പ്രായപൂർത്തിയാകുന്നതിന് മുൻപ് ഒരു വൈദികൻ പീഡിപ്പിച്ചിരുന്നത് കുമ്പസാരിച്ചു ,യുവതിയെ 5വൈദികർ പീഡിപ്പിച്ചു !..യുവതിയുടെ മൊഴി
July 3, 2018 7:11 am
തിരുവനന്തപുരം: വീട്ടമ്മയെ ബാലംസംഗം ചെയ്ത സംഭവത്തിൽ ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന്,,,
കെവിന്‍ വധക്കേസ്: ഗാന്ധിനഗര്‍ എസ്‌ഐ നിയമലംഘനം നടത്തിയെന്ന് ഏറ്റുമാനൂര്‍ കോടതി
July 2, 2018 2:36 pm
കോട്ടയം: കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്‌ഐ നിയമലംഘനം നടത്തിയതായി കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചാക്കോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത് എസ്‌ഐ ആയിരുന്ന എംഎസ് ഷിബു ആണെന്നാണ്,,,
ജിഷയെ കൊലപ്പെടുത്തിയത് അമീറുള്‍ ഇസ്ലാം അല്ലെന്ന മൊഴി പൊലീസ് രേഖപ്പെടുത്തി; കൊല നടത്തിയത് ഒരു രാഷ്ട്രീയ നേതാവ് ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റിന്റെ പിണിയാള്‍; യുവാവിന്റെ വെളിപ്പെടുത്തലില്‍ പ്രാഥമിക അന്വേഷണം നടത്തി പൊലീസ്
July 2, 2018 8:41 am
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസ് പുതിയ വഴിത്തിരിവിലേക്ക്. ജിഷയെ കൊലപ്പെടുത്തിയത് അമീറുള്‍ ഇസ്ലാം അല്ലെന്ന് കഴിഞ്ഞ ദിവസങ്ങളില്‍,,,
മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു; വായില്‍ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു; മരണങ്ങള്‍ സംഭവിച്ചത് കുടുംബത്തിലെ യുവതിയുടെ വിവാഹം നടക്കാനിരിക്കെ; തലേന്ന് രാത്രി വരെ കുട്ടികള്‍ മുറ്റത്ത് കളിക്കുന്നത് കണ്ടവരുണ്ട്; ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേരുടെ മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയിച്ച് പൊലീസ്
July 2, 2018 8:19 am
ന്യൂഡല്‍ഹി: ഡല്‍ഹിയെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ 11 പേരുടെ ദുരൂഹമരണം. ബുരാരിയില്‍ നടന്നത് ആത്മഹത്യയാണോ കൊലപാതകമാണോ,,,
പെണ്‍കുട്ടിയോട് സംസാരിച്ചു; തട്ടിക്കൊണ്ടു പോകാന്‍ വന്നവരെന്നാരോപിച്ച് 5 യുവാക്കളെ തല്ലിക്കൊന്നു
July 1, 2018 7:36 pm
മുംബൈ: മഹാരാഷ്ട്രയിലെ ദുലെ ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘമെന്ന് ആരോപിച്ച് അഞ്ച് പേരെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ആദിവാസി ഗ്രാമമായ,,,
വിവാഹ വിരുന്നില്‍ നൃത്തം ചെയ്തു: ദളിത് യുവാവിനെ വെടിവെച്ചു കൊന്നു
June 30, 2018 8:53 pm
പാട്ന: ഇതര സമുദായംഗത്തിന്റെ വിവാഹ ചടങ്ങില്‍ ക്ഷണമില്ലാതെ പങ്കെടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തതിന് മഹാദലിത് സമുദായംഗമായ യുവാവിനെ വെടിവച്ച് കൊന്നു.,,,
വെടിവെച്ചിട്ടത് എഡിറ്ററും റിപ്പോര്‍ട്ടറും ഉള്‍പ്പെടെ അഞ്ചു ജീവനക്കാരെ; എന്നിട്ടും ‘ദ് ക്യാപിറ്റല്‍ ഗസറ്റ്’ പത്രം പുറത്തിറങ്ങി
June 30, 2018 9:57 am
വാഷിങ്ടന്‍: യുഎസിനെ നടുക്കിയ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം മെരിലാന്‍ഡിലെ ‘ദ ക്യാപിറ്റല്‍ ഗസറ്റ്’ പത്രത്തിന്റെ ഓഫീസിലുണ്ടായത്. വാര്‍ത്താമുറിയിലേക്ക് ഇരച്ചെത്തിയ അക്രമി,,,
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബിഷപ്പിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു
June 30, 2018 8:48 am
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ജലന്ധറില്‍ സേവനം അനുഷ്ഠിക്കുന്ന ബിഷപ്പിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധപീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്.,,,
ക്രൈസ്തവ സഭയിലെ മറ്റൊരു പീഡനകഥ കൂടി പുറത്ത്: പുറത്തായത് കന്യാസ്ത്രീയം പീഡിപ്പിച്ച ബിഷപ്പിന്റെ കഥ; വില്ലനായത് കന്യാസ്ത്രീയും ബിഷപ്പും തമ്മിലുള്ള തർക്കം; രണ്ടു കൂട്ടരുടെ പരാതിയിലും പൊലീസ് കേസെടുത്തു
June 29, 2018 11:27 pm
സ്വന്തം ലേഖകൻ കോട്ടയം: അഞ്ചു വൈദികർ ചേർന്ന് വീട്ടമ്മയെ കുമ്പസാര രഹസ്യം ചോർത്തി പീഡിപ്പിച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ,,,
വൈദികര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
June 29, 2018 7:09 pm
മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ചു വൈദികര്‍ക്കെതിരെയുള്ള ലൈംഗിക വിവാദത്തില്‍ ആരോപണം ശക്തം. ഇതുസംബന്ധിച്ച കേസന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിജിപിയ്ക്ക്,,,
യുഎസില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
June 29, 2018 8:30 am
വാഷിങ്ടന്‍: യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര്‍,,,
അയര്‍ലണ്ട് വ്യാജ ഐ.ഇ.എല്‍.ടി.എസ് കേസില്‍ പ്രതികള്‍ കുടുങ്ങും; കൂടുതല്‍ നഴ്‌സുമാര്‍ പരാതിയുമായി രംഗത്ത്.
June 28, 2018 1:32 pm
കോട്ടയം: വ്യാജ ഐ.ഇ.എല്‍.ടി.എസ് കേസില്‍ അന്വേഷഷണം ശക്തമായതോടെ പ്രതികള്‍ കുടുങ്ങുമെന്ന് സൂചന. അയര്‍ലണ്ടിലേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട്‌മെന്റ് ചെയ്ത് വ്യാജ ഐഇഎല്‍ടിഎസ്,,,
Page 503 of 942Previous
1
…
501
502
503
504
505
…
942
Next