24 മണിക്കൂറിനിടെ ഇന്ത്യയിൽ 13000 കടന്ന് കൊവിഡ് കേസുകൾ.മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതീവ രൂക്ഷമായി.
June 19, 2020 1:33 pm

ന്യുഡൽഹി:ഇന്ത്യയിൽ ഭീകരമാവുകയാണ് കൊറോണ.ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 381,485ആയി .24 മണിക്കൂറിനിടെ ഇന്ത്യയിൽ 13000 കടന്ന് കൊവിഡ് കേസുകൾ.മഹാരാഷ്ട്ര, തമിഴ്‌നാട്,,,,

18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി !ആര് നേടും ?
June 19, 2020 12:25 pm

ന്യുഡൽഹി: 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. കൊറോണ വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച രാജ്യസഭാ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 18,,,

വേണുഗോപാൽ വീഴുമോ ബിജെപി വിജയിക്കുമോ ?7സംസ്ഥാനത്തെ 19 സീറ്റുകളിൽ രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്.മൂന്നിടത്ത് കോണ്‍ഗ്രസും ബിജെപിയും നേര്‍ക്കുനേര്‍
June 19, 2020 3:59 am

ന്യൂഡൽഹി: ലോക്ക്ഡൗൺ മൂലം മാറ്റി വച്ച 18 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.മാർച്ചിൽ നടക്കേണ്ട തിരഞ്ഞെടുപ്പായിരുന്നു ഇന്ന് നടക്കുന്നത്,,,

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 3,81,091 ആയി.മരണം 12,604. മഹാരാഷ്ട്രയിൽ 3,752 രോഗികൾ; ഒറ്റ ദിവസത്തെ ഉയർന്ന സംഖ്യ
June 19, 2020 3:30 am

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 381,091 ആയി.മരണം 12,604 ആയി. ചികിത്സയിലുള്ളവർ 1,64,352. രോഗമുക്തരായവർ 2,01,207. ആകെ മരണം 12,539.,,,

അഭിഭാഷകനിൽ നിന്ന് സിനിമാരംഗത്തേക്ക്: സച്ചിയുടെ സിനിമാ ജീവിതം
June 19, 2020 3:17 am

കൊച്ചി:മലയാള സിനിമയ്ക്ക് തീരാ നഷ്ടം നൽകിക്കൊണ്ടാണ് സച്ചി യാത്രയാവുന്നത്. അഭിഭാഷകവൃത്തിയിയിൽ നിന്നാണ് സച്ചി സിനിമാ ലോകത്തേയ്ക്ക് കാലെടുത്തുവെക്കുന്നത്. എട്ടുവർഷം അഭിഭാഷകനായി,,,

പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു.
June 18, 2020 11:03 pm

കൊച്ചി: പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍) അന്തരിച്ചു.തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 48 വയസായിരുന്നു. ഹൃദയാഘാതത്തെ,,,

ഇന്ന് 97 പേര്‍ക്ക് കൊവിഡ്; 89 പേര്‍ക്ക് രോഗമുക്തി.
June 18, 2020 7:08 pm

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 97 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ്,,,

28 വയസുകാരൻ എക്സൈസ് ഡ്രൈവർ കൊറോണ ബാധിച്ച് കണ്ണൂരിൽ മരിച്ചു!കേരളത്തിൽ മരണം 21 ആയി.
June 18, 2020 1:51 pm

കണ്ണൂര്‍: കൊവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന എക്‌സൈസ് ഡ്രൈവര്‍ മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ ഡ്രൈവര്‍ പടിയൂര്‍ സുനില്‍,,,

ഇന്നുമാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 2003 മരണം;മരണം12,262 ആയി ആയി.ആകെ കോവിഡ് കേസുകൾ മൂന്നരലക്ഷം കടന്നു
June 18, 2020 4:34 am

ന്യൂഡൽഹി:ആശങ്ക വിതച്ചുകൊണ്ട് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുകയാണ്. കോവിഡ് 19 ബാധിച്ച് ഇന്നുമാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 2003 മരണം.,,,

അതിര്‍ത്തിയിലെ ചൈനീസ് ക്രൂരത..കേണലിന്‍റെ തലയ്ക്കടിച്ചു, കൊക്കയിലേക്ക് വീണവരുടെ മേല്‍ കല്ലെറിഞ്ഞു.അറൂന്നൂറിലേറെ വരുന്ന ചൈനീസ് സൈനികരായിരുന്നു ഇന്ത്യന്‍ സേനയെ ക്രൊരമായി ആക്രമിച്ചു.
June 17, 2020 4:26 pm

ദില്ലി:അതിര്‍ത്തിയിലെ ചൈനീസ് ക്രൂരതയായിരുന്നു . ചൈനയുടേത് വളരെ ആസൂത്രിതമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. അപ്രതീക്ഷിതമായ ഒന്നായിരുന്നില്ല അതിര്‍ത്തിയില്‍ സംഭവിച്ചത്. കുറച്ചു നാളുകളായി,,,

പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും മോദി…20 സൈനികരുടെ മരണത്തിന് ഉത്തരം വേണം’ പ്രധാനമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് രാഹുൽ ഗാന്ധി
June 17, 2020 3:43 pm

ന്യൂഡല്‍ഹി: ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാൽ പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി മോദി .ഇന്ത്യ-ചൈന അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച,,,

അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കി ഇന്ത്യ. സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം തുടങ്ങി
June 17, 2020 3:13 pm

ന്യുഡൽഹി:ഇന്ത്യ -ചൈന സംഘർഷം രൂക്ഷമാകുന്നതിനിടെ അതിർത്തിയിൽ സന്നാഹങ്ങൾ ശക്തമാക്കി ഇന്ത്യ. സംഭരണകേന്ദ്രങ്ങളിൽ നിന്ന് ആയുധ നീക്കം ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. അതേസമയം,,,,

Page 435 of 897 1 433 434 435 436 437 897
Top