അജിത് പവാർ ഉപമുഖ്യമന്ത്രി ,12 കോൺഗ്രസ് മന്ത്രിമാർ, മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുനഃസംഘടന.
December 30, 2019 3:40 am
മുംബൈ: മഹാരാഷ്ട്രയില്‍ ഡിസംബര്‍ 30ന് മന്ത്രിസഭാ പുനഃസംഘടന നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്ന് 12 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക.,,,
പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല,വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ.
December 29, 2019 8:47 pm
കോഴിക്കോട് : പിണറായിയും മന്ത്രിമാരും റോഡിലിറങ്ങില്ല എന്ന് വെല്ലുവിളിച്ച് കെ.സുരേന്ദ്രൻ രംഗത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച ഗവർണർ മുഹമ്മദ്,,,
പിണറായി സർക്കാർ പ്രതിസന്ധിയിൽ ഗവർണ്ണറെ തടഞ്ഞ സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു:കേന്ദ്ര ഇന്റലിജൻസ് അന്വേഷണം തുടങ്ങി. ഗവർണറുടെ ഓഫീസ് വീഡിയോ ദൃശ്യം ആവശ്യപ്പെട്ടു.
December 29, 2019 8:21 pm
കണ്ണൂർ : കണ്ണൂരിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടന വേദിയിൽ ഗവർണറെ തടഞ്ഞ സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായതിനെ,,,
പ്രിയങ്ക ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്തു; കഴുത്തിനു കുത്തിപ്പിടിച്ചു തള്ളിയിട്ടെന്നു പ്രിയങ്ക.
December 29, 2019 2:42 pm
ന്യൂഡൽഹി:പ്രിയങ്ക ഗാന്ധിയുടെ കാര്‍ വീണ്ടും യുപി പൊലീസ് തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായ കോണ്‍ഗ്രസ് പ്രവര്‍ത്തകയും,,,
ക്രിസ്ത്യാനികൾക്ക് പൗരത്വനിയമത്തെ എതിരാക്കാനാവില്ല !!മറിയവും ജോസഫും പൗരത്വ രജിസ്റ്ററിൽ ഒപ്പുവെച്ചു !രാജ്യത്തിന്റെ നിയമം അനുസരിക്കണമെന്ന സന്ദേശം ദൈവഹിതം !!
December 27, 2019 12:17 am
സിബി സെബാസ്റ്റ്യന്‍ ദൈവം ജനിക്കുന്ന രക്ഷാകര ചരിത്രത്തിൽ പോലും ദൈവഹിതം -രാജ്യത്തിന്റെ നിയമത്തിന് അനുസരിച്ചുപോകണം എന്നായിരുന്നു .രക്ഷാകര ദൗത്യത്തിൽ ദൈവം,,,
രോഗങ്ങളും വൈകല്യങ്ങളും മാറാൻ അന്ധവിശ്വാസം; ഗ്രഹണ സമയത്ത് കുട്ടികളെ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ടു !!
December 26, 2019 9:15 pm
മംഗളൂരു: ഗ്രഹണ സമയത്ത് കുട്ടികളെ കുഴിയില്‍ മണ്ണിട്ടു മൂടി ഗ്രാമവാസികള്‍ .ഗ്രഹണ സമയത്ത് കുട്ടികളെ കഴുത്തറ്റം മണ്ണിൽ മൂടി മാതാപിതാക്കൾ.,,,
പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്ന മുഖ്യമന്ത്രി പിണറായിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം: ഈ നിയമം കൊണ്ട് എന്ത് ദോഷമാണുള്ളത്: കുമ്മനം
December 24, 2019 1:57 pm
കൊച്ചി:കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി നിയമത്തിനെതിരെ കേരള മുഖ്യമന്ത്രിയും പ്രതിപക്ഷവും എന്തിനാണ് തോളോട് തോൾചേർന്ന് പ്രവർത്തിക്കുന്നതെന്നും ഇത് കേരളത്തിന്റെ ദുരന്തം ആണെന്നും,,,
ആ ചോദ്യം നമ്മൾ ഹിന്ദുക്കൾക്ക് ഇഷ്ടപ്പെടുമോ? മുസ്ലീംങ്ങളല്ലേ ശരി?’ പൗരത്വ നിയമത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഈശ്വർ
December 23, 2019 1:47 pm
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനെതിരെ ബിജെപി അനുകൂലിയായ രാഹുല്‍ ഈശ്വറും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് രംഗത്ത് വന്നിരിക്കുകയാണ്.,,,
സമരം കനപ്പിക്കുമ്പോൾ പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തിന് പിന്തുണയുമായി കേരളം; വിവരശേഖരണത്തിന് ഉത്തരവിറക്കി മുഖ്യമന്ത്രി പിണറായി.പൗരത്വ കണക്കെടുപ്പിനുള്ള ആദ്യഘട്ട നടപടികള്‍ തുടങ്ങി
December 20, 2019 1:22 pm
തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളം സർക്കാർ അതിശക്തമായി നിലകൊള്ളുകയും കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു .എന്നാൽ സമരം ഒരുവഴിക്ക്,,,
ചുവന്ന നൈറ്റിയിട്ട ഇരുനൂറിലധികം മെത്രാന്മാർ ചടഞ്ഞ് കൂടി ഇരിപ്പുണ്ട്!! തലേൽ തൊപ്പിം വെച്ച് കോഴിക്കാലും കടിച്ചോണ്ടിരിക്കുന്ന ഒരു കൂട്ടർ !! തമ്മിൽ തല്ലിയും തല വെട്ടിക്കീറി യും പിടിച്ചുപറിച്ചും നടക്കുന്ന മാഫിയാക്കുട്ടങ്ങൾ പൗരത്വ ബില്ലിമേൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ നിലപാടെന്താണ്?
December 17, 2019 4:33 pm
കൊച്ചി: പൗരത്വ നിയമത്തിനെതിരെ രാജ്യം മൊത്തം പ്രതിഷേധം കത്തിനിൽക്കുമ്പോൾ ക്രിസ്ത്യാനികളുടെ നിലപാട് എന്താണ് ?കേരളത്തിലെ-ഇന്ത്യയിലെ ബിഷപ്പുമാർ എന്തെങ്കിലും മൊഴിഞ്ഞോ ?ബിഷപ്പ്,,,
നിര്‍ഭയ കൂട്ടബലത്സംഗ കേസിൽ പ്രതിയുടെ പുനഃപരിശോധനാ ഹര്‍ജി: ചീഫ് ജസ്റ്റിസ് പിന്മാറി
December 17, 2019 3:24 pm
ദില്ലി: നിര്‍ഭയ കൂട്ടബലത്സംഗ കേസില്‍ പ്രതികളില്‍ ഒരാളായ അക്ഷയ് സിങ്ങിന്റെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്,,,
നിര്‍ഭയ കേസ്സ് പ്രതികളുടെ ആരാച്ചാരാകാമെന്ന് ഷൂട്ടിംഗ് കായികതാരം.അനുമതി ചോദിച്ച് സ്വന്തം രക്തത്താല്‍ കത്ത്
December 15, 2019 3:54 pm
ലഖ്‌നൗ: നിര്‍ഭയയെ വധിച്ചവരെ തൂക്കിലേറ്റാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര ഷൂട്ടിംഗ് താരം.വര്‍ത്തികാ സിംഗാണ് സ്വന്തം രക്തത്താല്‍ അമിത് ഷായ്ക്ക് കത്തെഴുതിയത്.നിര്‍ഭയയെ കൂട്ട,,,
Page 111 of 119Previous
1
…
109
110
111
112
113
…
119
Next