എം.ശിവശങ്കനെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ..സ്വജനപക്ഷ പാദവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവും.ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; നാളെ വീണ്ടും ഹാജരാകണമെന്ന് എൻഐഎ
July 27, 2020 9:09 pm
സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ എം. ശിവശങ്കനെതിരെ ഗുരുതരമായ ആക്ഷേപങ്ങൾ. സുപ്രധാന പദവിൽ,,,
ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി.56 ചോദ്യങ്ങൾ? ചോദ്യം ചെയ്യൽ കഴിഞ്ഞാൽ അറസ്റ്റോ?
July 27, 2020 1:50 pm
കൊച്ചി:ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കർ തന്നെ നൽകിയ മൊഴി. തന്റെ സഹായം പ്രതികൾ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കർ മൊഴി,,,
എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകൾ; കൊച്ചി എൻഐഎ ആസ്ഥാനത്ത് ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു
July 27, 2020 1:20 pm
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. രാവിലെ 10 മണിയോടെ,,,
കേരളത്തിൽ ഇന്നു 927 പേർക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 733 പേർക്കു രോഗം..67 പേരുടെ ഉറവിടം വ്യക്തമല്ല.
July 26, 2020 7:59 pm
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 67 പേരുടെ,,,
കേരളത്തിലും കർണാടകത്തിലും ഐഎസ് ഭീകരർ ശക്തരായി!! നേതാവിന്റെ മരണത്തിന് കണക്കു ചോദിക്കാന്‍ ഭീകരര്‍ ഒരുങ്ങുന്നു-ഞെട്ടിക്കുന്ന ഐക്യരാഷ്ട്രസഭാ റിപ്പോർട്ട്
July 26, 2020 5:07 am
ന്യുയോർക്ക് : കേരളത്തിലും കര്‍ണാടകത്തിലും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്. ഐ.എസ്, അല്‍,,,
ഇന്ന് 1103 പേര്‍ക്ക് കൊറോണ. 21 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.72 പേരുടെ ഉറവിടം വ്യക്തമല്ല
July 25, 2020 6:28 pm
തിരുവനന്തപുരം: കേരളത്തിൽ കൊറോണ രോഗികളുടെ എണ്ണം ഓരോ ദിവസവും കൂടുകയാണ് . ഇന്ന് 1103 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം,,,
സ്വര്‍ണക്കടത്തിന് അറ്റാഷെയുടെ സഹായം !നേതൃത്വം ആനിക്കാട് ബ്രദേഴ്‌സ്!ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കില്ല!
July 25, 2020 1:23 pm
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കോണ്‍സുല്‍ ജനറലിന്റെയും അറ്റാഷെയുടെയും സഹായത്തോടെയായിരുന്നു. ഓരോ തവണ കടത്തുമ്പോഴും ഇരുവര്‍ക്കും 1500 ഡോളര്‍ വീതമായിരുന്നു പ്രതിഫലം. കോവിഡ്,,,
സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി!കഴിഞ്ഞ 24 മണിക്കൂറില്‍ 45000 ത്തിലേറേ രോഗികള്‍, 1129 മരണം: കുതിച്ചുയര്‍ന്ന് കൊവിഡ് നിരക്ക്.
July 25, 2020 12:47 pm
കൊച്ചി:ഇന്ത്യയിൽ കോവിഡ് ഭീകരമായി കുതിച്ചുയരുകയാണ് .കേരളത്തിലും ദിവസവും പോസറ്റിവ് കേസുകൾ കൂടുന്നു .സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി.,,,
ഒരു വർഷത്തിനിടെ സമാഹരിച്ചത് 100 കോടി!ഭീകരബന്ധം ഉറപ്പിച്ച് എൻ ഐ എ.സ്വർണക്കടത്തിന്റെ മറവിൽ ഹവാലയും.സ്വപ്നയുടെ ബാങ്ക് ലോക്കറിൽ 1.05 കോടിയും ഒരു കിലോ പൊന്നും.
July 25, 2020 3:04 am
കൊച്ചി:സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്ന് ഒരു കിലോ സ്വര്‍ണവും ഒരു കോടി രൂപയും പിടിച്ചെടുത്തതായി എന്‍ഐഎ. റിമാന്‍ഡ്,,,
രണ്ടു മുൻ കേന്ദ്രമന്ത്രിമാർ അടക്കം സംസ്ഥാനത്തെ 5 മുതിർന്ന കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക്!.സി.പി.എമ്മിലെ പിന്നോക്ക വിഭാഗക്കാരനായ നേതാവിനും ബി.ജെ.പിയിലേയ്ക്കു ക്ഷണം.സ്വർണ്ണക്കള്ളക്കടത്തും കൊവിഡും പിടിമുറുക്കുമ്പോൾ കേരളം പിടിയ്ക്കാൻ രഹസ്യതന്ത്രവുമായി അമിത് ഷാ. കാലുമാറ്റം തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം.
July 24, 2020 10:51 pm
സ്വന്തം ലേഖകൻ ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിമാർ അടക്കം അഞ്ചു മുതിർന്ന കോൺഗ്രസ് നേതാക്കളെ കാലുമാറ്റി കളത്തിലെത്തിച്ച കേരളത്തിൽ ഭരണം പിടിക്കാൻ,,,
വിമത എംഎല്‍എമാര്‍ ഗെഹ്ലോട്ടിനെ വിളിച്ചു! സച്ചിൻ പൈലറ്റിന്റെ പദ്ധതികൾ തകരുന്നു ?
July 24, 2020 8:24 pm
ജയ്പൂര്‍:സച്ചിൻ പൈലറ്റിന്റെ നീക്കങ്ങൾ പൊളിയുന്നതായി റിപ്പോർട്ടുകൾ .കൂടെ ഉള്ള എം എൽ എ മാർ തിരിച്ചു ഗ്ലൂട്ട പക്ഷത്തേക്ക് പോകുമെന്ന്,,,
885 പേര്‍ക്ക് കൊവിഡ്; നാല് മരണം.724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.
July 24, 2020 6:19 pm
കോവിഡ് ബാധിച്ച് ഇന്ന് കേരളത്തിൽ നാലു മരണങ്ങൾ ! തിരുവനന്തപുരം സ്വദേശി മുരുകന്‍ (46), കാസര്‍കോട് സ്വദേശി ഖമറൂന്നിസ (48),,,,
Page 580 of 1057Previous
1
…
578
579
580
581
582
…
1,057
Next