പതിനേഴ് ദിവസം മാത്രം പ്രായമുള്ള കണ്‍മണിയെ കാണാതെ രാജ്യത്തിനായി ജീവന്‍വെടിഞ്ഞ ധീര സൈനികന് ആദരാഞ്ജലികളര്‍പ്പിച്ച് ഒരു ഗ്രാമം.കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉടന്‍ വരും’; ലഡാക്കില്‍ വീരമൃത്യു വരിച്ച സെെനികന്റെ അവസാന വാക്കുകള്‍.
June 17, 2020 4:08 pm
ലഡാക്ക് :കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉടന്‍ വരും’.ലഡാക്കില്‍ വീരമൃത്യു വരിച്ച സൈനികന്‍ കുന്ദന്‍ ഓജോ അവസാനമായി പറഞ്ഞ വാക്കുകളാണിത്. കുന്ദന്‍,,,
കൊറോണ കണ്ണൂരില്‍ 28 കാരനായ എക്‌സൈസ് ഉദ്യോഗസ്ഥന്റെ നില ഗുരുതരം ; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു
June 16, 2020 9:19 pm
കണ്ണൂര്‍ : കണ്ണൂരില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ നില അതീവ ഗുരുതരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ,,,
ചാർട്ടേർഡ് ഫ്ലൈറ്റുകളിലെ കോവിഡ് ടെസ്റ്റ് : ഈ പിടിവാശി എന്തിന്?
June 15, 2020 9:02 pm
ബഷീർ വള്ളിക്കുന്ന് ഗൾഫ് നാടുകളിൽ നിന്ന് സന്നദ്ധ സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടേർഡ് ഫ്ലൈറ്റുകളിൽ കേരളത്തിലേക്ക് എത്താൻ ശ്രമിക്കുന്ന പ്രവാസികൾക്ക് കോവിഡ്,,,
വൈദികർ ഗുണ്ടകളേക്കാൾ തെമ്മാടികൾ !കാര്യം അറിഞ്ഞിട്ടും ബിഷപ്പ് നടപടി എടുത്തിരുന്നില്ല. തലശേരി അതിരൂപതയിലെ ലൈംഗിക വിവാദം: സ്ത്രീകളുമായി ലൈംഗിക ബന്ധം തുടര്‍ന്ന രണ്ട് വൈദികര്‍ക്ക് പൗരോഹിത്യവിലക്ക്. നാലു വര്‍ഷമായി തുടരുന്ന സംഭവത്തിന്റെ ഓഡിയോ പുറത്തുവിട്ടത് വൈദികര്‍ തന്നെയെന്ന് വിശ്വാസികള്‍.ഓഡിയോ പുറത്തുവന്നപ്പോഴാണ് അറിയുന്നതെന്നും മാപ്പുചോദിക്കുന്നുവെന്നും അതിരൂപത
June 15, 2020 4:01 pm
കണ്ണൂർ : ഇടുക്കി രൂപതയില്‍ ഉയര്‍ന്ന ഗുരുതരമായ ആരോപണത്തിനു പിന്നാലെ തലശേരി അതിരൂപതയിലെ രണ്ട് വൈദികര്‍ക്കെതിരെയാണ് ഇടവകയിലെ ചില സ്ത്രീകളുമായി,,,
‘അവൾക്കൊപ്പം കിടക്ക പങ്കിടുന്നത് സങ്കൽപ്പിക്കാനാവുമോ’?
June 14, 2020 1:57 am
തന്റെ ലൈംഗിക ജീവിതത്തെപ്പറ്റി അവഹേളനപരമായ പരാമർശങ്ങൾ നടത്തിയ കമന്റേറ്ററും യൂട്യൂബ് താരവുമായ ആൾക്കെതിരെ ശക്തമായി പ്രതികരിച്ച് വനിതാ റെസ്ലിംഗ് താരം.,,,
രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് മദ്യക്കുപ്പികൾ പിടിച്ചെടുത്തു.മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചതായാണ് പോലീസ്
June 13, 2020 8:06 pm
ചെന്നൈ: നടി രമ്യാ കൃഷ്ണന്‍റെ കാറിന്‍റെ നിന്ന് 100 മദ്യക്കുപ്പികൾ പിടികൂടി. ചെന്നൈ ചെങ്കൽപ്പേട്ട് ചെക്പോസ്റ്റിൽ വച്ചാണ് പോലീസ് മദ്യം,,,
മുസ്ലിം ലീഗ് എംഎൽഎയും കൂട്ടാളികളും അനാഥ കുട്ടികളുടെ ഭൂമി തട്ടിയെടുത്തു !..
June 13, 2020 6:01 pm
തൃക്കരിപ്പൂർ : മുസ്ലീം ലീഗ് എംഎൽഎ യും കൂട്ടാളികളും തട്ടിയെടുത്തത് അനാഥ കുട്ടികളുടെ ഭൂമി. തൃക്കരിപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇ,,,
മുഹമ്മദ് റിയാസിനും വീണയ്ക്കും വിവാഹം കഴിക്കണമെങ്കിൽ തങ്ങളുടെ അനുവാദം വേണം!..
June 13, 2020 2:21 pm
തിരുവനന്തപുരം: മുഹമ്മദ് റിയാസിനും വീണയ്ക്കും വിവാഹം കഴിക്കണമെങ്കിൽ തങ്ങളുടെ അനുവാദം വേണം? മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ,,,
സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ ബിജെപി നേതാവ് !
June 13, 2020 3:51 am
ന്യുഡൽഹി:ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റർ ലൂസി കളപ്പുരക്ക് എതിരെ ബിജെപി നേതാവ രംഗത്ത് .സുപ്രീം കോടതിയിലെ,,,
റിയാസിന്റെ കുടുംബത്തെ അറിയാത്തവരാണ് വീണയെ പർദ്ദയിടിക്കുന്നത്! അപഹസിക്കുന്നവർക്ക് മറുപടിയുമായി സാമൂഹ്യ പ്രവർത്തക ഷീബാ അമീർ
June 13, 2020 1:12 am
തൃശ്ശൂര്‍: കേരളത്തിന്റെ രാഷ്ടീയ സാംസ്‌ക്കാരിക സാഹിത്യ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കുടുംബത്തിലെ ഇളംമുറക്കാരനാണ് റിയാസെന്ന് ഷീബ അമീര്‍ തന്റെ,,,
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു.
June 12, 2020 2:34 pm
കണ്ണൂര്‍:കേരളത്തിൽ വീണ്ടും കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു.കണ്ണൂരില്‍ ആണ് മരണം സഭാവിച്ചത് . മുംബൈയില്‍ നിന്ന് എത്തിയ ഇരിക്കൂര്‍ പട്ടുവം സ്വദേശി,,,
അഞ്ജു ഷാജിയുടെ മരണത്തിൽ നെറികെട്ട മാധ്യമ സംസ്കാരം.ചില ചൊറിച്ചിലുകൾക്ക് മരുന്നില്ലേ എന്നും ഫാ .നോബിൾ തോമസ് പാറക്കൽ
June 11, 2020 10:04 pm
കണ്ണൂർ :അഞ്ജു ഷാജിയുടെ മരണത്തിൽ രാഷ്ട്രീയമുതലെടുപ്പും ജീര്‍ണലിസവും നടക്കുന്നു എന്ന് മാനന്തവാടി രൂപതാ പിആർഒ ഫാദർ നോബിൾ തോമസ് പാറക്കൽ,,,
Page 102 of 120Previous
1
…
100
101
102
103
104
…
120
Next