ശാശ്വതീകാനന്ദയുടെ മരണത്തില്‍അസ്വാഭാവികതയില്ലെന്ന് ക്രൈംബ്രാഞ്ച് , പുനഃരന്വേഷണമില്ലെന്ന് ചെന്നിത്തല
October 14, 2015 2:41 am
തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇനി പുനഃരന്വേഷണം നടത്തില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പുതിയ വെളിപ്പെടുത്തലുകളും അതിനുള്ള തെളിവുകളുമുണ്ടെങ്കിൽ മാത്രമേ,,,
സൗദിയില്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരിയുടെ കൈ തൊഴിലുടമ വെട്ടി മാറ്റി
October 8, 2015 6:14 pm
റിയാദ്:തമിഴുനാട് സ്വദേശിയുടെ കൈ സൗദി തൊഴിലുടമ വെട്ടിമാറ്റിയതായി ദേശീയ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം മുന്‍പ് സൗദി,,,
ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം സുപ്രീംകോടതിയില്‍; ഹരീഷ് സാല്‍വെ ഹാജരാകും
October 8, 2015 3:06 pm
തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന,,,
പ്രണയവിവാഹം: യുവാവിന്റെ സ്വകാര്യ ഭാഗം ഭാര്യയുടെ സഹോദരന്‍ അറത്തു മാറ്റി
October 8, 2015 9:42 am
ഭോപ്പാല്‍: മദ്ധ്യപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി സഹോദരി ഒരു യുവാവിനെ വിവാഹം കഴിച്ചതില്‍ പ്രതിഷേധിച്ചാണ് ക്രൂരകൃത്യം.,,,
അപ്രാണി കൃഷ്ണകുമാര്‍ വധക്കേസ്: ഗുണ്ടാരാജാക്കന്‍മാര്‍ക്ക് അഴി
October 8, 2015 9:40 am
തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ രണ്ടു പ്രതികള്‍ക്കുകൂടി ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഒന്നാം ഘട്ടവിചാരണ നടക്കുമ്പോള്‍,,,
ഹിന്ദുക്കള്‍ക്ക് തോക്ക് വാഗ്ദാനം ചെയ്ത് ബിജെപി എംപിയുടെ സംഘടന’ഹിന്ദു യുവ വാഹിനി’
October 8, 2015 2:04 am
ദാദ്രി : ദാദ്രിയിലെ ഹിന്ദുക്കള്‍ക്ക് തോക്ക് ഉള്‍പ്പെടെയുള്ള സഹായം വാഗ്ദാനം ചെയ്ത് ബിജെപി എംപി യോഗി ആദിത്യ നാഥിന്റെ സംഘടന.,,,
സിറിയയിലെ ഐഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ കടല്‍മാര്‍ഗവും റഷ്യയുടെ ആക്രമണം
October 7, 2015 11:28 pm
മോസ്‌കോ: സിറിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ക്ക് നേരെ കടല്‍മാര്‍ഗവും റഷ്യയുടെ ആക്രമണം. കാസ്പിയന്‍ കടലില്‍ നിന്നും നാല് യുദ്ധകപ്പലുകളാണ് ഐഎസ്,,,
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആണവാക്രമണം നടത്തും; പേടിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു …
October 7, 2015 5:49 pm
മോള്‍ഡോവ:റഷ്യന്‍ ബന്ധമുണ്ടെന്നു കരുതുന്ന ചില കള്ളക്കടത്തു സംഘങ്ങള്‍ മധ്യേഷ്യയിലെ വിഘടനവാദികള്‍ക്കും ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കും വേണ്ടി ആണവ സാമഗ്രികള്‍ വാങ്ങിക്കൂട്ടുന്നതായി,,,
അഖ് ലാഖിന്‍െറ കുടുംബം ഡല്‍ഹി വ്യോമസേന കേന്ദ്രത്തില്‍.മതസൗഹാര്‍ദമാണ് ജനാധിപത്യത്തിന്റെ സത്തയെന്നു അഖ് ലാഖിന്‍െറ മകന്‍
October 7, 2015 2:23 pm
ന്യൂഡല്‍ഹി: യു.പി.യിലെ ബിസാര ഗ്രാമത്തില്‍ പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തെ ഡല്‍ഹിയിലെ വ്യോമസേനാ താവളത്തിലെത്തിച്ചു.,,,
പത്ത് ദിവസം പിന്നിട്ടപ്പോള്‍ യുവതിക്ക് വാട്‌സ് ആപ്പിലൂടെ തലാഖ്…!അമ്പരന്ന് വനിതാകമ്മീഷന്‍
October 6, 2015 4:27 pm
കോട്ടയും :ഇന്നലെ കോട്ടയം പാലായില്‍ നടന്ന വനിതാകമ്മെഷന്റെ അദാലത്തില്‍ കമ്മീഷന്‍ ഞെട്ടി.. വിവാഹം കഴിഞ്ഞ് പത്ത് ദിവസം പിന്നിട്ടപ്പോള്‍ യുവതിക്ക് വാട്സ്,,,
ബംഗലൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ കൂട്ടമാനഭംഗം ചെയ്തു
October 6, 2015 1:52 pm
ബംഗലൂരു : ബംഗലൂരുവില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയെ കത്തി ചൂണ്ടി കൂട്ടമാനഭംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ്,,,
മോഷ്ടിച്ച ഫോണുകളും ഇ- വിപണിയില്‍; കരുതിയിരിക്കുക കെണിയില്‍ കുടുങ്ങാതിരിക്കാന്‍
October 6, 2015 10:35 am
എയര്‍ലൈന്‍കാര്‍ഗോകളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മൊബൈലുകള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന സംഘം അറസ്റ്റില്‍. 40ലക്ഷംരൂപ വിലവരുന്ന 209 ഫോണുകളാണ്,,,
Page 930 of 944Previous
1
…
928
929
930
931
932
…
944
Next