ഡിജിപി പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്ത്.. ചുരുക്കപ്പട്ടികയിൽ സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽ കാന്ത് എന്നിവർ പരിഗണനയില്‍
June 25, 2021 3:15 am
ന്യൂഡൽഹി : സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽനിന്നു ടോമിൻ തച്ചങ്കരി പുറത്തായി . സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽ,,,
ടോമിന്‍ തച്ചങ്കരിയ്ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം.
September 2, 2020 4:55 am
തിരുവനന്തപുരം: ടോമിന്‍ ജെ തച്ചങ്കരിയ്ക്ക് സ്ഥാനക്കയറ്റം. ടോമിന്‍ തച്ചങ്കരിയ്ക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമനം പിന്നീട് നല്‍കും.,,,
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തച്ചങ്കരിയുടെ ഹരജി ഹൈക്കോടതിയും തള്ളി.
June 10, 2020 3:29 pm
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഓർഡർ . കേസില്‍ നിന്നും,,,
ഉണ്ട തിരയാന്‍ തച്ചങ്കരി എത്തി എസ്ഐ കസ്റ്റഡിയില്‍
February 26, 2020 5:07 pm
പൊലീസിലെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ എസ്‌ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. എസ്‌എപി ക്യാമ്ബിലെ എസ്‌ഐയെയാണ് അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തത്. കാണാതായ വെടിയുണ്ടകള്‍ക്ക്,,,
രാഷ്ട്രീയ വിവാദത്തിനൊടുവിൽ ടോമിന്‍ തച്ചങ്കരിയെ മാറ്റി.
January 30, 2019 8:12 pm
കൊച്ചി: കെഎസ്ആര്‍ടിസി എം.ഡി. സ്ഥാനത്തു നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. എം.പി.ദിനേശ് ആണ് പുതിയ എം.ഡി.മന്ത്രിസഭാ യോഗമാണ് പുതിയ തീരുമാനം എടുത്തത്,,,
ആനവണ്ടിയെ രക്ഷിക്കാന്‍ ദൈവസഹായം വേണം; ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി എംഡി
January 13, 2019 11:54 am
സന്നിധാനം: കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി. രണ്ടു മാസം നീളുന്ന തീര്‍ത്ഥാടനകാലം അനിഷ്ടങ്ങളില്ലാതെ പൂര്‍ത്തിയാകുന്നതിന്റെ,,,
കെ.എസ്.ആര്‍.ടി.സി ഒരു സത്രമല്ല; മൂന്ന് വര്‍ഷത്തെ ബോണ്ട് ഏര്‍പ്പെടുത്തുമെന്നും ടോമിന്‍ തച്ചങ്കരി
December 20, 2018 1:39 pm
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ഒരു സത്രമല്ലെന്നും ഇനി മുതല്‍ ബോണ്ടിംഗ് ഏര്‍പ്പെടുത്തുമെന്നും കെ.എസ്.ആര്‍.ടിസി എം.ഡി ടോമിന്‍ ജെ.തച്ചങ്കരി. അത്രയും നാള്‍,,,
ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം കൊടുക്കണമെന്ന് തിരിച്ചറിഞ്ഞ് തച്ചങ്കരി; ശമ്പളം 30-ാം തീയതി തന്നെ കൊടുക്കാന്‍ ശ്രമം
April 28, 2018 8:51 am
തിരുവനന്തപുരം: കെഎസ്ആര്‍ടി നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്നതില്‍ ജീവനക്കാര്‍ക്കും ഒരു പങ്കില്ലേയെന്ന് പൊതുജനങ്ങള്‍ കുറേനാളായി ചോദിക്കുന്ന ചോദ്യമാണ്. കെഎസ്ആര്‍ടിസിയെ,,,
നിലവാരമില്ലാത്ത കടലാസും ഗുണമില്ലാത്ത അച്ചടിയന്ത്രവും: തച്ചങ്കരിയുടെ ഡയറക്ടര്‍ സ്ഥാനം തെറിച്ചു; വിശ്വസ്തനെ പിണറായി കൈവിട്ടത് ജയരാജന്റെ അന്വേഷണത്തില്‍
November 20, 2017 7:41 am
തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തില്‍ വഴിവിട്ട പല നിലപാടുകളും സ്വീകരിച്ച് വിവാദത്തിലായ ഉദ്യോഗസ്ഥനാണ് ടെമി ജെ. തച്ചങ്കരി. അവസാനമായി വഹിച്ചിരുന്ന കേരള,,,
നടിയുടെ കേസ് അന്വോഷിക്കുന്ന തലവൻ ദിനേന്ദ്രകശ്യാപിനും മാറ്റം. ഇനി കേസ് എന്താകുമെന്ന് ആശങ്ക
August 1, 2017 3:41 am
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി.നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന സംഘത്തലവനും ക്രൈംബ്രാഞ്ച് ഐ .ജിയുമായ ദിനേന്ദ്ര കശ്യപ് പൊലീസ്,,,
സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി തച്ചങ്കരി..’താൻ മാത്രം ശരിയെന്നും ബാക്കിയെല്ലാവരും തെറ്റെന്നും കരുതുന്നവർ മനോരോഗികൾ’
July 3, 2017 2:34 pm
തിരുവനന്തപുരം: ടി.പി സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടോമിന്‍ ജെ തച്ചങ്കരി. സൗഭാഗ്യങ്ങള്‍ ആസ്വദിച്ചശേഷം പോലീസ് സേനയെ തള്ളിപ്പറയുന്നത് ശരിയല്ലന്ന് അദ്ദേഹം,,,
ഓഫീസില്‍ പിറന്നാളിന് ലഡ്ഡു വിതരണം പണി തെറിപ്പിച്ചു; ടോമിന്‍ തച്ചങ്കരിനെ സ്ഥാനത്തുനിന്ന് മാറ്റി
August 19, 2016 11:33 am
തിരുവനന്തപുരം: ഓഫീസില്‍ പിറന്നാളിന് ലഡ്ഡു വിതരണം ചെയ്തതും ഹെല്‍മറ്റ് വയ്ക്കാതെ പെട്രോള്‍ നല്‍കരുതെന്ന് പറഞ്ഞതും ടോമിന്‍ ജെ. തച്ചങ്കരിക്ക് തിരിച്ചടിയായി.,,,