ജീവനുള്ള ശരീരം പാതി അഴുകിയ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി; ഭര്‍ത്താവിനും മകനുമെതിരെ കേസ്
March 23, 2018 10:51 am
പ്രായമായവരെ വീടിനുള്ളില്‍ പൂട്ടി ഇടുന്നതും, ശ്രദ്ധിക്കാതിരിക്കുന്നതുമായ സംഭവങ്ങളെല്ലാം പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന്,,,
ബൊക്കോ ഹറാമിന്റെ തടവിലുള്ള അവസാന പെണ്‍കുട്ടിയെ മോചിപ്പിക്കുന്നത് വരെ പോരാടുമെന്ന് നൈജീരിയന്‍ സര്‍ക്കാര്‍
March 23, 2018 10:00 am
അബുജ: നൈജീരിയയില്‍ ബൊക്കോ ഹറാം ഭീകരർ തട്ടിക്കൊണ്ടു പോയ പെൺകുട്ടികളിൽ അവസാന ആളെ മോചിപ്പിക്കും വരെ പോരാടുമെന്ന് നൈജീരിയൻ സർക്കാർ.,,,
കാതുകളും കൈവിരലും മുറിച്ചെടുത്തു; വിദ്യാര്‍ഥിനിക്ക് നേരെ അതിക്രൂരമായ ആക്രമണം
March 23, 2018 9:13 am
അഹമ്മദാബാദ്: കോളേജ് വിദ്യാര്‍ഥിനിയ്ക്ക് നേരെ അതിക്രൂരമായ അക്രമം നടന്നതിന്റെ ഞെട്ടലിലാണ് അഹമ്മദാബാദ് നഗരം. തന്നെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് ബിഎഡ്,,,
ആംബുലന്‍സില്‍ മല,മൂത്ര വിസര്‍ജനം ചെയ്ത രോഗിയെ ഡ്രൈവര്‍ തലകീഴായി നിര്‍ത്തി; സംഭവം തൃശൂരില്‍
March 23, 2018 9:01 am
പരിക്കുകളുമായി കൊണ്ടുവന്ന രോഗി ആംബുലന്‍സില്‍ മല-മൂത്ര വിസര്‍ജ്ജനം ചെയ്തുവെന്നാരോപിച്ച് ഡ്രൈവര്‍ രോഗിയെ തലകീഴായി നിര്‍ത്തി. തൃശൂര്‍ മുളങ്കുന്നത്തുകാവിലെ മെഡിക്കല്‍ കോളേജിലേക്ക്,,,
ബിഹാറിലെ ആശുപത്രിയില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു
March 23, 2018 8:54 am
സഫർപുർ: ആശുപത്രിയിൽ ടോർച്ച് വെളിച്ചത്തിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ മരിച്ചു. ബിഹാറിലെ മുസഫർപൂരിലെ സദർ ആശുപത്രിയിലാണ് സംഭവം. റൂബി കുമാരി എന്ന യുവതിയാണ്,,,
മദ്യപിച്ചെത്തിയ അച്ഛന്‍ വിവാഹത്തെച്ചൊല്ലി വഴക്കിട്ടു; രക്ഷപ്പെടാന്‍ അയല്‍വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയില്‍ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ച് നെഞ്ചില്‍ കുത്തി; അരീക്കോട് നടന്നത് ദുരഭിമാനക്കൊല
March 23, 2018 8:48 am
അരീക്കോട്: മകളെ വിവാഹത്തിന്റെ തലേദിവസം അച്ഛന്‍ കുത്തിക്കൊന്നത് പ്രണയവിവാഹത്തില്‍ നിന്ന് മകള്‍ പിന്‍മാറാത്തത് കൊണ്ടാണ്. മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്യുന്നതിന്റെ,,,
വിദ്യർത്ഥിനിയുടെ കുടുബവിഷയം പരിഹരിക്കാനെത്തിയ കന്യാസ്ത്രീ പിതാവിനെ അടിച്ചുമാറ്റി !കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് പെൺകുട്ടിയുടെ അച്ഛനുമായി ജീവിക്കാൻ ഒളിച്ചോടി.. കോതമംഗലത്തെ ഞെട്ടിച്ച് കന്യാസ്ത്രീയുടെ ഒളിച്ചോട്ടം
