിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ് ബിജെപി-ആര്‍എസ്എസ്. ശബരിമല വിഷയത്തില്‍ ഇടപെടാന്‍ മലയാളിക്ക് എന്തവകാശമാണുള്ളതെന്ന,,,
Page 2 of 3Previous
1
2
3
Next