ലൈം​ഗിക അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന് ജെ​നി​ഫ​ര്‍ ലോ​പ്പ​സ്
March 17, 2018 9:03 am

ന്യൂയോര്‍ക്ക്: താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫര്‍ ലോപ്പസിന്‍റെ വെളിപ്പെടുത്തല്‍. സിനിമ ജീവിതത്തിന്‍റെ ആദ്യകാലത്താണ് ദുരനുഭവമുണ്ടായത്.,,,

‘മികച്ച ശരീരപ്രകൃതമാണ് അമ്മയുടേത്, നിര്‍ഭയ എത്ര സുന്ദരിയായിരിക്കും?’ ; വിവാദ പരാമര്‍ശം പിന്‍വലിക്കാതെ സംഗ്ലിയാന
March 17, 2018 8:17 am

ബെംഗളൂരു: ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ അമ്മ ആശാ ദേവിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനു മറുപടിയുമായി കര്‍ണാടക മുന്‍,,,

സഹ പൈലറ്റ് കുടിക്കാന്‍ വൈന്‍ നല്‍കി; ബോധം തെളിയുമ്പോള്‍ അര്‍ദ്ധ നഗ്നയായി കിടക്കുന്നു; പീഡനത്തിന് പരാതി നല്‍കി വനിതാ പൈലറ്റ്
March 16, 2018 11:40 pm

വനിതാ പൈലറ്റിനെ സഹ പൈലറ്റ് മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് പരാതി. അലക്സാ എയര്‍ലൈന്‍ കമ്പനിയില്‍ പൈലറ്റായ ബെറ്റിയാണ് വിവാദ,,,

വീപ്പക്കുള്ളിലെ മൃതദേഹം: കൊലപാതകിയുടെ മരണത്തില്‍ അന്വേഷണം മകളിലേക്കും; പെണ്‍വാണിഭ മാഫിയക്കും ബന്ധമെന്ന് സൂചന
March 16, 2018 10:41 pm

തൃപ്പൂണിത്തുറ: കൊച്ചി കുമ്പളത്ത് വീപ്പയിലടക്കിയ മൃതദേഹം കായലില്‍ തള്ളിയ സംഭവത്തില്‍ കൊല്ലപ്പെട്ട ശകുന്തളയുടെ മകള്‍ അശ്വതിയെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കാന്‍,,,

ടിപി കേസ് പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം
March 16, 2018 11:21 am

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. 70 വയസ് കഴിഞ്ഞവര്‍ക്കുള്ള ആനുകൂല്യത്തിന്റെ പേരിലാണ് ഇളവിന് ശ്രമിക്കുന്നത്. ഇതുമായി,,,

ഒരു വയസുള്ള പെണ്‍കുട്ടി അയല്‍വാസിയുടെ പീഡനത്തിന് ഇരയായി
March 16, 2018 10:58 am

കാമഭ്രാന്തന്മാര്‍ക്ക് പ്രായമൊരു പ്രശ്‌നമേ അല്ല. പിഞ്ചുകുഞ്ഞെന്നില്ല പ്രായമായ സ്ത്രീയെന്നില്ല. ഇന്ന് എല്ലാവരും ഏതുനിമിഷവും പീഡനത്തിനിരയാകാം. ഒരു വയസ്സുള്ള പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്ന,,,

ജനനേന്ദ്രിയത്തിൽ നിറതോക്ക് ഒളിപ്പിച്ചു കടത്തിയ യുവതിപിടിയിൽ
March 16, 2018 9:19 am

ജനനേന്ദ്രിയത്തിൽ നിറ തോക്ക് ഒളിപ്പിച്ചു കടത്തിയ യുവതിയെ ട്രാഫിക് പൊലീസ് പിടികൂടി. അമേരിക്കയിൽ സെട്രൻ ടെക്സാസിലെ വാക്കോയിൽയാണ് സംഭവം .,,,

മകനെയും മകളെയും വിവാഹം കഴിച്ച അമ്മക്ക് രണ്ട് വര്‍ഷം തടവ്
March 15, 2018 2:21 pm

അമേരിക്കയിലെ ഒക്‌ളഹോമ സ്വദേശിയാണ് മകനെയും മകളെയും വിവാഹം കഴിച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. ജനുവരിയിലായിരുന്നു 45കാരിയായ പെട്രീഷ്യ ആന്‍സ്പാനിന്റെ വിചാരണ,,,

മകളെ പരീക്ഷയില്‍ ജയിപ്പിക്കാന്‍ അച്ഛന്‍ കൈക്കൂലി വാഗ്ദാനം ചെയ്തു; മറ്റൊരു പെണ്‍കുട്ടിയെ പരീക്ഷയ്ക്കിരുത്തി 16കാരിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു
March 15, 2018 1:57 pm

ചണ്ഡീഗഢ്: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബലാത്സംഗം ചെയ്തു. ചണ്ഡീഗഢിലാണ് സംഭവം. സ്‌കൂളിന്റെ ഉടമ കൂടിയായ പ്രിന്‍സിപ്പല്‍ പരീക്ഷയില്‍,,,

ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദലിത് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ അടിച്ചുകൊന്നു
March 15, 2018 1:45 pm

ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദലിത് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ അടിച്ചുകൊന്നു. ഖാജിപ്പേട്ട് സാഹിത്യ ഡിഗ്രി കോളേജ് ഒന്നാം,,,

ജഡ്ജിയുടെ വീട്ടില്‍ നിന്ന് കള്ളന്‍ ഇന്‍വര്‍ട്ടറിന്റെ ബാറ്ററിയുമായി കടന്നു
March 15, 2018 1:25 pm

ന്യൂഡല്‍ഹി: ഓട്ടോയിലെത്തിയ കള്ളന്‍ ജഡ്ജിയുടെ വീട്ടില്‍ നിന്ന് ഇന്‍വര്‍ട്ടര്‍ ബാറ്ററിയുമായി കടന്നു. ദക്ഷിണ ഡല്‍ഹിയിലെ സകേതില്‍ റിട്ട.ജില്ലാ ജഡ്ജി ആനന്ദ്,,,

അയര്‍ലന്‍ഡിലേക്കുള്ള നേഴ്‌സിംഗ് തട്ടിപ്പ്: സംഘം വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റും നല്‍കിയെന്ന് സൂചന; കൂടുതല്‍ അന്വേഷണം നടത്താന്‍ അധികൃതര്‍
March 14, 2018 4:54 pm

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ നേഴ്‌സിംഗ് തട്ടിപ്പിന്റെ പുതിയ വിവരങ്ങള്‍ പുറത്ത്. ലക്ഷങ്ങള്‍ വാങ്ങി അയര്‍ലന്റിലേക്ക് നേഴ്സ്മാരെ റിക്രൂട്ട്മെന്റ് ചെയ്യുകയും വ്യാജ ഐ.ഇ.എല്‍.ടി.എസ്,,,

Page 551 of 942 1 549 550 551 552 553 942
Top