March 22, 2018 11:49 pm
കൊച്ചി:പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാര്‍ത്ഥിനിയുടെ കുടുംബ പ്രശ്നങ്ങളിൽ ഇടപെട്ട് കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് മതിലുചാടി. കോതമംഗലത്താണ് സിനിമയെ വെല്ലുന്ന ക്ളൈമാക്സ് നടന്നത്.,,,
മലപ്പുറത്ത് വിവാഹത്തലേന്ന് പിതാവ് മകളെ കുത്തിക്കൊന്നു.നാടിനെ നടുക്കിയ ക്രൂരത
March 22, 2018 11:09 pm
അരീക്കോട്:നാടിനെ നടുക്കിയ കൊലപാതകം …അച്ഛൻ മകളെ കുത്തിക്കൊന്നു !മകളുടെ വിവാഹത്തലേന്നാണ് അച്ഛന്‍ മകളെ കുത്തിക്കൊന്നത് പത്തനാപുരത്ത് പൂവത്തിക്കണ്ടിയില്‍ ആതിര(27)നെയാണ്,,,
കാമവികാരത്താൽ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ..മകന്റെ കാര്യം ഓർത്ത് കടുത്ത ശിക്ഷ വിധിക്കരുതെന്ന് കോടതിയിൽ വാദം; മകൻ കിടന്ന കട്ടിലിൽ വെച്ച് ഭർത്താവിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ
March 22, 2018 3:51 pm
മെൽബൺ:കാമുകനൊപ്പം ജീവിക്കാൻ കാമവികാരത്താൽ സ്വന്തം ഭർത്താവിനെ ക്രൂരമായി കൊന്നുതള്ളിയ സോഫിയക്ക് ഓസ്‌ട്രേലിയായിൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്നു സൂചന . പുനലൂർ,,,
കണ്ടെത്തിയ മൃതദേഹം അമൃതാനന്ദമയിയുടെ ഭക്തയായിരുന്ന അയർലണ്ടുകാരി ലീഗയുടേതല്ല വിഷാദരോഗം കലശലായപ്പോൾ ചികിത്സയ്ക്കായാണ് പോത്താൻകോട്ടെ ആയുർവേദ ആശുപത്രിയിൽ എത്തി; കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും വിവരം ലഭിച്ചില്ല
March 22, 2018 1:44 pm
തിരുവനന്തപുരം: ആയൂർവേദ ചികിത്സയ്ക്കിടെ ലിത്വാനിയ സ്വദേശിനിയായ ലിഗ സ്ക്രോമാനെ (33) നെ കാണാതായി 8 ദിവസം പിന്നിടുമ്പോഴും പോലിസ് അന്വേഷണം,,,
‘ഞാന്‍ ഒരു പരാജയമാണ്, ഞാന്‍ എന്നെ തന്നെ വെറുക്കുന്നു’; നോട്ട്ബുക്കില്‍ ഇങ്ങനെ കുറിച്ച് ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു; അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് മാതാപിതാക്കള്‍
March 22, 2018 12:35 pm
നോയിഡ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഒന്‍പതാം ക്ലാസുകാരിയുടെ നോട്ട്ബുക്കില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഞാന്‍ ഒരു പരാജയമാണ്, ഞാന്‍,,,
മകളെ പീഡിപ്പിച്ചയാളെ പൊലീസ് നോക്കി നില്‍ക്കെ തലങ്ങും വിലങ്ങും അടിച്ച് അമ്മ
March 22, 2018 12:20 pm
ഭോപ്പാല്‍: തന്റെ മകളെ ബലാത്സംഗം ചെയ്തയാളെ പൊലീസുകാരുടെ മുന്‍പിലിട്ട് അടിച്ച് പെണ്‍കുട്ടിയുടെ അമ്മ. പൊലീസ് കസ്റ്റഡിയിലിരിക്കെ ആയിരുന്നു അമ്മയുടെ വക,,,
Page 549 of 942Previous
1
…
547
548
549
550
551
…
942
Next