കേരളത്തിൽ ഒരു കോവിഡ് മരണം കൂടി!..
June 4, 2020 3:11 pm

പാലക്കാട്‌: കോവിഡ് ബാധിച്ച്‌  പാലക്കാട്‌ ചികിത്സയിലായിരുന്ന  വൃദ്ധ മരിച്ചു. കടമ്പഴിപ്പുറം സ്വദേശി മീനാക്ഷിയമ്മാൾ (73) ആണ്‌ മരിച്ചത്‌. ചെന്നൈയിൽനിന്ന്‌ മെയ്‌,,,

കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകം മോഷണശ്രമത്തിനിടെ; ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ.മോ​ഷ്ടി​ച്ച 28 പ​വ​ൻ സ്വ​ർ​ണം ക​ണ്ടെ​ത്തി. .
June 4, 2020 2:38 pm

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുടുംബവുമായി അ‌കന്ന ബന്ധമുള്ള കുമരകം സ്വദേശിയായ മുഹമ്മദ്,,,

രാജ്യത്ത് കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു.മരണം 6000 കടന്നു .
June 4, 2020 4:47 am

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതര്‍ 2.15 ലക്ഷം കടന്നു. മരണം ആറായിരത്തിലേറെ. ലോക രാജ്യങ്ങളിലെ മരണത്തില്‍ ഇന്ത്യ പന്ത്രണ്ടാമത്. ബുധനാഴ്‌ചയും രാജ്യത്ത് ,,,

ആശങ്കപ്പെടുത്തുന്ന വാർത്ത!24 മണിക്കൂറിനിടെ 8,909 പോസിറ്റീവ് കേസുകൾ; രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്.
June 3, 2020 3:07 pm

ന്യൂഡൽഹി: വലിയ ആശങ്ക ഉളവാക്കുന്ന തരത്തിലാണ് ഇന്ത്യയിൽ കൊറോണ പോസറ്റീവ് രോഗികളുടെ എണ്ണം കൂടുന്നത് . രാജ്യത്ത് കോവിഡ് ബാധിതരുടെ,,,

നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരത്ത്. കനത്ത മഴയും കടൽക്ഷോഭവും തുടരുന്നു
June 3, 2020 2:59 pm

മുംബൈ: നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരത്തെത്തി. മുംബൈയ്ക്ക്‌ 50 കിലോമീറ്റര്‍ അകലെ അലിബാഗിലാണ് നിസര്‍ഗ തീരം തൊട്ടത്. 110 കിലോമീറ്റര്‍ വരെ,,,

ദേവികയുടെ മരണം: വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ അ​ധ്യാ​പ​ക​ര്‍​ക്കോ വീ​ഴ്ച​യി​ല്ല;റിപ്പോർട്ട്.
June 3, 2020 1:54 pm

മല​പ്പു​റം: പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ ​ദളി​ത് വി​ദ്യാ​ര്‍​ഥി​നി ദേ​വി​ക ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ മ​ല​പ്പു​റം ഡി​ഡി​ഇ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. വി​ദ്യാ​ഭ്യാ​സ,,,

ലജ്ജ തോന്നുന്നു, മനുഷ്യനായിപ്പിറന്നതിൽ! മനുഷ്യന്റെ മനസാക്ഷിയില്ലായ്മ പുറംതോട് പൊളിച്ച് പുറത്തു വന്നത് ഇങ്ങനെ..
June 3, 2020 1:48 pm

കൊച്ചി: “ലോകമേ തറവാട് തനിക്കീ ചെടികളും  പുല്‍ക്കളും, പുഴുക്കളും കൂടി തന്‍ കുടുംബക്കാര്‍ ” എന്ന് പാടിയ കവിയുടെ നാടാണിത്.,,,

കേരളത്തിൽ സമൂഹ വ്യാപനം ഇല്ല.ദിവസം ശരാശരി മൂവായിരം ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി .
June 2, 2020 11:53 am

തിരുവനന്തപുരം: കൊറോണ നിയന്ത്രിക്കുന്നതിൽ കേരളം ലോകത്തിന് മാതൃകയാണ് .മികവുറ്റ തരത്തിലാണ്  ആരോഗ്യ വകുപ്പും സർക്കാരും വൈറസിനെതിരെ പോരാടിയത് .കേരളത്തിൽ   ,,,

ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി. 20,000 കോടിയുടെ പാക്കേജ്.
June 1, 2020 6:41 pm

ന്യൂഡെൽഹി: ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ നിര്‍വചനത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.,,,

സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി. നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം.
June 1, 2020 1:35 pm

തിരുവനന്തപുരം:സംസ്ഥാനത്തിനകത്ത് പൊതുഗതാഗതത്തിന് അനുമതി. അന്തർജില്ലാ ബസ് സർവ്വീസുകൾ നാളെ തുടങ്ങും. എന്നാൽ അന്തർ സംസ്ഥാന ബസുകളുടെ കാര്യത്തിൽ തീരുമാനമായില്ല. ലോക്,,,

Page 442 of 897 1 440 441 442 443 444 897
Top