ശിവശങ്കറിന്‍റെ ഭാവി സ്വപ്നയുടെ നാവിൽ..ശിവശങ്കരൻ അറസ്റ്റിലേക്ക് ? തിങ്കളാഴ്ച NIA കൊച്ചി ഓഫീസിൽ ഹാജരാകാൻ നിർദ്ദേശം.സ്വ​പ്ന​യു​ടെ മൊ​ഴി​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ഇ​നി ശി​വ​ങ്ക​റി​ന് നി​ർ​ണാ​യ​കം
July 24, 2020 1:42 pm

തി​രു​വ​ന​ന്ത​പു​രം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനോട് തിങ്കളാഴ്ച കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ നിർദ്ദേശിച്ചു.,,,

രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന് വീണ്ടും ആശ്വാസം!വിമത എംഎൽഎമാർക്കെതിരെ തത്ക്കാലം നടപടി പാടില്ല : രാജസ്ഥാൻ ഹൈക്കോടതി.ഇളിഭ്യനായി അശോക് ഗെഹ്ലോട്ട്
July 24, 2020 12:48 pm

ന്യുഡൽഹി : രാജസ്ഥാനില്‍ വീണ്ടും ഇളിഭ്യനായി അശോക് ഗെലോട്ട് !സച്ചിന്‍ പൈലറ്റ് ക്യാംപിന് വീണ്ടും ആശ്വാസം. വിമത എംഎൽഎമാർക്കെതിരെ തത്ക്കാലം,,,

കെ മുരളീധരന്‍ എംപിക്ക് കോവിഡ് പരിശോധന!..മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തി! കെ മുരളീധരൻ എംപി നിരീക്ഷണത്തിൽ
July 24, 2020 12:43 pm

കോഴിക്കോട്: കെ മുരളീധരന്‍ എം.പിക്ക് കോവിഡ് പരിശോധന നടത്തണമെന്ന്‌ കോഴിക്കോട് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കോവിഡ് ബാധ സ്ഥിരീകരിച്ച ഡോക്ടറുടെ,,,

കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19..ഇന്ന് 5 മരണവും !
July 23, 2020 9:08 pm

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും രോഗികളുടെ എണ്ണം 1000 കടന്നു. കേരളത്തില്‍ ഇന്ന് 1078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.,,,

പേരൂർക്കട പോലീസ് ക്ലബ്ബിൽ,എം ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു.
July 23, 2020 4:40 pm

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ്,,,

ഏഷ്യാനെറ്റ് സി.പി.എം തർക്കം നാടകം..! ഏഷ്യാനെറ്റും സി.പി.എമ്മും ചേർന്നൊരുക്കുന്ന കെണിയിൽ 24 വീഴുമോ..? ശ്രീകണ്ഠൻ നായരെ വീഴ്ത്താൻ തന്ത്രമൊരുക്കി എം.ജി രാധാകൃഷ്ണൻ
July 23, 2020 12:11 am

സ്വന്തം ലേഖകൻ കൊച്ചി: സ്വർണ്ണക്കടത്ത് വിവാദത്തിൽ ഏഷ്യാനെറ്റും സി.പി.എമ്മും തമ്മിൽ നടക്കുന്ന തർക്കവും ചർച്ചയും നാടകമെന്നു സൂചന. സ്വർണ്ണക്കടത്ത് വിവാദം,,,

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നും ഒരു മരണം .
July 22, 2020 6:33 pm

തിരുവനന്തപുരം:സംസ്ഥാനത്ത് സ്ഥിതി ഗുരുതരം. ഇന്ന് 1038 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.. ആദ്യമായാണ്സം സ്ഥാനത്ത്  കൊവിഡ് രോഗികളുടെ ആയിരം കടന്നത് .,,,

പ്രിയങ്ക വിളിച്ചിട്ടും സച്ചിൻ അകന്നു തന്നെ !സച്ചിൻ പുറത്തേക്ക് പോകുമ്പോൾ ആശ്വസിക്കുന്നത് കെ സി വേണുഗോപാൽ !
July 22, 2020 5:14 am

ന്യുഡൽഹി:സച്ചിൻ പൈലറ്റ് കോൺഗ്രസിന് പുറത്തേക്ക് തന്നെയെന്ന് സൂചന.ഗാന്ധി കുടുംബം പാർട്ടിക്ക് ഉള്ളിലേക്ക് തിരിച്ചുകൊണ്ടുവരാണ് ശ്രമിക്കുമ്പോൾ തന്നെ പുറത്താക്കാൻ മറ്റൊരു വിഭാഗം,,,

സ്വപ്നയും സന്ദീപും കുറ്റം സമ്മതിച്ചു!ഗൂഢാലോചനയിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നാണ് എൻ.ഐ.എ ഫേസ് ലോക്ക് ഉപയോഗിച്ച് പൂട്ടിയ ഫോണുകൾ സ്വപ്നയെ കൊണ്ട് അൺലോക്ക് ചെയ്യിപ്പിച്ചു.
July 21, 2020 9:05 pm

കൊച്ചി:ഒടുവിൽ സ്വർക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കുറ്റം സമ്മതിച്ചു. സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും പങ്ക് ഉണ്ടെന്നു സ്വപ്‌ന സുരേഷ്,,,

ഇന്ന് 720 പേര്‍ക്ക് കൊവിഡ്; 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.
July 21, 2020 6:29 pm

തിരുവനന്തപുരം: കേരളത്തിൽ സമ്പർക്കത്തിലൂടെ കോ വിഡ് രോഗം പടരുന്നത് ദിവസവും കൂടുന്നു.ഇന്ന് 720 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 528,,,

രാജ്യത്ത് കൊവിഡ് ബാധിതർ പതിനൊന്നര ലക്ഷം കടന്നു.24 മണിക്കൂറിനിടെ 37,148 പേർക്ക് രോഗം.മരണം 28,000 കടന്നു.സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
July 21, 2020 2:04 pm

ന്യുഡൽഹി:രാജ്യത്ത് കൊവിഡ് മരണം 28,000 കടന്നു. രോഗബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം പിന്നിട്ടു. പ്രതിദിന കേസുകളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായി.,,,

നേഴ്‌സുമാരുടെ കണ്ണീരിന്റെ വില കോടികൾ കട്ടു! മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; ജാസ്മിൻ ഷാ ഉൾപ്പെടെ 4 പേർ അഴിക്കുള്ളിലേക്ക് !ഭാര്യ ഉൾപ്പെടെ സകലരും അഴിയെണ്ണും..
July 21, 2020 1:32 pm

കൊച്ചി: സംഘടനാ ഫണ്ടിൽ നിന്നും മൂന്നു കോടി രൂപ വെട്ടിച്ച കേസിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ,,,

Page 581 of 1057 1 579 580 581 582 583 1,057
Top