നിലപാടിലുറച്ച് കോൺഗ്രസിന് മറുപടിയുമായി തരൂര്‍; മോദി ചെയ്ത നല്ല കാര്യങ്ങളെ നല്ലതായി ചിത്രീകരിക്കും.
August 28, 2019 6:25 pm

തിരുവനന്തപുരം: മോദി സ്തുതി വിവാദമാക്കിയ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് കനത്ത പ്രഹരം കൊടുത്ത് വിശ്വ പൗരൻ ശശി തരൂർ .മോദി,,,

അരൂരിൽ ഷാനിമോൾ എങ്കിൽ തോൽപ്പിക്കാൻ രഹസ്യനീക്കം!!തോൽപ്പിക്കാനായി ഷാനിമോൾ വിരുദ്ധർ . പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഷാനിമോളും.ലിജുവിന്‌ നറുക്ക് വീഴാൻ സാധ്യത.
August 28, 2019 2:43 pm

സംസ്ഥാനത്ത് ഇനി ഉപതിരഞ്ഞെടുപ്പിന്റെ കാലമാണ് .പാലായിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു ആലപ്പുഴയിലെ അരൂരിൽ ഉപതിരഞ്ഞെടുപ്പ് വന്നാൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഷാനിമോൾ,,,

തരൂരിനെ ബഹിഷ്‌കരിക്കുമെന്ന് മുരളീധരന്‍!!!തരൂരിന് മറുപടിയുമായി കെ. മുരളീധരൻ
August 27, 2019 9:21 pm

കൊച്ചി:മോദി സ്തുതി തുടര്‍ന്നാല്‍ തരൂരിനെ ബഹിഷ്‌കരിക്കുമെന്ന് മുരളീധരന്‍. ശശി തരൂര്‍ തെറ്റ് മനസിലാക്കണമെന്നും കെ മുരളീധരന്‍ എം.പി. പറഞ്ഞതില്‍ ഉറച്ചു,,,

ലൈംഗിക പീഡന പരാതിയിൽ നിന്നും പുറത്ത് !!പി കെ ശശി എംഎൽഎയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാൻ ശുപാർശ
August 27, 2019 3:48 am

കൊച്ചി:പി കെ ശശി ശക്തനായി തിരിച്ചുവരുന്നു .സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് ആറു മാസത്തേയ്ക്കു സസ്പെൻഡ് ചെയ്യപ്പെട്ട ഷൊർണൂർ എംഎൽഎ,,,

വത്തിക്കാൻ ആലഞ്ചേരി പക്ഷത്തെ തള്ളിക്കളയാൻ സാധ്യത !!!അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപിനെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും മാര്‍ മന​ത്തോടത്ത് പരിഗണനയില്‍;പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ വത്തിക്കാന്‍ ഇടപെടും
August 27, 2019 3:39 am

കൊച്ചി: സീറോ മലബാർ അതിരൂപതയുടെ അതിരൂപതയുടെ അടുത്ത അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച്ബിഷപ് ആരായിരിക്കുമെന്ന ചര്‍ച്ചയാണ് ഏറ്റവുമധികം ഉയര്‍ന്നുകേള്‍ക്കുന്നത് . സിറോ മലബാര്‍,,,

പി .ചിദംബരത്തിന് തിരിച്ചടി,സി.ബി.ഐയ്‌ക്കെതിരായ പി. ചിദംബരത്തിന്റെ ഹരജി സുപ്രീം കോടതി തള്ളി. ജാമ്യ ഹരജി ഇന്ന് പരിഗണിക്കില്ല
August 26, 2019 1:05 pm

ന്യൂദല്‍ഹി: ഐ.എന്‍.എസ് മീഡിയ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് സി.ബി.ഐയ്ക്കതിരെ പി. ചിദംബരം സുപ്രീം കോടതിയില്‍ നല്‍കിയ ഹരജി തള്ളി. ചിദംബരം,,,

പേപ്പര്‍ കമ്പനികള്‍ രൂപീകരിച്ച് വിദേശ നിക്ഷേപം !!പി ചിദംബരത്തിന്റെ വിദേശനിക്ഷേപം കണ്ടെത്തിയെന്ന് ഇ ഡി ; 12 രാജ്യങ്ങളില്‍ പണമായും വസ്തുക്കളായും നിക്ഷേപവും ബാങ്ക് അക്കൗണ്ടുകളും.
August 26, 2019 10:51 am

ന്യൂഡല്‍ഹി: മൂന്‍ കേന്ദ്രമന്ത്രി പി ചിദംബരം പ്രതിയായ ഐഎന്‍എക്‌സ് മീഡിയ അഴിമതികേസില്‍ പി ചിദംബരത്തിന്‍റെ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന്,,,

ലക്ഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദി ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത റഹിമിനെ വിട്ടയച്ചു
August 25, 2019 8:55 pm

കൊച്ചി: ലഷ്‌കര്‍ ഭീകരരെ സഹായിച്ചുവെന്ന സംശയത്താല്‍ കൊച്ചി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ,,,

അരുണ്‍ ജയ്‌റ്റ്‌ലിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ വികാരാധീതനായി പ്രധാനമന്ത്രി; പ്രിയ സുഹൃത്തിനെ നഷ്‌ടമായെന്ന് മോദി
August 25, 2019 11:45 am

കഴിഞ്ഞ ദിവസം ‌ഡല്‍ഹിയില്‍ അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജയ്‌റ്റ്‌ലിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ വികാരാധീതനായി പ്രധാനമന്ത്രി,,,

പി​​​എ​​​സ്‌​​​സി തട്ടിപ്പ്; ശി​വ​ര​ഞ്ജിത്തി​ന്‍റെ​യും ന​സീ​മി​ന്‍റെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി
August 25, 2019 9:48 am

പി​​​എ​​​സ്‌​​​സി സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍ പ​​​രീ​​​ക്ഷാത​​​ട്ടി​​​പ്പു കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ ശി​​​വ​​​ര​​​ഞ്ജി​​​ത്തി​​​ന്‍റെ​​​യും ന​​​സീ​​​മി​​​ന്‍റെ​​​യും അ​​​റ​​​സ്റ്റ് ക്രൈം​​​ബ്രാ​​​ഞ്ച് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് വ​​​ധ​​​ശ്ര​​​മ,,,

നിഷയെ വെട്ടാൻ പി.ജെ. ജോസഫിന്റെ കിടിലൻ തന്ത്രം..ചിഹ്നവും വിപ്പും ഉറപ്പാക്കി ആദ്യ നീക്കം, ഉന്നതാധികാര സമിതിയില്‍നിന്ന് 27 നേതാക്കളെ പുറത്താക്കി
August 25, 2019 3:41 am

കോട്ടയം :പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ്‌ കെ. മാണിയെ വെട്ടി പി ജെ ജോസഫിന്റെ കിട്ടില്ല തന്ത്രം .മാണി ഉണ്ടാക്കിയ,,,

Page 683 of 1056 1 681 682 683 684 685 1,056
Top