രണ്ട് വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍; മര്‍ദ്ദനമേറ്റെന്ന് സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു
February 22, 2022 11:19 am
കോലഞ്ചേരി: എറണാകുളം കുമ്പളം സ്വദേശിയായ രണ്ട് വയസുകാരിയെ അതീവ ഗുരുതരാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപസ്മാരബാധയുണ്ടായതിനെത്തുടര്‍ന്നാണ് അബോധാവസ്ഥയില്‍,,,


