കോടതിയില്‍ നാടകീയ രംഗങ്ങള്‍, ബലപ്രയോഗം നടത്തി കസ്റ്റഡിയിലെടുത്തു; പോലീസിന് വീണ്ടും നാണക്കേടുണ്ടാക്കി പള്‍സര്‍ സുനിയുടെ കീഴടങ്ങല്‍
February 23, 2017 3:04 pm
കൊച്ചി: കേരളാ പോലീസിനെ വലച്ച പള്‍സര്‍ സുനിയെ പോലീസ് കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്നും ബലമായി കസ്റ്റഡിയിലെടുത്തു. കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി,,,
കോടികളില്‍ മറിയാത്ത പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിനെ രംഗത്തിറക്കി സര്‍ക്കാര്‍; ജിഷ്ണു പ്രണോയ് കേസ്സില്‍ പ്രതിക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുറച്ച് പിണറായി
February 23, 2017 12:59 pm
തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കേസ്സാണ് പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ ദുരൂഹ മരണം. കാര്യക്ഷമമായി,,,
ന്‌ഴസിങ് പഠനം പൂര്‍ത്തിയാക്കി ജോലി മെഡിക്കല്‍ കോളേജിലെ വ്യാജ ഡോക്ടര്‍; മോഷ്ടാവായ 24 കാരിയുടെ കഥ
February 23, 2017 10:18 am
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വ്യാജ ഡോക്ടര്‍ പിടിയിലായി. കല്ലറ സ്വദേശിനിയായ 24 കാരി ആര്യയാണ് പിടിയിലായത്.,,,
പതിനേഴുകാരിയായ മകളെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ പോലീസുകാര്‍ ലൈംഗീകമായി പീഡിപ്പിക്കുന്നു
February 23, 2017 10:04 am
കൊച്ചി: ഭര്‍ത്താവും ഭര്‍ത്താവിന്റെ ഒത്താശയോടെ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പതിനേഴുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന ഭാര്യയുടെ പരാതിയില്‍ പെണ്‍കുട്ടിയെ അടിയന്തിരമായി,,,
ലൈംഗീക അതിക്രമത്തിന്റെ വീഡിയോ പ്രചരിക്കാതിരിക്കാന്‍ സുപ്രീം കോടതി; അശ്ലീല ദൃശ്യങ്ങള്‍ക്ക് പൂട്ടിടാന്‍ ഗൂഗിള്‍
February 23, 2017 9:47 am
ന്യൂഡല്‍ഹി: സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ഭത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാകുമോന്ന് സുപ്രീം കോടതി ഗൂഗിളിനോട് ചോദിച്ചു. പീഡിപ്പിച്ച,,,
പള്‍സര്‍ സുനിക്ക് പിന്നില്‍ സൂത്രധാരന്‍ എന്ന സൂചന നല്‍കി മണികണ്ഠന്റെ മൊഴി; പിടികൂടാനാകാത വലഞ്ഞ് പോലീസും; രാഷ്ട്രീയം കലര്‍ത്താന്‍ നേതാക്കന്മാരും
February 23, 2017 9:15 am
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് പിന്നില്‍ ഒരു സൂത്രധാരന്‍ ഉണ്ടെന്ന് വെളിപ്പെടുന്ന മൊഴിയാണ് മണികണ്ഠന്‍ നല്‍കിയത്.,,,
പുലര്‍ച്ചെ നാലുമണിക്ക് ഡൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് മുറിയില്‍ കടന്നു; ഉറങ്ങിക്കിടന്ന നടിയെ പുതപ്പ് മാറ്റി കയറിപ്പിടിക്കാന്‍ ശ്രമിച്ചു: ആലപ്പുഴ ആര്‍ക്കേഡിയയില്‍ സംഭവിച്ചത്
February 22, 2017 7:58 pm
കൊച്ചി: ആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടലില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി,,,
എന്റെ പേര് ഈ പ്രശ്നത്തിലേക്ക് വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്, എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല എന്നെ ചോദ്യം ചെയ്തിട്ടുമില്ല: ദിലീപ്
February 22, 2017 1:18 pm
കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ ദിലീപ്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ,,,
ജിന്ന് കൂടോത്രത്തിനിടയില്‍ പൊള്ളലേറ്റ യുവതി മരിച്ചു; പെട്രോള്‍ ഉപയോഗിച്ച് നടത്തിയ ആഭിചാരം വിനയായി
February 22, 2017 11:02 am
ജിന്ന് കൂടോത്രത്തിനിടയില്‍ മാരകമായി പൊള്ളലേറ്റ യുവതി മരിച്ചു. കോഴിക്കോട് പുതിയ കടവില്‍ ലൈല മന്‍സിലില്‍ ഷമീന (29) ആണ് മരിച്ചത്.,,,
എട്ടുവയസുകാരിയെ പീഡിപ്പിച്ച സിപിഎം നേതാവ് കീഴടങ്ങി; വാര്‍ത്ത മുക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സിപിഎം ഭീഷണി
February 22, 2017 12:37 am
കൊച്ചി: എറണാകുളം മുളവുകാട് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം പ്രാദേശിക നേതാവ് ഷഗി പോലീസില്‍ കീഴടങ്ങി. ഇയാള,,,
മോഷണ ശ്രമം ചെറുക്കുന്നതിനിടയില്‍ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരമായി മുറിവേറ്റിട്ടും ചെറുത്ത് നിന്നതിനാല്‍ അക്രമി ഓടി രക്ഷപ്പെട്ടു
February 21, 2017 6:43 pm
കുവൈത്ത് സിറ്റി: മലയാളി നഴ്‌സിന് മോഷ്ട്ാവിന്റെ കുത്തേറ്റു. കുവൈത്തിലെ അബ്ബാസിയയില്‍ താമസിക്കുന്ന മലയാളി നഴ്‌സ് ഗോപിക ബിജോ (27) ആണ്,,,
നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ അന്വേഷണം ദിലീപിലേക്കും മുകേഷിലേക്കും ?ദിലീപിനേയും മുകേഷിനേയും ചോദ്യം ചെയ്യാന്‍ അനുമതി ചോദിച്ചു. ലാലിന്റെ മൊഴിയെടുക്കും.നടിയുടെ സഹോദരനു മുകേഷ് പണം കടം കൊടുത്തതിനെ കുറിച്ചും അന്വേഷിക്കും.
February 21, 2017 3:49 pm
കൊച്ചി: കൊച്ചിയില്‍ സിനിമാ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ അന്വേഷണം താരങ്ങളിലേക്ക് നീളുന്നുന്നതായി സൂചന. സൂപ്പര്‍ താരങ്ങളായ ദിലീപിനേയും,,,
Page 772 of 945Previous
1
…
770
771
772
773
774
…
945
Next