നടി ആക്രമണക്കേസില്‍ വന്‍ വഴിത്തിരിവ്; സംഭവം സുനിയും നടിയും ചേര്‍ന്ന് ആസൂത്രണം ചെയ്തതെന്ന് വെളിപ്പെടുത്തല്‍; കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്റെ മൊഴി പുറത്ത്
January 17, 2018 5:06 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. നടി ആക്രമിക്കപ്പെട്ടതല്ല. നടന്നത് നടിയും സുനിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയായിരുന്നു.,,,
ശ്രീജിത്തിന്റെ സമരം: പിൻതുണയുമായി നൂറിലേറെ യുവതികൾ നഗ്നരായി ഓടും
January 17, 2018 4:47 pm
സ്വന്തം ലേഖകൻ കൊച്ചി: പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത് നടത്തുന്ന സമരത്തിനു പിൻതുണയുമായി നൂറു യുവതികൾ നഗ്നരായി,,,
അമ്മ പ്രസവത്തിനു ആശുപത്രിയിൽ ആയിരിക്കുമ്പോൾ അച്ഛൻ ..മകളെ ബലാത്സംഗം ചെയ്തു; രണ്ട് പെൺമക്കളെ 6മാസം പൂട്ടിയിട്ടു പണത്തിനു വേണ്ടി മറ്റുള്ളവർക്കും കാഴ്ച വെച്ചു
January 17, 2018 3:47 pm
കൊച്ചി:പത്ത് പെണ്മക്കളില്‍ രണ്ട് പെണ്മക്കളെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയ്ക്കിറക്കിയ പിതാവിന്റെ വിചാരണ റാസ് അല്‍-ഖൈമ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ചു.മനുഷ്യക്കടത്ത് ഉള്‍പ്പടെ ഏഴോളം,,,
നെഹ്‌റു ഗ്രൂപ്പിന്‍റെ കോളെജില്‍ ഒന്നാം വര്‍ഷ നിയമവിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു
January 17, 2018 12:14 pm
പാലക്കാട്: നെഹ്‌റു കോളെജ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു. നെഹ്‌റു ഗ്രൂപ്പിന്റെ ഒറ്റപ്പാലം ജവര്‍ഹര്‍ലാല്‍ ലോ കോളെജിലാണ് ആത്മഹത്യാ ശ്രമം നടന്നത്.,,,
നടി ആക്രമിക്കപ്പെട്ടപ്പോൾ കാറിലുണ്ടായിരുന്നത് മലയാളത്തിലെ പ്രമുഖ നടി: നിർണ്ണായക വെളിപ്പെടുത്തലിനൊരുങ്ങി ദിലീപ് കോടതിയിൽ; കാറിലുണ്ടായിരുന്ന നടിയെ ചോദ്യം ചെയ്യണമെന്നും ആവശ്യം
January 17, 2018 11:16 am
ക്രൈം ഡെസ്‌ക് കൊച്ചി: നഗരമധ്യത്തിൽ ഓടുന്ന വാഹനത്തിനുള്ളിൽ നടി ആക്രമിക്കപ്പെട്ട സംഭവം കൃത്യമായ ഗുഡാലോചനയോടെ നടപ്പാക്കിയതെന്ന ആരോപണവുമായി ദിലീപ് കോടതിയിൽ.,,,
കാന്‍ഡി ക്രഷ് കളിച്ചതിനെ തുടര്‍ന്ന് ഈ യുവതിയ്ക്ക് ജീവിതത്തില്‍ നല്‍കേണ്ടി വന്നത് കനത്ത വില…
January 17, 2018 10:27 am
ലണ്ടന്‍ :’കാന്‍ഡി ക്രഷ്’ കളിച്ചതിന് ഈ യുവതിയ്ക്ക് ജീവിതത്തില്‍ നല്‍കേണ്ടി വന്നത് കനത്ത വിലയാണ്. സ്വന്തം കാമുകനേയും ജോലിയേയും നഷ്ടമായതിന് പിന്നാലെ,,,
ജിഷ കേസ് സുപ്രീം കോടതിയിലെത്തിക്കാന്‍ ആളൂര്‍; കേരളത്തിലെ ജഡ്ജിമാരെ മാദ്ധ്യമ വാര്‍ത്തള്‍ സ്വാധീനിക്കും
January 17, 2018 10:06 am
കൊച്ചി: ജിഷ വധക്കേസ് അപ്പീല്‍ വാദം കേരള ഹൈക്കോടതിയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു പ്രതി അമീര്‍ ഉള്‍ ഇസ്ലാം സുപ്രീം കോടതിയെ സമീപിക്കും.,,,
അപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന യുവാവ് ;അവസാനം…
January 17, 2018 9:57 am
ജയ്പൂര്‍ :ബസ് അപകടത്തില്‍പെട്ട യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാക്കളെ പ്രദേശ വാസികള്‍ ആട്ടിയോടിച്ചു. രാജസ്ഥാനിലെ ധോല്‍പുരയ്ക്കടുത്ത് ബാണ്ഡിയില്‍ നിന്നും,,,
ആലപ്പുഴയില്‍ സൂര്യനെല്ലി മോഡല്‍ പീഡനം: അറസ്റ്റിലായത് രണ്ട് പൊലീസുകാരുള്‍പ്പെടെ അഞ്ചുപേര്‍; ഡിവൈഎസ്പിക്കും പങ്കെന്ന് ആരോപണം
January 17, 2018 9:42 am
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എസ്.ഐ. അടക്കം മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം,,,
നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു
January 17, 2018 9:11 am
പട്‌ന : നവവധുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ പട്‌നയ്ക്കടുത്ത് അരാ ജില്ലയിലാണ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച,,,
സഹോദരിയുടെ മരണത്തിന് പിന്നിലെ പ്രതികളെ പിടികൂടാന്‍ യുവാവിന്‍റെ കുത്തിയിരിപ്പ് സമരം
January 17, 2018 8:26 am
രാജസ്ഥാന്‍ :സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് യുവാവ്. രാജസ്ഥാന്‍ സ്വദേശിയായ മനീഷ് എന്ന,,,
നേഴ്സിങ് തട്ടിപ്പിലെ ക്രൂരത…! ചെലവിന് തൊഴിലുടമ കൊടുത്ത പണം വരെ ഒലിവര്‍ തട്ടിയെടുത്തു: വെളിപ്പെടുത്തലുമായി ചതിക്കപ്പെട്ട നേഴ്‌സ്; ഏജന്‍സിക്ക് എതിരെ പരാതിയുമായി തൊഴിലുടമയും
January 16, 2018 11:01 pm
കോട്ടയം: ജോലിയും, ചിലവിനു നിവര്‍ത്തിയില്ലാതെയും നരകിക്കുന്ന നേഴ്‌സുമാര്‍ക്ക് തൊഴില്‍ ഉടമ നല്കിയ സാമ്പത്തിക സഹായം അവിടെ തന്നെയുള്ള പ്രവാസി മലയാളിയുടെ,,,
Page 587 of 942Previous
1
…
585
586
587
588
589
…
942
Next