ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും പതറാതെ പള്‍സര്‍ സുനി; പീഡനം ചിത്രീകരിച്ച മൊബൈല്‍ കണ്ടെടുക്കാനായില്ല; ക്വട്ടേഷനല്ലെന്നും എല്ലാം പണം തട്ടാനായി ചെയ്തതെന്നും വിശദീകരണം
February 24, 2017 9:54 am

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയും മൊഴിയെ അടിസ്ഥാനമാക്കി വിശദമായ ചോദ്യം ചെയ്യലിലും പള്‍സര്‍ സുനി പതറയില്ല എന്ന് റിപ്പോര്‍ട്ട്.,,,

ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പുറത്ത്; ക്വട്ടേഷനാണെന്നും നേക്കഡ് വീഡിയോ എടുക്കാനാണെന്നും മൊഴിയില്‍
February 24, 2017 9:00 am

കൊച്ചി: ആക്രമിക്കപ്പെട്ട നടി കോടതി മുന്‍പാകെ നല്‍കിയ മൊഴി പുറത്ത്. നടിയുടെ കാറിന് പിന്നില്‍ വാന്‍ ഇടിപ്പിച്ചതിന് ശേഷം നടിയുടെ,,,

പാറ്റൂര്‍ ഭൂമി തട്ടിപ്പ്; ഉമ്മന്‍ ചാണ്ടിക്ക് എതിരെ ക്രിമിനല്‍ കേസ്; സര്‍ക്കാര്‍ ഭൂമി സ്വകാര്യ കമ്പനിയ്ക്ക് തീറെഴുതി മുന്‍മുഖ്യന്റെ തട്ടിപ്പ്
February 23, 2017 9:38 pm

തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് കുരുക്ക് മുറുകുന്നു. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം. ഫ്‌ളാറ്റ്,,,

പള്‍സര്‍ സുനിയുടെ അറസ്റ്റ് കോടതി അംഗീകരിച്ചു. കേസ്സ് നിലനില്‍ക്കുന്ന സ്‌റ്റേഷനിലും തുടര്‍ന്ന് കോടതിയിലും ഹാജരാക്കാന്‍ നിര്‍ദ്ദേശം
February 23, 2017 6:10 pm

നടിയെ ആക്രമിച്ച കേസില്‍ പോലീസ് കോടതിയില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത സംഭവം എസിജെഎം കോടതി അംഗീകരിച്ചു. കേസ് എടുത്ത,,,

കോടതിയില്‍ നാടകീയ രംഗങ്ങള്‍, ബലപ്രയോഗം നടത്തി കസ്റ്റഡിയിലെടുത്തു; പോലീസിന് വീണ്ടും നാണക്കേടുണ്ടാക്കി പള്‍സര്‍ സുനിയുടെ കീഴടങ്ങല്‍
February 23, 2017 3:04 pm

കൊച്ചി: കേരളാ പോലീസിനെ വലച്ച പള്‍സര്‍ സുനിയെ പോലീസ് കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്നും ബലമായി കസ്റ്റഡിയിലെടുത്തു. കീഴടങ്ങാനെത്തിയ സുനിയെയും കൂട്ടാളി,,,

കോടികളില്‍ മറിയാത്ത പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനുവിനെ രംഗത്തിറക്കി സര്‍ക്കാര്‍; ജിഷ്ണു പ്രണോയ് കേസ്സില്‍ പ്രതിക്ക് ശിക്ഷവാങ്ങിക്കൊടുക്കാനുറച്ച് പിണറായി
February 23, 2017 12:59 pm

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്ന കേസ്സാണ് പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ ദുരൂഹ മരണം. കാര്യക്ഷമമായി,,,

ന്‌ഴസിങ് പഠനം പൂര്‍ത്തിയാക്കി ജോലി മെഡിക്കല്‍ കോളേജിലെ വ്യാജ ഡോക്ടര്‍; മോഷ്ടാവായ 24 കാരിയുടെ കഥ
February 23, 2017 10:18 am

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വ്യാജ ഡോക്ടര്‍ പിടിയിലായി. കല്ലറ സ്വദേശിനിയായ 24 കാരി ആര്യയാണ് പിടിയിലായത്.,,,

പതിനേഴുകാരിയായ മകളെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളായ പോലീസുകാര്‍ ലൈംഗീകമായി പീഡിപ്പിക്കുന്നു
February 23, 2017 10:04 am

കൊച്ചി: ഭര്‍ത്താവും ഭര്‍ത്താവിന്റെ ഒത്താശയോടെ പൊലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പതിനേഴുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന ഭാര്യയുടെ പരാതിയില്‍ പെണ്‍കുട്ടിയെ അടിയന്തിരമായി,,,

ലൈംഗീക അതിക്രമത്തിന്റെ വീഡിയോ പ്രചരിക്കാതിരിക്കാന്‍ സുപ്രീം കോടതി; അശ്ലീല ദൃശ്യങ്ങള്‍ക്ക് പൂട്ടിടാന്‍ ഗൂഗിള്‍
February 23, 2017 9:47 am

ന്യൂഡല്‍ഹി: സ്ത്രീ പീഡനങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സന്ദര്‍ഭത്തില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാകുമോന്ന് സുപ്രീം കോടതി ഗൂഗിളിനോട് ചോദിച്ചു. പീഡിപ്പിച്ച,,,

പള്‍സര്‍ സുനിക്ക് പിന്നില്‍ സൂത്രധാരന്‍ എന്ന സൂചന നല്‍കി മണികണ്ഠന്റെ മൊഴി; പിടികൂടാനാകാത വലഞ്ഞ് പോലീസും; രാഷ്ട്രീയം കലര്‍ത്താന്‍ നേതാക്കന്മാരും
February 23, 2017 9:15 am

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് പിന്നില്‍ ഒരു സൂത്രധാരന്‍ ഉണ്ടെന്ന് വെളിപ്പെടുന്ന മൊഴിയാണ് മണികണ്ഠന്‍ നല്‍കിയത്.,,,

പുലര്‍ച്ചെ നാലുമണിക്ക് ഡൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് മുറിയില്‍ കടന്നു; ഉറങ്ങിക്കിടന്ന നടിയെ പുതപ്പ് മാറ്റി കയറിപ്പിടിക്കാന്‍ ശ്രമിച്ചു: ആലപ്പുഴ ആര്‍ക്കേഡിയയില്‍ സംഭവിച്ചത്
February 22, 2017 7:58 pm

കൊച്ചി: ആലപ്പുഴ ആര്‍ക്കേഡിയ ഹോട്ടലില്‍ പ്രമുഖ നടിയെ പീഡിപ്പിച്ച സംഭവത്തില്‍ കുടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി,,,

എന്റെ പേര് ഈ പ്രശ്നത്തിലേക്ക് വഴിച്ചിഴയ്ക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്, എന്റെ വീട്ടില്‍ പൊലീസ് വന്നിട്ടില്ല എന്നെ ചോദ്യം ചെയ്തിട്ടുമില്ല: ദിലീപ്
February 22, 2017 1:18 pm

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ ദിലീപ്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ,,,

Page 770 of 943 1 768 769 770 771 772 943
Top