മുടങ്ങില്ല പ്രാണവായു..! ഓക്‌സിജൻ വിതരണത്തിനായി കൈകോർത്ത് മോട്ടോർവാഹന വകുപ്പും കെ.എസ്.ആർ.ടി.സിയും : ടാങ്കറുകളുടെ വളയം പിടിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാരും
May 13, 2021 10:28 am

സ്വന്തം ലേഖകൻ   തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം വരവ് അതിന്റെ രൂക്ഷാവസ്ഥയിലാണ്. കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ,,,

ഗാന്ധിനഗറിൽ 17കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ ; പിടിയിലായത് കുടമാളൂർ സ്വദേശി : 22കാരൻ പെൺകുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ മാതാപിതാക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി
May 12, 2021 10:43 pm

സ്വന്തം ലേഖകൻ   കോട്ടയം : ഗാന്ധിനഗറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. സംഭവത്തിൽ,,,

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർറൂമുമായി ആയുർവേദ വകുപ്പ്: പ്രതിരോധ മരുന്നു വിതരണം ചെയ്ത് അധികൃതർ
May 12, 2021 7:12 pm

സ്വന്തം ലേഖകൻ കോട്ടയം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വാർ റൂമുമായി ജില്ലാ ആയുർവേദ വകുപ്പ്. നഗരസഭ പരിധിയിൽ കൊവിഡ് രോഗികളായി,,,

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കോവിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു
May 12, 2021 7:06 pm

സ്വന്തം ലേഖകൻ മരങ്ങാട്ടുപിള്ളി: യൂത്ത് കോൺഗ്രസ് മരങ്ങാട്ടുപിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് റെസ്പോൺസ് ടീം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിന്റെ,,,

അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തില്‍ മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനാര്‍ച്ചന
May 12, 2021 4:12 pm

സ്വന്തം ലേഖകൻ കൊച്ചി: അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തോട് അനുബന്ധിച്ച് ലോകമെങ്ങും ആരോഗ്യ പരിപാലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാലാഖമാര്‍ക്ക് ആദരം അര്‍പ്പിച്ച് ഗാനം,,,

ലിനിയുടെ സാമീപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു ; ലിനീ…നിന്റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും :നേഴ്‌സസ് ദിനത്തിൽ കരളലിയിപ്പിക്കുന്ന കുറിപ്പുമായി ലിനിയുടെ ഭർത്താവ് സജീഷ്
May 12, 2021 4:02 pm

സ്വന്തം ലേഖകൻ കൊച്ചി: അന്താരാഷ്ട്ര നേഴ്‌സ് ദിനത്തോടനുബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് ആശംസയുമായി നിപ ബാധിച്ച് അന്തരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ്,,,

സർക്കാർ കടിഞ്ഞാൻ ഇട്ടിട്ടും അവസാനിക്കാതെ അൻവർ ആശുപത്രിയുടെ ഫീസ് കൊള്ള ; ചൊവ്വാഴ്ച ചികിത്സ കഴിഞ്ഞിറങ്ങിയ ചോറ്റാനിക്കര സ്വദേശിയിൽ നിന്നും ഈടാക്കിയത് 143,506 രൂപ : ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ മുൻകൂർ വാങ്ങിയെന്നും ആരോപണം
May 12, 2021 3:25 pm

സ്വന്തം ലേഖകൻ ആലുവ: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയുടെ നിരക്ക് ഏകീകരിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടും സ്വകാര്യ ആശുപത്രികളിൽ ഇനിയും,,,

കനറാ ബാങ്കിൽ നിന്നും 8.13 കോടി രൂപ തട്ടിയെടുത്ത് ജീവനക്കാരനും കുടുംബവും മുങ്ങി ; ബാങ്ക് മാനേജരടക്കം അഞ്ച് പേർക്ക് സസ്‌പെൻഷൻ : തട്ടിപ്പ് പുറത്ത് വന്നത് ഓഡിറ്റിങ്ങിനിടയിൽ
May 12, 2021 2:36 pm

സ്വന്തം ലേഖകൻ പത്തനംതിട്ട: കനറാ ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത് ബാങ്ക് ജീവനക്കാരൻ മുങ്ങി. കനറാ ബാങ്കിന്റെ പത്തനംതിട്ട ശാഖയിൽ,,,

തമിഴ് നടൻ മാരൻ അന്തരിച്ചു ; വിടവാങ്ങിയത് ഗില്ലി സിനിമയിലൂടെ ശ്രദ്ധ നേടിയ താരം : മരണം സംഭവിച്ചത് കോവിഡ് ചികിത്സയിൽ കഴിയുന്നതിനിടയിൽ
May 12, 2021 11:09 am

സ്വന്തം ലേഖകൻ   ചെന്നൈ: ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ തമിഴ് നടൻ മാരൻ അന്തരിച്ചു.,,,

തരംഗമായി ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആരംഭിച്ച് അൺലൈക്ക് ക്യാമ്പെയ്ൻ ; ഒറ്റ ദിവസം കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് പേജ് അൺലൈക്ക് ചെയ്തത് പതിനായിരങ്ങൾ
May 12, 2021 10:59 am

സ്വന്തം ലേഖകൻ തിരുവനന്തപുരം :രാജ്യ വിരുദ്ധമായി സംസാരിച്ച മാധ്യമ പ്രവർത്തകയ്‌ക്കെതി രെ യുക്തമായ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആരംഭിച്ച,,,

ബീഹാറിന് പിന്നാലെ ഉത്തർപ്രദേശിലും ഗംഗാ നദിയിൽ മൃതദേഹങ്ങൾ ഒഴുകി ;സംസ്‌കാരത്തിനുള്ള വിറകിന്റെ അപാര്യാപ്തതമൂലം മൃതദേഹങ്ങൾ പുഴയിൽ ഒഴുക്കിയതാകാമെന്ന് പ്രാഥമിക നിഗമനം : മൃതദേഹങ്ങളുടെ കണക്കുകൾ പുറത്ത് വിടാതെ ഉരുണ്ടുകളിച്ച് യോഗി സർക്കാർ
May 12, 2021 10:45 am

സ്വന്തം ലേഖകൻ ന്യൂഡൽഹി : കോവിഡിന്റെ രണ്ടാം വരവ് രൂക്ഷമാകുന്ന സാഹചര്യത്തിൽ ബീഹാറിന് പിന്നാലെ ഉത്തർപ്രദേശിലും ഗംഗാ നദിയിൽ മൃതദേഹങ്ങൾ,,,

സൗമ്യ അപ്രത്യക്ഷമായത് സന്തോഷുമായി വീഡിയോ കോളിൽ സംസാരിച്ചിരിക്കെ ; പിന്നീട് തിരക്കിയപ്പോൾ പുറത്തുവന്നത് കൊലപ്പെട്ടുവെന്ന വിവരം ;സൗമ്യയുടെ വിയോഗത്തിൽ അലമുറയിട്ട് ഭർത്താവ് സന്തോഷും എട്ടുവയസുകാരൻ അഡോണിയും : കണ്ണീർക്കയത്തിലാണ്ട് കാഞ്ഞിരംതാനം വീട്
May 12, 2021 10:19 am

സ്വന്തം ലേഖകൻ   ഇടുക്കി: ഇസ്രയേലിൽ റോക്കറ്റ് ആക്രണത്തിൽ കൊലപ്പെട്ട കീരിത്തോട് കാഞ്ഞിരംതാനം വീട്ടിൽ സൗമ്യയുടെ വേർപാടിന്റെ നടുക്കത്തിലാണ് കേരളക്കര,,,

Page 499 of 1057 1 497 498 499 500 501 1,057
Top