കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെപി അനില്‍ കുമാര്‍ സിപിഐഎമ്മിലേക്ക്.പാർട്ടിയെ മുച്ചോടും മുടിക്കാൻ സതീശനും സുധാകരനും
September 14, 2021 12:33 pm

കൊച്ചി: കെ പി സി സി മുൻ ജനറൽ സെക്രട്ടറി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ്,,,

നാര്‍ക്കോട്ടിക്‌ ജിഹാദ്: പ്രക്ഷോഭത്തിനൊരുങ്ങി ബി.ജെ.പി.മറ്റൊരു സുവര്‍ണാവസരമാക്കാന്‍ ബി ജെ പി. പാലാ ബിഷപ്പിനെ പിന്തുണച്ച് പി എസ് ശ്രീധരന്‍പിള്ള
September 13, 2021 12:04 pm

കോഴിക്കോട് | പാലാ ബിഷപ്പ് ഉയര്‍ത്തിയ നാര്‍കോട്ടിക് ജിഹാദ് വിവാദം പരമാവധി ഉപയോഗപ്പെടുത്താന്‍ ബി ജെ പി തീരുമാനം. ദേശീയ,,,

ഗ്രുപ്പുപോര്‌ മുറുക്കി കേരളത്തിലെ ബിജെപി !വി.​മു​ര​ളീ​ധ​ര​ൻ അ​മി​ത​മാ​യി ഇ​ട​പെ​ടു​ന്നുവെന്ന് കൃ​ഷ്ണ​ദാ​സ് പ​ക്ഷം.
September 13, 2021 2:58 am

കൊച്ചി: കേരളത്തിൽ ബിജെപിക്ക് ഒരിക്കലും വളർച്ച ഉണ്ടാകാത്തത് അണികൾ വെറുക്കുന്ന നേതൃത്വം ആയതിനാൽ .ഇടതു വലത് രാഷ്ട്രീയത്തെ വെറുക്കുന്ന നല്ല,,,

നാ‍ർക്കോട്ടിക് ജിഹാദ് :പാലാ ബിഷപ്പിനെ പിന്തുണച്ച് ജോസ് കെ മാണി! ബിഷപ്പിൻ്റെ വാക്കുകൾ ചിലർ വളച്ചൊടിച്ചുവെന്നും ജോസ് കെ മാണി
September 12, 2021 5:26 pm

കോട്ടയം: നാർക്കോട്ടിക് വിവാദത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടില്ലിന് പിന്തുണയുമായി കേരള കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണി.,,,

സുധാകരനെയും കോൺഗ്രസിനേയും വെട്ടിലാക്കി ശശി തരൂര്‍! ഇഷ്ടമുളള കാര്യങ്ങള്‍ മാത്രം വായിക്കാനും അറിയാനും സര്‍വകലാശാലയില്‍ പോവേണ്ടതില്ല’; സിലബസ് വിവാദത്തില്‍ ശശി തരൂര്‍
September 12, 2021 2:55 pm

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവാദ സിലബസിനെ പിന്തുണച്ച് ശശി തരൂര്‍ എംപി. വിദ്യാര്‍ഥികള്‍ എല്ലാ പുസ്തകങ്ങളും വായിക്കണം എല്ലാ അഭിപ്രായങ്ങളും,,,

കുഞ്ഞാലിക്കുട്ടിക്കും മുഈനലി തങ്ങള്‍ക്കും ഇഡിയുടെ നോട്ടീസ്. കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ മുഈന്‍ അലിയുടെ കൈവശം.നെഞ്ചിടിപ്പോടെ മുസ്ലിം ലീഗ്
September 12, 2021 2:04 pm

കോഴിക്കോട്: ചന്ദ്രിക കള്ളപ്പണവുമായി ബന്ധപ്പെട്ട് ഹൈദരലി തങ്ങളുടെ മകന്‍ മുഈന്‍ അലി തങ്ങള്‍ക്ക് ഇഡിയുടെ നോട്ടിസ്. കൊച്ചിയിലെ ഇഡി ഓഫിസില്‍,,,

പാർട്ടിയിൽ യുവാക്കൾ പിടിമുറുക്കുന്നു;ബ്രാഞ്ച് മുതൽ കേന്ദ്രകമ്മിറ്റി വരെ ചെറുപ്പമാക്കാൻ സിപിഎം..
September 12, 2021 5:28 am

തിരുവനന്തപുരം :സിപിഎം പാർട്ടിയിൽ യുവാക്കളിൽ കൂടുതൽ അവസരം നൽകി സിപിഎം .പാർട്ടിയിൽ പ്രായപരിധി 75 ആക്കുമ്പോൾ പാർട്ടി കമ്മിറ്റികളി‍ൽ നിന്നു,,,

അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ്പ് നല്‍കിയത്, വിശദീകരണവുമായി പാലാ അതിരൂപത.നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തെ അനുകൂലിച്ച് ദീപികയും
September 11, 2021 1:50 pm

കൊച്ചി:പാലാ രൂപതാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദിനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ അടക്കം ഒരുപാടുപേർ രംഗത്ത് വന്നു .അതിനിടെ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക്,,,

പാലാ ബിഷപ്പിനെ പിന്തുണച്ച് മന്ത്രി വി.മുരളീധരന്‍!..ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും നര്‍കോട്ടിക് ജിഹാദ്‌ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും വി മുരളീധരന്‍
September 11, 2021 1:38 pm

കൊച്ചി:കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍,,,

അ​ജ്നാ​സും ഫ​ഹ​ദും പ്ര​ണ​യം ന​ടി​ച്ച് വി​ളി​ച്ചു​വ​രു​ത്തി കൂ​ട്ട​ബ​ലാ​ത്സം​ഗം; കോ​ഴി​ക്കോ​ട്ട് ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ..
September 11, 2021 5:32 am

കോ​ഴി​ക്കോ​ട്: പാലാ ബിഷപ്പ് പുറത്ത് വിട്ട ലൗ ജിഹാദും നർക്കോട്ടിക് ജിഹാദും കത്തിപ്പടരവേ സമാനമായ ക്രൂരത കേരളത്തിൽ റിപ്പോർട്ട് ചെയ്തു,,,

ബിഷപ്പിന്റെ വെളിപ്പെടുത്തൽ അതീവഗൗരവതരം.സർക്കാരും മുഖ്യമന്ത്രിയും ജിഹാദികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നു. സത്യം വിളിച്ച് പറഞ്ഞ ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ല-പി.കെ.കൃഷ്ണദാസ്
September 10, 2021 3:02 pm

തിരുവനന്തപുരം: സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെ.പി ദേശീയ നിർവ്വാഹക,,,

സുധാകരനെതിരെ വീണ്ടും പ്രതിഷേധം. മാർഗരേഖകൾ തയ്യാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെ; കോൺഗ്രസിൽ മുതിർന്ന നേതാക്കൾക്ക് അമർഷം
September 10, 2021 2:28 pm

കൊച്ചി: സംസ്ഥാനത്തെ കോൺഗ്രസിൽ പുതിയ മാർഗരേഖ കൊണ്ടു വരുന്നതിനെതിരെ മുതിർന്ന നേതാക്കൾക്ക് അമർഷം. കോണ്‍ഗ്രസ് മാര്‍ഗരേഖയും പെരുമാറ്റച്ചട്ടവും തയ്യാറാക്കിയത് കൂടിയാലോചനകള്‍,,,

Page 441 of 1057 1 439 440 441 442 443 1,057
Top