കാത്തിരിപ്പിന് വിരാമം; പ്രണയചിത്രം രാധേശ്യാമിലെ ആദ്യഗാനം പുറത്തിറക്കി
November 16, 2021 5:12 pm

പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്ന പ്രണയ ചിത്രം രാധേശ്യാമിലെ ആദ്യ ഗാനം പുറത്തിറങ്ങി. കാണാക്കരേ… എന്ന് തുടങ്ങുന്ന,,,

കെ​.പി​.സി​.സി പു​ന​സം​ഘ​ട​ന: അതൃപ്തി രേ​ഖ​പ്പെ​ടു​ത്താ​ൻ ഉമ്മൻചാണ്ടിക്ക് പിന്നാലെ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​ക്ക്
November 16, 2021 4:59 pm

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പു​ന​സം​ഘ​ട​നയുമായി ബന്ധപ്പെട്ട അതൃപ്തി രേ​ഖ​പ്പെ​ടു​ത്താ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഡ​ൽ​ഹി​ക്ക്. ഉ​മ്മ​ൻ ചാ​ണ്ടി​ക്ക് പി​ന്നാ​ലെയാണ് ചെന്നിത്തലയും ഡൽഹിക്ക് പുറപ്പെട്ടിരിക്കുന്നത്.,,,

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ വിലക്ക് 5 വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ
November 16, 2021 2:06 pm

ന്യൂഡൽഹി: രാജ്യത്ത് മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ നിരോധനം കേന്ദ്രം അഞ്ച് വർഷത്തേക്കു കൂടി നീട്ടി. നായിക്കിന്റെ,,,

ആരാണ് കേരളം ഭരിക്കുന്നത് ? പിണറായിയോ അതോ ബ്രിട്ടാസോ? മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങള്‍ക്ക് എംപി മറുപടിയുമായി ബ്രിട്ടാസ് !
November 16, 2021 2:00 pm

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് അവതാരങ്ങളാണോ ? മുഖ്യമന്ത്രിയോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയുമായി വരുന്ന രാജ്യ സഭ എംപി കൂടിയായ ബ്രിട്ടാസിനെതിരെ,,,

കെ.സി വേണുഗോപാല്‍ കേരളത്തിലെ കോൺഗ്രസിനെ ഹൈജാക്ക് ചെയ്യുന്നു! കെപിസിസി പുനഃസംഘടന നിര്‍ത്തിവയ്ക്കണം.സോണിയാ ഗാന്ധിയെ കാണുവാൻ ഉമ്മന്‍ചാണ്ടി ഡൽഹിക്ക്
November 16, 2021 1:35 pm

കൊച്ചി:കേസിവേണുഗോപാലിനും കെപിസിസിസ് നേതൃത്വത്തിനുമെതിരെ ഉമ്മൻ ചാണ്ടിയും ഗ്രുപ്പും. കെ സി വേണുഗോപാല്‍ കേരളത്തിലെ സംഘടനാ വിഷയങ്ങളില്‍ ഇടപെടുന്നതിലും ഉമ്മന്‍ചാണ്ടിക്ക് പരാതിയുണ്ട്.,,,

നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി ഇന്ത്യ; ആനുകൂല്യം ലഭിക്കുക 99 രാജ്യങ്ങളിൽ നിന്നുള്ളവർക്ക്
November 16, 2021 1:10 pm

ന്യൂഡൽഹി:കോവിഡ് വാക്സിന്റെ രണ്ടു ‍ഡോസും എടുത്ത 99 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലെത്തുമ്പോഴുള്ള നിർബന്ധിത ക്വാറന്റെയ്ൻ ഒഴിവാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ്,,,,

ചൈനയുടെയും പാകിസ്ഥാന്‍റെയും മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍; ഇന്ത്യ തെക്കേഏഷ്യയിലെ പുലിയാകും
November 16, 2021 6:18 am

ന്യുഡൽഹി: ചൈനയും പാക്കിസ്ഥാനും വിറക്കുന്നു .ചൈനയുടെയും പാകിസ്ഥാന്‍റെയും മിസൈലുകളും ഡ്രോണുകളും യുദ്ധവിമാനങ്ങളും ചാരമാക്കാന്‍ എസ് 400 ട്രയംഫ് മിസൈല്‍ സജ്ജമായി,,,

ദേശസ്നേഹികളുടെ പ്രതിഷേധത്തിൽ മയിലിനെ കൊല്ലാതെ ഫിറോസ് ചുട്ടിപ്പാറ പത്തിമടക്കി.മയിൽ കറിവെക്കുമെന്ന വെല്ലുവിളി അവസാനിപ്പിച്ചു.ഫിറോസിന്റേത് തു പ്പൽ ബിരിയാണി മറക്കാനുള്ള തന്ത്രമെന്ന് ആരോപണം.
November 15, 2021 10:46 pm

തിരുവനന്തപുരം: ദേശസ്നേഹികളുടെ പ്രതിഷേധത്തിൽ മയിലിനെ കൊല്ലാതെ ഫിറോസ് ചുട്ടിപ്പാറ പത്തിമടക്കി.മയിലിനെ കൊള്ളുക എന്ന ലക്‌ഷ്യം ആയിരുന്നില്ല ഇന്ത്യ വിരുദ്ധ നീക്കം,,,

പാര്‍ട്ടിക്കും മേലേ വളര്‍ന്ന പി ജയരാജൻ തന്നെ നായകന്‍!കെ.കെ. ശൈലജയെയും പി. ജയരാജനെയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒതുക്കിഎന്നും ആരോപണം.കണ്ണൂര്‍ ചര്‍ച്ചകളില്‍ പി. ജയരാജന്‍ തന്നെ താരം
November 15, 2021 5:12 pm

കണ്ണൂര്‍ :ഒതുക്കിയാലും അതുക്കും മുകളിലാണ് പി ജയരായജൻ .പാർട്ടിയുടെ ഒതുക്കൾ തുടരുമ്പോഴും കണ്ണൂരിൽ താരമായി നിൽക്കുന്നത് പി ജയരാജൻ തന്നെയാണ്,,,

കോഴിക്കോട് നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നുവീണു!9 പേരെ രക്ഷപെടുത്തി..
November 15, 2021 4:23 pm

കോഴിക്കോട് ചെറുകുളത്തൂരില്‍ വീട് തകര്‍ന്നു വീണു. വീടിനുള്ളില്‍ കുടുങ്ങിയ ഒമ്പതുപേരെയും എല്ലാ രക്ഷപ്പെടുത്തി. വെൺമാറയിൽ അരുണിന്റെ വീടാണ് തകർന്നത്. ഫയര്‍ഫോഴ്സിന്‍റെ,,,

രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു
November 15, 2021 3:17 pm

കൊച്ചി:രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ,,,

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു.ബിന്‍സി സെബാസ്റ്റ്യന്‍ ചെയര്‍പേഴ്‌സണ്‍
November 15, 2021 2:44 pm

കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം യുഡിഎഫ് തിരിച്ചുപിടിച്ചു. കോട്ടയം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. 22 വോട്ടുകള്‍ നേടി മുന്‍,,,

Page 423 of 1056 1 421 422 423 424 425 1,056
Top