പതിവു പോലെ നാമം ജപിച്ച് കിടന്നുറങ്ങിയാള്‍ പിറ്റേന്ന് ഉണര്‍ന്നില്ല; ഉച്ചയോടെ ഞാനെത്തും; കല്‍പന കലാരഞ്ജിനിയോട് പറഞ്ഞ അവസാന വാക്ക്
June 28, 2016 4:30 pm
പെട്ടെന്നുള്ള കല്‍പനയുടെ വേര്‍പാട് മലയാളികള്‍ക്ക് ഒന്നടങ്കം വിശ്വസിക്കാനായിട്ടില്ലായിരുന്നു. ഒരസുഖവും കല്‍പനയ്ക്ക് ഉണ്ടായിരുന്നില്ലല്ലോ. പതിവു പോലെ ഷൂട്ടിങ് കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന,,,
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ നിറവയറുമായി ഡിംബിയെത്തി; ദിവ്യ ഗര്‍ഭമാണോയെന്ന് വിമര്‍ശകര്‍; ആഭാസത്തരം നിര്‍ത്തെന്ന് ഭര്‍ത്താവ്
June 28, 2016 3:47 pm
വിവാഹം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞ് താന്‍ അമ്മയായ വിവരം അറിയിച്ച മോഡലും നടിയുമായ ഡിംബി ഗാംഗുലിയെ വിമര്‍ശകര്‍ അപമാനിച്ചിരുന്നു. ഇത്ര,,,
നടന്‍ തുഷാര്‍ കപൂര്‍ വാടകഗര്‍ഭത്തിലൂടെ അച്ഛനായി; മകന്റെ ജനനം തനിക്കേറെ സന്തോഷം പകരുന്നുവെന്ന് താരം
June 28, 2016 12:11 pm
ബോളിവുഡ് താരം തുഷാര്‍ കപൂര്‍ കല്യാണം കഴിക്കാതെ തന്നെ അച്ഛനായി. വാടകഗര്‍ഭത്തിലൂടെ ജനിച്ച കുഞ്ഞിന്റെ അച്ഛനായിരിക്കുകയാണ് തുഷാര്‍ കപൂര്‍. തുഷാര്‍,,,
കാവാലം ശ്രീകുമാറിന് അനുശോചനം രേഖപ്പെടുത്തി മംമ്ത; അറിയില്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരേയെന്ന് സോഷ്യല്‍ മീഡിയ
June 27, 2016 4:54 pm
അനുശോചനം രേഖപ്പെടുത്തി ട്രോളര്‍മാരുടെ വായില്‍ വീണ ഇപി ജയരാജനെ കൊന്നു കൊലവിളിച്ചു എന്നു തന്നെ പറയാം. ചലച്ചിത്ര താരങ്ങള്‍ പല,,,
അഭിനയിച്ച രണ്ട് ചിത്രവും ദുല്‍ഖറിമനൊപ്പം; കമ്മട്ടിപ്പാടത്തിലെ നായികയുടെ ശരിയായ രൂപം കണ്ട് പ്രേക്ഷകര്‍ ഞെട്ടി
June 27, 2016 10:10 am
കമ്മട്ടിപ്പാടം സ്ാധാരണക്കാരുടെ അല്ലെങ്കില്‍ ഒരു ക്ലാസിക്കല്‍ ടച്ചുള്ള സിനിമയെന്ന് പറയാം. പഴഞ്ചന്‍ വേഷത്തിലും രൂപത്തിലുമാണ് ഇതിലെ എല്ലാ കഥാപാത്രങ്ങളും എത്തിയത്.,,,
ആരാധകരെ ഞെട്ടിച്ച് ഹോട്ടായി നീന ഫോട്ടോയെത്തി
June 26, 2016 4:44 pm
നീന എന്ന ഒറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ ദീപ്തി സതി ഹോട്ട് വേഷത്തിലെത്തി. അര്‍ധനഗ്നയായ ദീപ്തി,,,
വിക്രം വിവാഹ തിരക്കിലാണ്; മകള്‍ അക്ഷിതയുടെ പ്രണയം വിവാഹത്തിലേക്ക്
June 26, 2016 2:08 pm
തമിഴ് സൂപ്പര്‍സ്റ്റാര്‍ വിക്രം ഇപ്പോള്‍ വിവാഹ തിരക്കിലാണ്. മകള്‍ അക്ഷിത വിവാഹിതയാകാന്‍ പോകുകയാണ്. മകളുടെ പ്രണയം വിക്രം അംഗീകരിക്കുകയായിരുന്നു. ചെന്നൈ,,,
യോഗ ദിനത്തില്‍ യോഗ ചെയ്യുന്ന പ്രശസ്ത താരങ്ങള്‍; ഫോട്ടോ കാണൂ
June 26, 2016 12:46 pm
പ്രധാനമന്ത്രി നരേന്ദ്രമോദി യോഗയ്ക്ക് പ്രോത്സാഹനം നല്‍കിയതോടെ യോഗയ്ക്ക് ജനശ്രദ്ധയേറി. യോഗ ദിനത്തില്‍ രാജ്യത്തെ നാനാ ഭാഗത്തും യോഗ ക്ലാസും പരിശീലനവും,,,
സിനിമാക്കാരാണ് നമ്മുടെ ബന്ധുക്കള്‍; കല്‍പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്
June 26, 2016 11:44 am
അമ്മയുടെ ആഗ്രഹം പോലെ മകള്‍ സിനിമയിലേക്ക് വരുമോ? അന്തരിച്ച പ്രശസ്ത നടി കല്‍പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക് വരുന്നുവെന്ന വാര്‍ത്ത്,,,
കുട്ടികളെയും യുവാക്കളെയും സീരിയലുകള്‍ വഴി തെറ്റിക്കുന്നു; സീരിയലുകള്‍ നിയന്ത്രിക്കാന്‍ ഉത്തരവ്
June 25, 2016 11:05 am
തിരുവനന്തപുരം: വീട്ടമ്മമാര്‍ ഇതെങ്ങനെ സഹിക്കും, സീരിയല്‍ കണ്ടിട്ടില്ലെങ്കില്‍ ഉറങ്ങാന്‍ പറ്റുമോ? സര്‍ക്കാര്‍ അതിനും നിയന്ത്രണം കൊണ്ടുവരുന്നു. കുട്ടികളെയും യുവാക്കളെയും സീരിയലുകള്‍,,,
‘ആന്‍മരിയ കലിപ്പിലാണ്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കണ്ടാല്‍ മനസിലാകും
June 25, 2016 9:36 am
‘ആന്‍ മരി കലിപ്പിലാണ്’ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ കലിപ്പ് ചിത്രമാണ് വരാന്‍ പോകുന്നത്. ചിത്രത്തിന്റെ ഫസ്റ്റഅ ലുക്ക് പോസ്റ്ററിലും,,,
സാമന്ത ഒടുവിൽ പങ്കാളിയെ കണ്ടെത്തി; ഒരുമാസമായി ഇരുവരും ലിവിങ് ടുഗദറിൽ
June 24, 2016 9:19 am
സിനിമാ ഡെസ്‌ക് ഗോസിപ്പ് കോളങ്ങളിൽ ഒന്നാം പട്ടികയിലുണ്ടായിരുന്ന സാമന്ത ഒടുവിൽ സ്വന്തം പങ്കാളിയെ കണ്ടെത്തി. മാസങ്ങളായി ഗോസിപ്പുകാരുടെ പ്രണയപട്ടികയിൽ കടന്നു,,,
Page 339 of 400Previous
1
…
337
338
339
340
341
…
400
Next