‘ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയതല്ല, അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കും’- ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍
November 20, 2021 5:39 pm
കോഴിക്കോട്: ഭക്ഷ്യക്കിറ്റ് എന്നന്നേക്കുമായി നിര്‍ത്തിയില്ലെന്നും, അവശ്യ സമയങ്ങളില്‍ ഇനിയും നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. കോവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തല്‍ക്കാലം,,,
ദത്ത് വിവാദം: ശിശുക്ഷേ സമിതിയ്ക്ക് കുടുംബ കോടതിയുടെ രൂക്ഷവിമർശനം
November 20, 2021 4:35 pm
തിരുവനന്തപുരം: ദത്ത് വിവാദവുമായി ബന്ധപ്പെട്ട് ശിശുക്ഷേ സമിതിയ്ക്ക് കുടുംബ കോടതിയുടെ രൂക്ഷവിമർശനം. വിഷയത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സമിതി കൂടുതൽ,,,
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരം: അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി ‘ഇൻഡോർ’
November 20, 2021 4:20 pm
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിൽ തുടർച്ചയായി അഞ്ചാം തവണയും ഒന്നാം സ്ഥാനം നേടി ഇൻഡോർ. പട്ടികയിൽ സൂറത്ത് രണ്ടാം,,,
വിദ്യാഭ്യാസ അവാർഡ് വിതരണവും ചികിത്സാ സഹായധനം നൽകലും
November 20, 2021 3:58 pm
ഹരിപ്പാട്: ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് HPAK രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിദ്യാഭ്യാസഅവാർഡ് വിതരണവും ചികിത്സാ സഹായധനം വിതരണവും,,,
അജ്പാക് ട്രാവൻകൂർ നെടുമുടിവേണു സ്മാരക ഷട്ടിൽ ടൂർണ്ണമെൻറ് ഫ്ലയർ പ്രകാശനം ചെയ്തു
November 20, 2021 3:51 pm
കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പാക് ) നേതൃത്വത്തിൽ ഡിസംബർ 3ന് അഹമ്മദി ഐ സ്മാഷ് ബാഡ്മിന്റൻ,,,
ഓ ഐ സി സി കുവൈറ്റ് ഇന്ദിര അനുസ്മരണം നടത്തി
November 20, 2021 3:37 pm
കുവൈറ്റ് സിറ്റി: ഓ ഐ സി സി കുവൈറ്റ് ഇന്ത്യയുടെ ഉരുക്കു വനിതാ പ്രഥമ പ്രധാനമന്ത്രി, ഇന്ദിര ഗാന്ധിയുടെ നൂറ്റിനാലാമതു,,,
ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂലിലേക്ക് ? മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടാകും
November 20, 2021 2:55 pm
ന്യുഡൽഹി: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന വരുൺ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസിൽ ചേരുന്നു.കോൺഗ്രസിൽ എത്തുമെന്ന് വാർത്ത ഉണ്ടായിരുന്നു എങ്കിലും നെഹ്‌റു കുടുംബം,,,
കോവിഡ് മൂന്നാം ഡോസ് വാക്സിൻ: തീരുമാനം ഉടൻ
November 20, 2021 1:58 pm
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും. ആരോഗ്യ മന്ത്രാലയം നിയോഗിച്ച വിദഗ്ധ സമിതി,,,
മന്ത്രിസഭാ പുനഃസംഘടന: സച്ചിന്‍ പൈലറ്റിന്റെ സമ്മർദം ഫലിച്ചു, അശോക് ഗെഹ്ലോത് മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ സ്ഥാനം രാജിവെച്ചു
November 20, 2021 1:08 pm
ജയ്പൂര്‍: മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി രാജസ്ഥാനിലെ അശോക് ഗെഹ്ലോത് മന്ത്രിസഭയിലെ മൂന്ന് മുതിര്‍ന്ന മന്ത്രിമാര്‍ സ്ഥാനം രാജിവെച്ചു. റവന്യൂ മന്ത്രി,,,
ട്രെയിനുകളിലെ ഭക്ഷണ വിൽപന പുനരാരംഭിക്കുന്നു: തീരുമാനവുമായി റെയിൽവെ
November 20, 2021 12:47 pm
ന്യൂഡല്‍ഹി: കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ തീരുമാനമെടുത്ത് റെയില്‍വേ. ഇതുമായി ബന്ധപ്പെട്ട് ഐ.ആര്‍.സി.ടി.സിക്ക് കത്തയച്ചു. രാജ്യത്തെ,,,
ജലനിരപ്പ് ഉയർന്നു: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു
November 20, 2021 12:08 pm
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഒരു സ്പില്‍വേ ഷട്ടര്‍ കൂടി തുറന്നു. ജലനിരപ്പ് 141.05 അടിയിലേക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ഒരു ഷട്ടർ,,,
ദത്ത് വിവാദം: കുഞ്ഞിനെ കൊണ്ടുവരാൻ പൊലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു
November 20, 2021 11:45 am
തിരുവനന്തപുരം: അനുപമയുടടെ അടിസ്ഥാനത്തിൽ ആന്ധ്രയിലുള്ള കുഞ്ഞിനെ തിരിച്ചെത്തിക്കാന്‍ പൊലീസ് സംഘം പുറപ്പെട്ടു. ഇന്നു രാവിലെ 6.10ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പുറപ്പെട്ട,,,
Page 418 of 1056Previous
1
…
416
417
418
419
420
…
1,056
Next