നടിക്കെതിരായ അക്രമം: ഗുണ്ടാ വേട്ടയ്ക്ക് ഒരുങ്ങി ആഭ്യന്തര വകുപ്പ്; കാപ്പ ചുമത്തി അകത്തിടും
February 20, 2017 1:38 pm
തിരുവനന്തപുരം: കൊച്ചിയില്‍ നടിക്കെതിരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഗുണ്ടാവേട്ടയ്‌ക്കൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തത്. സംസ്ഥാന,,,
നടിയെ തട്ടിക്കൊണ്ട് പോകല്‍: ആന്റോ ജോസഫിന് പങ്കില്ലെന്ന് പി.ടി. തോമസ്സ്; ഫോണ്‍ ചെയ്തത് തന്റെയും പോലീസിന്റെയും ലാലിന്റെയും മുന്നില്‍ വച്ച്
February 20, 2017 12:15 pm
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ച കേസ്സിലെ മുഖ്യപ്രതിയെ രക്ഷിക്കാന്‍ നിര്‍മാതാവായ ആന്റോ ജോസഫ് ശ്രമിച്ചു എന്ന വാര്‍ത്ത് ശരിയല്ലെന്ന്,,,
അഞ്ചു നടിമാരുടെ നഗ്നദൃശ്യങ്ങൾ സിനിമാ ഗുണ്ടകളുടെ കയ്യിൽ; ആറു മാസത്തിനിടെ തട്ടിയെടുത്തത് രണ്ടരക്കോടി; സിനിമാ മേഖലയിൽ പിടി മുറുക്കി മാഫിയ സംഘം
February 20, 2017 10:43 am
സ്വന്തം ലേഖകന്‍ കൊച്ചി: മലയാള സിനിമയില്‍ സജീവമായ അഞ്ചു നടിമാരുടെ നഗ്‌നദൃശ്യങ്ങളും വീഡിയോയും ബ്ലാക്ക്മെയിലിങ്ങിലൂടെ സിനിമാ മാഫിയ സംഘം തട്ടിയെടുത്തതായി,,,
പള്‍സര്‍ സുനിയെ രക്ഷിച്ചത് പ്രമുഖ നിര്‍മ്മാതാവ് ? ആന്റോ ജോസഫിനെ അന്വേഷണ സംഘം ചോദ്യം ചെയ്യും
February 20, 2017 10:38 am
കൊച്ചി: സിനിമാ താരത്തെ അക്രമിച്ച പള്‍സര്‍ സുനിയെ രക്ഷപ്പെടുത്തിയത് നിര്‍മ്മാതാവോ…? സംശയത്തിന്റെ മുള്‍മുന നീങ്ങുന്നത് ഇങ്ങനെയാണ്… അന്വേഷണം ആരംഭിച്ച വിവരം,,,
ഹോം നഴ്‌സിനെ കഴുത്ത് ഞെരിച്ച് കൊന്നു; 28കാരിയെ കൊന്നത് സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍
February 20, 2017 9:43 am
തൃശൂര്‍: കുന്നുംകുളം പെരുമ്പിലാവില്‍ ഹോം നേഴ്സിനെ കഴുത്ത് ഞെരിച്ച് കൊന്നു. പെരുമ്പിലാവിലെ സ്വകാര്യ ഹോം നേഴ്സിംഗ് സ്ഥാപനത്തിലെ ജീവനക്കാരി കൊല്ലം,,,
പള്‍സറിന്റെ കെണിയില്‍ വീണത് രണ്ട് നടിമാര്‍, തട്ടിയത് മുപ്പത്‌ലക്ഷത്തോളം രൂപ; മൊബൈല്‍ ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പിടികൂടാനാകാതെ പോലീസ്
February 20, 2017 9:27 am
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയ കേസ്സിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയെ പോലീസിന് ഇനിയും പിടികൂടാനായിട്ടില്ല. ഇതിനിടയില്‍ പ്രതി മുമ്പ്,,,
നടിയെ ആക്രമിച്ചത് 30 ലക്ഷം രൂപ തട്ടിയെടുക്കാനെന്ന് പ്രതി
February 20, 2017 5:22 am
കൊച്ചി: സിനിമനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ രണ്ടുപേര്‍കൂടി പിടിയില്‍.മലയാളി നടിയെ ആക്രമിക്കാന്‍ മുന്‍ ഡ്രൈവര്‍ സുനില്‍ കുമാര്‍ (പള്‍സര്‍,,,
നടിക്കെതിരായ അക്രമം അന്വേഷണം സിനിമാ മേഖലയിലേയ്ക്കും; കുടിപ്പകകള്‍ നിലനില്‍ക്കുന്ന വെള്ളിത്തിരയ്ക്കും പങ്കുണ്ടാകുമോ
February 19, 2017 4:42 pm
കൊച്ചി: വെള്ളിത്തിരയിലെത്തുക എന്നത് സിനിമ മനസ്സിലേറ്റിയ പലരുടെയും ആഗ്രഹമാണ്. ചിലര്‍ക്ക് മാത്രമാണ് ആ ഭാഗ്യം സിദ്ധിക്കുകയുള്ളൂ. അതിനാല്‍ത്തന്നെ കിട മത്സരങ്ങളുടെ,,,
മലയാളി യുവാക്കള്‍ ട്രെയിനില്‍ വച്ച് പീഡിപ്പിച്ചതായി മേഘാലയ സ്വദേശിനി
February 19, 2017 3:10 pm
തിരുവനന്തപുരം: കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മേഘാലയ സ്വദേശിയുടെ പരാതി. തമ്പാനൂര്‍ പൊലീസിലാണ് യുവതി പരാതി നല്‍കിയത്. ഗുവാഹത്തിയില്‍,,,
കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത; പോലീസ് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം
February 19, 2017 2:58 pm
കൊച്ചി: ചലച്ചിത്ര താരം കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ തെളിവുകള്‍ ലഭിക്കാത്ത,,,
സ്ത്രീ സമത്വത്തിന് മുന്നിലെന്ന് കരുതുന്ന കേരളം ഇതിന് എന്ത് ഉത്തരം നല്‍കും?; അടച്ചുറപ്പ് വേണ്ടത് വികലമായ മനോനിലകള്‍ക്കാണ്, നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് മഞ്ജു വാര്യര്‍
February 19, 2017 1:03 pm
ഒരു പെണ്ണിന്റെ മനസ്സിനെ ഒരിക്കലും കീഴപ്പെടുത്താനാകില്ല. അത് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ട്. ആക്രമിക്കപ്പെട്ട നടിയെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു,,,
പള്‍സര്‍ സുനിയുടെ അത്താണിയിലെ ആക്രമണം മൂന്നാമത്തേത്; പ്രതി മുകേഷിന്റെയും ഡ്രൈവര്‍, മുമ്പ് മറ്റൊരു നടിയെയും തട്ടിക്കൊണ്ട് പോയി, മേനകയെ ആക്രമിക്കാനും ശ്രമം നടന്നു
February 19, 2017 12:17 pm
തിരുവനന്തപുരം: പ്രശസ്ത നടിയെ തട്ടിക്കൊണ്ട് പോയ പള്‍സര്‍ സുനി വളരെയധികം കേസ്സുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന തെളിവുകള്‍ പുറത്ത് വരുന്നു. മുമ്പ് 2010-ല്‍,,,
Page 774 of 945Previous
1
…
772
773
774
775
776
…
945
Next