മുസ്ലിംകളുടെ ന്യൂനപക്ഷ പദവി നിര്‍ത്തലാക്കണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്.രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് വിലക്കും
December 22, 2020 4:46 am
ന്യുഡൽഹി:പാകിസ്താനിലേതിനേക്കാള്‍ കൂടുതല്‍ മുസ് ലിംകള്‍ ഇന്ത്യയില്‍ .അതിനാൽ മുസ്ലീങ്ങളുടെ ന്യൂനപക്ഷ പദവി നിര്‍ത്താലാക്കണമെന്ന് ബിജെപി എംപി സാക്ഷി മാഹാരാജ്. ശനിയാഴ്ച,,,
മുല്ലപ്പള്ളിയെ മാറ്റണമെന്ന് മുസ്ലിം ലീഗ്.യുഡിഎഫില്‍ പൊട്ടിത്തെറി..കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം പിടിക്കാന്‍ കെ. സുധാകരൻ.തടയാന്‍ കോണ്‍ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ട്.
December 20, 2020 5:01 am
തിരുവനന്തപുരം : മുസ്ലിം ലീഗ് കോൺഗ്രസിനെ വിഴുങ്ങി .കേരളത്തിലെ കോൺഗ്രസ് ഇനി ഇല്ലാതാകും.കോൺഗ്രസിന്റെ ആഭ്യന്തരകാര്യത്തിൽ കടന്നുകയറി മുസ്ലിം ലീഗ് നേതൃത്വത്തിന്റെ,,,
നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മമതയ്ക്ക് അടിതെറ്റുന്നു !..ഒരു എംഎല്‍എ കൂടി രാജിവെച്ചു; അധികാരിയോടൊപ്പം ബിജെപിയിലേയ്ക്ക്
December 19, 2020 2:32 pm
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്ജിക്ക് അടിതെറ്റുന്നു .കടുത്ത പ്രതിസന്ധിയിലൂടെയാണ് തൃണമൂല്‍ കോണ്‍ഗ്രസും മുഖ്യമന്ത്രി മമത ബാനര്‍ജിയും കടന്ന് പോകുന്നത്.,,,
രണ്ട് സി.പി.എം എം.പിമാര്‍ക്കെതിരേ മൊഴിനല്‍കാന്‍ യു.പി പൊലിസ് നിര്‍ബന്ധിച്ചു!ഭാര്യയോട് സിദ്ദീഖ് കാപ്പന്‍.
December 19, 2020 2:03 pm
കൊച്ചി: ഹത്രാസിലേക്കുള്ള യാത്രാമധ്യേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനോട് രണ്ട് സി.പി.എം എം.പിമാര്‍ക്കെതിരേ മൊഴിനല്‍കാന്‍ യു.പി പൊലിസ്,,,
നാണമുണ്ടെങ്കില്‍ ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്ന് ടി.എച്ച് മുസ്തഫ.മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ഉണ്ണിത്താന്‍
December 19, 2020 1:32 pm
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിലും യുഡിഎഫിലും പൊട്ടിത്തെറി തുടരുകയാണ് .അതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ്,,,
കോൺഗ്രസിനെ വിട്ടുകൊടുക്കാൻ നെഹ്രുകുടുംബം തയ്യാറാവില്ല !..അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ തന്നെ!..സൂചന നല്‍കി സുര്‍ജേവാല.
December 19, 2020 3:30 am
ന്യൂഡൽഹി :കോൺഗ്രസ് പാർട്ടിയുടെ നേതൃത്വം നെഹ്രുകുടുംബത്തിനു പുറത്ത് വിട്ടുകൊടുക്കാൻ സോണിയ ഗാന്ധിയും കോൺഗ്രസ് നേതൃത്വവും തയ്യാറാവില്ല എന്ന് തന്നെ സൂചന,,,
സി.എം. രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.ഇഡി കസ്റ്റഡിയിൽ എടുക്കുന്നത് തടയാനാകില്ല; അഭിഭാഷകനെയും അനുവദിക്കില്ല
December 17, 2020 3:02 pm
കൊച്ചി:എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിൽ എടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കൊച്ചിയിൽ,,,
മാധ്യമ പ്രവർത്തകൻ പ്രദീപിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി!.കൊലപാതകം തന്നെയെന്ന് സോഷ്യൽ മീഡിയ.ലോറി ഡ്രൈവർ അറസ്റ്റിൽ
December 16, 2020 8:07 am
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി.പ്രദീപ് ലോറി ഇടിച്ചു മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് .പ്രദീപിന്റെ തലയിലൂടെ ലോറി കയറി ഇറങ്ങി,,,
പ്രദീപിനെ ഇടിച്ചു കൊന്നു എന്ന് കരുതുന്ന ലോറി പോലീസ് കണ്ടെത്തി.ഡ്രൈവര്‍ അറസ്റ്റില്‍.
December 15, 2020 3:14 pm
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ എസ് വി പ്രദാപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടിയും ഡ്രൈവറെയും ഈഞ്ചക്കലിൽ വച്ചാണ്,,,
എസ്.വി പ്രദീപിന്റെ വാഹനത്തിന് പിന്നാലെ ഇടിച്ച ടിപ്പർ വാഹനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്. എസ്.വി പ്രദീപിന്‍റെ മരണം കൊലപാതകമോ? അന്വേഷണത്തിന് പ്രത്യേക സംഘം.
December 15, 2020 5:52 am
കൊച്ചി:മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്റെ മരണത്തിനിടയാക്കിയ അപകടത്തിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് . അപകടമുണ്ടാക്കിയെന്ന് കരുതുന്ന ടിപ്പർ ലോറി ദൃശ്യത്തിൽ,,,
മലബാറിൽ ആധിപത്യം ഉറപ്പിച്ച് സിപിഎം !ലീഗിനും കോൺഗ്രസിനും അഗ്നിപരീക്ഷ. മൂന്നാംഘട്ടത്തില്‍ കണ്ണുംനട്ട് മുന്നണികള്‍.
December 13, 2020 2:25 pm
തിരുവനന്തപുരം :മലബാർ പിടിച്ചെടുക്കാൻ ഇടതുപക്ഷം .സിപിഎമ്മിന്റെ സംഘടനാ സംവിധാനം ഏറ്റവും ശക്തമായി പ്രവർത്തിക്കുന്ന കണ്ണൂരിൽ ഇത്തവണ ഇടതുപക്ഷം സമ്പൂർണ്ണ ആധിപത്യം,,,
കണ്ണൂർ ചാവശ്ശേരിയിൽ വടിവാൾ കാണിച്ച് ലോറി ഡ്രൈവറുടെ മൊബൈൽ ഫോൺ കവർന്നു
December 12, 2020 5:26 pm
കണ്ണൂർ ജില്ലയിലെ ചാവശേരിയിൽ വടി വാളുമായെത്തിയ യുവാവ് ലോറി ഡ്രൈവറുടെ മൊബൈൽ ഫോൺ കവർന്നു. ഇന്നു പുലർച്ചെ നാലോടെ ചാവശേരി,,,
Page 285 of 942Previous
1
…
283
284
285
286
287
…
942
Next