വൈകി എത്തിയതിന് ‘താറാവ് നടത്തം’ ശിക്ഷ; വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു
ചെന്നൈ: സ്‌കൂളില്‍ വൈകി എത്തിയതിന് അദ്ധ്യാപകര്‍ കടുത്ത ശിക്ഷ നല്‍കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടു. താമസിച്ച് വന്നതിന് ശിക്ഷയായി താറാവ് നടത്തമാണ്,,,
ചെന്നൈ: സ്‌കൂളില്‍ വൈകി എത്തിയതിന് അദ്ധ്യാപകര്‍ കടുത്ത ശിക്ഷ നല്‍കിയതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി മരണപ്പെട്ടു. താമസിച്ച് വന്നതിന് ശിക്ഷയായി താറാവ് നടത്തമാണ്,,,
കൊല്ലം: കുണ്ടറയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പതിനാലുകാരന്റെ മൃതദേഹം വെട്ടിമുറിച്ചതല്ല, കത്തിച്ചശേഷം അടര്‍ത്തി മാറ്റിയതാണെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ജിത്തു ജോബിന്റെ,,,
ശാലിനി (ഹെറാൾഡ് സ്പെഷ്യൽ ) ഇസ്ലാമാബാദ്: അമേരിക്കയല്ല ആര് എന്ത് തന്നെ ചെയ്താലും പറഞ്ഞാലും ഭീകരവാദി നേതാവ് ഹഫീസ് സയീദ്‌നെ,,,
തിരുവനന്തപുരം: കൊല്ലത്ത് പതിനാലുകാരന്റെ മൃതദേഹം കത്തിച്ചതിന് ശേഷമാണ് അടര്‍ത്തി മാറ്റിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹം വെട്ടിമുറിച്ചതല്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍,,,
മസ്കറ്റ് : ഐഎസ് ക്രൂരതയുടെ ഇരകളില്‍ ഒരാള്‍. കുര്‍ദിസ്ഥാനില്‍ മൂന്നുവര്‍ഷം നീണ്ടുനിന്ന പ്രവാസജീവിതത്തിന് ശേഷം ഖാര്‍ഘോഷിലേക്ക് തിരികെയെത്തിയതേയുള്ളൂ ഹെല്‍ഡയുടെ കുടുംബം.ജീവിതത്തെ,,,
ലക്‌നോ: ലക്‌നൗവില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിക്ക് കുത്തേറ്റു. തിവേണി നഗറിലെ ബ്രൈറ്റ്‌നഗര്‍ സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. ഏഴ് വയസ്സുകാരനായ ഹൃതിക്,,,
കാനഡ :സുഹൃത്തിനെ കൊലപ്പെടുത്തിയ യുവതി കുടുങ്ങിയത് ഒരു സെല്‍ഫിയിലൂടെ. കാനഡയിലാണ് ഈ അത്യന്തം വിചിത്രമായ സംഭവം അരങ്ങേറിയത്. കാനഡയിലെ സസ്‌കാട്ടോണ്‍ സ്വദേശിനിയായ,,,
മുസാഫര്‍നഗര്‍: ദൈവത്തെ അപമാനിച്ചു എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മൂന്ന് പേരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നില്‍.,,,
ദുബായ് : 28 കാരിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ 21 കാരന് ദുബായില്‍ തടവുശിക്ഷ. ഫിലിപ്പെയ്ന്‍ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ഇന്ത്യന്‍,,,
കൊല്ലം : ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം വീടിന് സമീപത്തെ പറമ്പില്‍ നിന്ന് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന്റെ മുന്‍വശം മുഴുവന്‍,,,
ബ്രിട്ടന്‍ : സൗദി അറേബ്യന്‍ രാജകുടുംബാംഗം പ്രിന്‍സ് അബ്ദുള്‍ അസീസ് അല്‍ സൗദിനെ ലണ്ടന്‍ തെരുവില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന കേസില്‍ അക്രമിക്ക്,,,
കോട്ടയം :അയര്‍ലന്റിലേ നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബഹറ ഉത്തരവിട്ടു. അയര്‍ലന്റില്‍,,,
© 2026 Daily Indian Herald; All rights reserved


