ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും റഷ്യയില്‍ വിലക്ക്; ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്ന് പുടിന്‍
March 5, 2022 9:29 am
യുദ്ധം പത്താം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും കൂടി റഷ്യ വിലക്കേര്‍പ്പെടുത്തി. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ വേണ്ടെന്നാണ് തീരുമാനം.,,,
രാഹുലിന് പിന്നാലെ അഞ്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റർ.കെ.സി വേണുഗോപാലിന്റെ അക്കൗണ്ടും പൂട്ടി !
August 12, 2021 12:57 pm
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ട് താത്കാലികമായി സസ്‌പെൻഡ് ചെയ്ത് ട്വിറ്റർ. മാദ്ധ്യമവിഭാഗം തലവൻ രൺദീപ്,,,
പ്രതിഷേധമുയർത്തുന്ന അസം നിവാസികളോട് മോദിയുടെ ട്വീറ്റ്; പരിഹാസവുമായി കോൺഗ്രസ്
December 12, 2019 4:03 pm
പൗരത്വബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെ തുടര്‍ന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ സംഘര്‍ഷം കത്തിപ്പടരുകയാണ്. അസമിലും ത്രിപുരയിലും കലാപസമാനമാണ് കാര്യങ്ങൾ. ജനങ്ങളുടെ പ്രതിഷേധം,,,
മതം പറഞ്ഞ് ആക്രമണം: നടി ഖുശ്ബു ട്വിറ്റർ അക്കൗണ്ട് ഉപേക്ഷിച്ചു..!! താരം നേരിട്ടത് ക്രൂരമായ ആക്രമണം
November 13, 2019 1:07 pm
പ്രമുഖ നടിയും രാഷ്ട്രീയ നേതാവുമായ ഖുശ്ബു തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉപേക്ഷിച്ചു. തനിക്കെതിരെ ഉയരുന്ന മോശം വാഗ്വാദങ്ങളാണ് ഖുഷ്ബുവിനെ ഈ,,,
ട്വിറ്ററിനെ കയ്യൊഴിഞ്ഞ് ഇന്ത്യാക്കാർ..!! പകരം ചേക്കേറുന്നത് മാസ്റ്റഡോണിൽ; അഭിപ്രായ സ്വാതന്ത്ര്യമില്ലെന്നത് കാരണം
November 10, 2019 11:45 am
സാമൂഹ്യമാധ്യമങ്ങളിൽ പ്രധാനിയായ ട്വിറ്ററിൽ നിന്ന് ഉപയോക്താക്കൾ കൊഴിയുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളാണ് ട്വിറ്റർ ഉപേക്ഷിച്ച് മറുവഴികൾ നേടുന്നത്. അഭിപ്രായസ്വാതന്ത്ര്യം ഇല്ലെന്നത് ചൂണ്ടിക്കാട്ടിയാണ്,,,
സ്നേഹംവും ആർദ്രതയും നിറച്ച മന്ത്രി: സുഷമാ സ്വരാജിന് ട്വിറ്ററിൽ സന്ദേശ പ്രവാഹം
May 31, 2019 5:25 pm
ന്യൂഡല്‍ഹി: ഒന്നാം മോദി മന്ത്രിസഭയിലെ ജനപ്രിയ മന്ത്രിയായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ ചെയ്ത സേവനങ്ങള്‍ മാത്രമായിരുന്നില്ല സുഷമ സ്വരാജിനെ,,,
നഗ്ന ചിത്രം പകര്‍ത്തി വില്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് കടുത്ത മറുപടിയുമായി ഗായിക സിയ
November 8, 2017 9:49 am
തന്റെ സ്വകാര്യ ചിത്രം പകര്‍ത്തി ആരാധകര്‍ക്ക് നല്‍കി പണം തട്ടാന്‍ ശ്രമിച്ചവര്‍ക്ക് ഗംഭീരമറുപടിയുമായി ഓസ്ട്രേലിയന്‍ ഗായിക സിയാ ഫര്‍ളര്‍. നഗ്‌നയായി,,,
ട്രംപിനെ വിജയിപ്പിച്ചതില്‍ പങ്കുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്ന് ‘ട്വിറ്റര്‍’ സ്ഥാപകന്‍; വിജയത്തില്‍ പങ്കുണ്ടെങ്കില്‍ മോശമായിപ്പോയെന്നും ഇവാന്‍ വില്യംസ്
May 22, 2017 2:26 pm
ന്യൂയോര്‍ക്: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്റാക്കിയതില്‍ ട്വിറ്ററിന് പങ്കുണ്ടെങ്കില്‍ താനതില്‍ നിര്‍വ്യാജം ഖേദിക്കുന്നെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ഇവാന്‍ വില്യംസിന്റെ ക്ഷമാപണം. ട്രംപിന്റെ,,,
കെആര്‍കെ മമ്മൂട്ടിക്കെതിരെ; ആ സി ഗ്രേഡ് നടനെ അറിയില്ലെന്ന് ട്വീറ്റ്
April 30, 2017 6:33 pm
ലാലേട്ടനെയും ബാഹുബലിയെയും നിശിതമായി വിമര്‍ശിച്ച് ആരാധകരുടെ പൊങ്കാല ഏറ്റുവാങ്ങിയ കെആര്‍കെ ഇപ്പോള്‍ മമ്മൂട്ടിക്ക് നേരേ തിരിയുന്നു. മമ്മൂട്ടി എന്ന സി,,,
കിം കര്‍ദാഷിയാന്റെ വസ്ത്രവും സവാള നിറച്ച ചാക്കും ഒരുപോലെയെന്ന് നടന്‍ ഋഷി കപൂര്‍
August 9, 2016 3:28 pm
ശരീരം പ്രദര്‍ശിപ്പിച്ച് വിവാദങ്ങളില്‍പെടുന്ന താരമാണ് കിം കര്‍ദഷിയാന്‍. താരത്തിന്റെ വസ്ത്രരീതി പലതവണ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ, താരത്തെ കളിയാക്കി പ്രശസ്ത നടന്‍,,,
ഷാരൂഖിന് വിവാഹാഭ്യര്‍ത്ഥന; തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞ ആരാധികയോട് ഷാരൂഖ് പറഞ്ഞതെന്ത്?
July 12, 2016 9:20 am
താരങ്ങളോട് ആരാധകര്‍ക്ക് തോന്നുന്ന ഇഷ്ടം ഒരുതരം ഭ്രാന്തമാകാറുണ്ട്. കൊച്ചു കുട്ടികള്‍ നായകന്മാരെ കണ്ട് എനിക്ക് അയാളെ കല്യാണം കഴിക്കണമെന്ന് പറയാറുണ്ട്.,,,
കാവാലം ശ്രീകുമാറിന് അനുശോചനം രേഖപ്പെടുത്തി മംമ്ത; അറിയില്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരേയെന്ന് സോഷ്യല്‍ മീഡിയ
June 27, 2016 4:54 pm
അനുശോചനം രേഖപ്പെടുത്തി ട്രോളര്‍മാരുടെ വായില്‍ വീണ ഇപി ജയരാജനെ കൊന്നു കൊലവിളിച്ചു എന്നു തന്നെ പറയാം. ചലച്ചിത്ര താരങ്ങള്‍ പല,,,