തിരുനക്കര ക്ഷേത്രത്തിന് സമീപം മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍
June 25, 2018 10:01 am
കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം മൃതദേഹം ഇലക്ട്രിക്ക് പോസ്റ്റില്‍ കെട്ടിവച്ച നിലയില്‍ കണ്ടെത്തി. മധ്യവയസ്കന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക,,,
ജ്യേഷ്ഠനു വൃക്ക നല്‍കാന്‍ അനിയന്റെ ആത്മഹത്യ; ഒടുവില്‍ ജീവത്യാഗം വെറുതെയായി
June 25, 2018 8:42 am
വഡോദര: ഗുജറാത്തിലെ വഡോദരയില്‍ രണ്ട് വൃക്കകളും തകരാറിലായ ജ്യേഷ്ഠനു വൃക്ക നല്‍കാന്‍ അനിയന്‍ ആത്മഹത്യ ചെയ്തു. നൈതിക് കുമാര്‍ തണ്ഡല്‍,,,
വെറുംവയറ്റില്‍ കഞ്ചാവിനു സമാനമായ ലഹരിയും ഗുളികളും നല്‍കി, ജീവഛവമായി മാറിയ കുഞ്ഞിനോടായിരുന്നു ക്രൂരത: കത്‌വ്വ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന പോസസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
June 24, 2018 8:06 pm
കഠ്‌വ: ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പ്രാദേശികമായ കഞ്ചാവിനു പകരം ഉപയോഗിക്കുന്ന മന്നാര്‍ എന്ന,,,
കിടപ്പു രോഗിയായ ഉമ്മയെ മകന്‍ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊന്നു
June 23, 2018 7:24 pm
കോഴിക്കോട്: മാനസിക രോഗിയായ മകന്‍ ഉമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് നല്ലളം ബസാറിലാണ് സംഭവം. പുല്ലിത്തൊടി പറമ്പ് എടക്കോട്ട് പരേതനായ മുഹമ്മദിന്റെ,,,
കൂട്ട ബലാത്സംഗ വീരന്‍: ഇയാളെ കണ്ടു പിടിച്ചു കൊടുക്കുന്നവര്‍ക്ക് വന്‍ പ്രതിഫലം
June 23, 2018 6:03 pm
റാഞ്ചി: ജാര്‍ഖണ്ഡില്‍ മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകരായ അഞ്ചു സ്ത്രീകളെ തട്ടിക്കൊണ്ടു പോയി തോക്കിന്‍മുനയില്‍ പീഡിപ്പിച്ച അക്രമികളില്‍ ഒരാളുടെ,,,
താൻ’ഗുണ്ടായിസക്കാരനെന്ന് കോൺഗ്രസ് നേതാവ്!മാധ്യമങ്ങളിലൂടെഅഴിമതി വീരന്റെ മുഖം മിനുക്കല്‍ പൊളിഞ്ഞു.ജോണ്‍ ഡാനിയേലിന് വേണ്ടി പണമിറക്കുന്നത് ‘പത്മശ്രീ’വില്ലന്‍
June 23, 2018 3:47 am
തൃശൂര്‍: പണം കൊടുത്ത് കടിക്കുന്ന ‘പട്ടി’യെ വാങ്ങിയ അവസ്ഥയിലാണ് തൃശൂരിലെ കോൺഗ്രസ് നേതാവ് .സ്വന്തം മുഖം മിനിക്കാനിട്ട വാർത്തയിൽ സ്വയം,,,
അന്വേഷണം ജെസ്നയുടെ പിതാവിലേക്ക് .ജെസ്ന ‘ദൃശ്യം’മാതൃകയെന്ന് രഹസ്യവിവരം; പൊലീസ് വീണ്ടും ഏന്തയാറിലെ വീട്ടിൽ
June 22, 2018 11:40 am
പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്നും കാണാതായ കോളേജ് വിദ്യാര്‍ത്ഥി ജസ്നയ്ക്കായുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കി.അന്വേഷണം ജെസ്നയുടെ പിതാവിലേക്ക് നീങ്ങുകയാണ് . അന്വേഷണത്തിന്റെ,,,
എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.നിന്നെ ഒരുപാടു മിസ് ചെയ്യുന്നു-സോഫിയ
June 22, 2018 2:49 am
എനിക്കു നിന്റെ കൈകളില്‍ ഉറങ്ങണം. ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്..എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ,,,
എനിക്കു നിന്റേതാകണം, നിന്റെ കൈകളില്‍ ഉറങ്ങണം: ഭര്‍ത്താവിനെ കൊല്ലും മുന്‍പ് സോഫിയ കാമുകനെക്കുറിച്ചെഴുതിയ ഡയറി പുറത്ത്
June 21, 2018 9:13 pm
മെല്‍ബണ്‍: ‘ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്..എനിക്കു നിന്റെ കൈകളില്‍ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..നിന്നെ ഒരുപാടു മിസ് ചെയ്യുന്നു.,,,
പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കം: ഓട്ടോ ഡ്രൈവറെ യുവതി വെടിവെച്ചു
June 21, 2018 8:10 pm
ഗുരുഗ്രാം: വാഹനം പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവതി ഓട്ടോഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. തെറ്റായ,,,
റയില്‍വേ സ്‌റ്റേഷനില്‍ യുവതിക്കു നേരേ ലൈംഗികാതിക്രമം: പോലീസുകാരന്‍ ക്യാമറയില്‍ കുടുങ്ങി
June 21, 2018 6:21 pm
മുംബൈ: റെയില്‍വേ സ്റ്റേഷനില്‍വച്ച് അപമര്യാദയായി സ്ത്രീയെ സ്പര്‍ശിച്ച റെയില്‍വേ സംരക്ഷണ സേനയിലെ കോണ്‍സ്റ്റബിളിനെ സസ്പെന്‍ഡ് ചെയ്തു. കല്യാണ്‍ പൊലീസ് സ്റ്റേഷനിലെ,,,
ജസ്‌നയുടെ ബസിന് പിന്നാലെ ബന്ധു കാറില്‍; വഴിത്തിരിവായി മൊഴി; പോലീസ് നിര്‍ണായക നീക്കത്തിന്
June 21, 2018 4:40 pm
പത്തനംതിട്ട: മുക്കൂട്ടുത്തറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കണ്ടെത്താനുള്ള നീക്കം പോലീസ് ത്വരിതപ്പെടുത്തി. കേസന്വേഷണത്തില്‍ നിര്‍ണായകമെന്ന് തോന്നുന്ന ചില,,,
Page 505 of 942Previous
1
…
503
504
505
506
507
…
942
Next