പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പ്പൊട്ടലല്ല മണ്ണിടിച്ചില്‍; മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട് ചര്‍ച്ചയാകുമ്പോള്‍…
August 13, 2019 2:41 pm
വയനാട് പുത്തുമലയില്‍ ദുരന്തമുണ്ടാവാന്‍ കാരണം ഉരുള്‍പ്പൊട്ടലല്ല അതി ശക്തമായ മണ്ണിടിച്ചിലാണെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ദുര്‍ബല പ്രദേശമായ മേഖലയില്‍,,,
തെക്കന്‍ കേരളത്തിലെ മഴ; നെയ്യാർ ഡാം തുറന്നു
August 13, 2019 12:36 pm
മധ്യ-തെക്കന്‍ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തലസ്ഥാനത്തെ നെയ്യാർ അണക്കെട്ട് തുറന്നു. നാലു കവാടങ്ങള്‍ ഇന്ന് രാവിലെ പത്ത്,,,
മഴക്കെടുതി; കവളപ്പാറയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു; മരണസംഖ്യ 90
August 13, 2019 8:59 am
മഴക്കെടുതി കനത്ത നാശംവിതച്ച മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഇന്നലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി രക്ഷാപ്രവര്‍ത്തകര്‍. കവളപ്പാറയിൽനിന്ന്,,,
ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ വണ്ടി കൽപറ്റയിൽ എത്തി
August 12, 2019 4:19 pm
ഒരു ലോഡ് സാധനങ്ങൾ കൊണ്ട് പോകാൻ തീരുമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്ന് നിലമ്പൂരിലേക്ക് എത്തിയത് രണ്ട് ലോഡ്. ദുരിതാശ്വാസ,,,
നാല് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
August 12, 2019 4:16 pm
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ,കോഴിക്കോട്,വയനാട്, എറണാകുളം ജില്ലകളില്‍ പ്രഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ നാളെ അവധി,,,
സംസ്ഥാനത്ത് നാളെ പരക്കെ മഴയ്ക്ക് സാധ്യത; പ്രളയത്തിലും ഉരുൾപൊട്ടലിലും മരണം 78; 1639 ദുരിതാശ്വാസ ക്യാംപുകളിലായി ഇപ്പോൾ 2,47,219 പേർ
August 12, 2019 11:55 am
കേരളത്തിൽ ആശങ്ക പരത്തി ബംഗാൾ ഉൾക്കടലിൽ വലിയ ന്യൂനമർദത്തിനു സാധ്യത. ചൊവ്വാഴ്ച ന്യൂനമർദം രൂപപ്പെട്ടേക്കും. പരക്കെ മഴയ്ക്കു സാധ്യതയുണ്ട്. അതേസമയം,,,
മഴ; കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
August 10, 2019 3:30 pm
നിലമ്പൂർ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു.. ഇതുവരെ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു… അതേ സമയം വീടിനുമുകളിലേക്കു മണ്ണിടിഞ്ഞു,,,
കവളപ്പാറ ഉരുൾപൊട്ടൽ; മുന്നറിയിപ്പ് അവഗണിച്ചത് വന്‍ ദുരന്തത്തിന് കാരണം
August 10, 2019 3:12 pm
രക്ഷാപ്രവർത്തകരുടെ നിർദേശങ്ങളും സർക്കാർ നൽകുന്ന മുന്നറിയിപ്പുകളും പാലിക്കാത്തതു ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നതായുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഗൗരവമുള്ളതാണ്… മലപ്പുറം പോത്തുകല്ലിനടുത്തുള്ള കവളപ്പാറയിൽ,,,
മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ മാറുന്നില്ല: ഇ പി ജയരാജന്‍
August 10, 2019 10:31 am
മൈക്ക് വെച്ച് വിളിച്ച് പറഞ്ഞിട്ടും ചിലയിടങ്ങളില്‍ ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. വീടിനോടുള്ള വൈകാരിക ബന്ധം,,,
പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മലപ്പുറവും വയനാടും സന്ദര്‍ശിക്കും
August 10, 2019 10:23 am
മേപ്പാടിയ്ക്കു പിന്നാലെ കവളപ്പാറയിലും ഉരുൾപൊട്ടിയതോടെ പ്രകൃതിക്ഷോഭം രൂക്ഷമായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ദുരിത,,,
ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി
August 9, 2019 12:49 pm
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വെള്ളപ്പൊക്കത്തിലും ഉരുൾ പൊട്ടലിലും മരണ സംഖ്യ 17 ആയി. വടക്കൻ കേരളത്തിൽ ഇന്നും കനത്ത,,,