രണ്ടു കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു; റൊമാന്റിക് പാട്ട്; മാളവിക ജയറാം പ്രണയത്തിലോ? ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി
September 25, 2023 12:58 pm
നടന്‍ ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുന്നത്. കാറിനുള്ളില്‍,,,
മേതില്‍ ദേവിക സിനിമയിലേക്ക്; അരങ്ങേറ്റം ബിജു മേനോന്റെ നായികയായിട്ട്
September 25, 2023 11:35 am
പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക അഭിനയ രംഗത്തേക്ക്. ബിജു മേനോന്റെ നായികയായിട്ടാണ് ദേവികയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം. മേപ്പടിയാന്റെ സംവിധായകന്‍ വിഷ്ണു,,,
കാമുകനാകാന്‍ കഴിയില്ല; മകളെ പോലെ കാണുന്ന കൃതിക്കൊപ്പം നായകനാവാന്‍ സാധിക്കില്ല; നടന്‍ വിജയ് സേതുപതി
September 24, 2023 1:15 pm
നടി കൃതി ഷെട്ടിയുടെ നായകനായി അഭിനയിക്കില്ലെന്ന് വ്യക്തമാക്കി നടന്‍ വിജയ് സേതുപതി. ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയില്‍ വിജയ് സേതുപതിയുടെ,,,
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് (78) അന്തരിച്ചു; അന്ത്യം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍
September 24, 2023 10:54 am
കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍ വെച്ചായിരുന്നു അന്ത്യം.,,,
നടി നവ്യ നായരും ഭര്‍ത്താവും പിരിഞ്ഞോ? മറുപടി നല്‍കി നവ്യ
September 21, 2023 2:53 pm
നടി നവ്യ നായരും ഭര്‍ത്താവും തമ്മില്‍ പിരിഞ്ഞെന്ന് സമൂഹ മാധ്യമങ്ങളില്‍ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇപ്പോഴിതാ എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്,,,
അണ്ഡം ശീതികരിച്ച് സൂക്ഷിച്ചിട്ടുണ്ട്; ഭാവിയില്‍ കുഞ്ഞ് വേണം എന്ന് തോന്നിയാല്‍ ഉപയോഗിക്കാം അല്ലെങ്കില്‍ ആവശ്യക്കാര്‍ക്ക് കൊടുക്കാനും തയ്യാര്‍; നടി കനി കുസൃതി
September 21, 2023 1:32 pm
ഇത് വരെ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ഭാവിയില്‍ എന്നെങ്കിലും ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന ചിന്ത വന്നലോ,,,
സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞോ? ആ വൈറല്‍ വിവാഹ ഫോട്ടോയുടെ സത്യമിതാണ്
September 20, 2023 3:42 pm
ചെന്നൈ: പൂമാലയണിഞ്ഞ് ഒരു യുവാവിനൊപ്പം നില്‍ക്കുന്ന നടി സായ് പല്ലവി ഫോട്ടോ ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന,,,
സാമന്തയും നാഗചൈതന്യയും വീണ്ടും ഒന്നിക്കുന്നു? ഫോട്ടോ പങ്കുവച്ചു
September 20, 2023 1:11 pm
സാമന്തയും നാഗ ചൈതന്യയും ദാമ്പത്യം 2021ലാണ് വേര്‍പിരിഞ്ഞത്. ഇപ്പോള്‍ ഇതാ ഇരുവരും വീണ്ടും ഒരുമിക്കാന്‍ പോവുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ്,,,
. ”ജയിലര്‍ സിനിമ 600 കോടി ക്ലബ്ബില്‍, തൊട്ടുപിന്നിലായി കരുവന്നൂര്‍ ബാങ്കും 500 കോടി ക്ലബ്ബില്‍”; കൃഷ്ണകുമാർ
September 19, 2023 4:54 pm
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ചര്‍ച്ചയാക്കുമ്പോള്‍ നിരവധി പേരാണ് പ്രതികരിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ സംഭവത്തില്‍,,,
പീഡന പരാതി ഉയർന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് ഷിയാസ് കരീം
September 17, 2023 4:52 pm
തനിക്കെതിരെ പീഡന പരാതി ഉയര്‍ന്നതിനു പിന്നാലെ വിവാഹ നിശ്ചയ ഫോട്ടോകള്‍ പങ്കുവെച്ച് സിനിമ ടെലിവിഷന്‍ താരം ഷിയാസ് കരീം. സോഷ്യല്‍,,,
നടി കീര്‍ത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു? പ്രതികരിച്ച് സുരേഷ് കുമാര്‍
September 16, 2023 2:17 pm
തിരുവനന്തപുരം: നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് നടിയുടെ പിതാവും നിര്‍മാതാവുമായ ജി.സുരേഷ്,,,
തന്നെ നിര്‍ബന്ധിച്ച് സ്വവര്‍ഗ്ഗ രതിയ്ക്ക് വിധേയയാക്കിയിട്ടുണ്ട്; ദുരനുഭവം വെളിപ്പെടുത്തി നടി മോണാലിസ
September 15, 2023 2:33 pm
സിനിമയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ നടി മോണാലിസ തുറന്ന് പറഞ്ഞു. തന്റെ കരിയറിന്റെ തുടക്കകാലത്ത് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാതെ,,,
Page 14 of 400Previous
1
…
12
13
14
15
16
…
400
Next