അവിടെ പോയിരിക്ക് !!!മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച സ്ത്രീയോട് പൊട്ടിത്തെറിച്ച് പിണറായി വിജയൻ
August 24, 2019 3:31 pm
കൊച്ചി:ആദ്യം ചിരിച്ചു സംസാരിച്ചു പിന്നെ പൊട്ടിത്തെറിച്ച് ‘അവിടെ പോയിരിക്കാൻ കല്പനയും .മുഖ്യമന്ത്രി പങ്കെടുത്ത വേദിയിൽ എത്തി വിമർശനങ്ങൾ നടത്തിയ മാനസിക,,,
കെവിന്‍ വധക്കേസ്; വിധിപറയുന്നത് മാറ്റി
August 24, 2019 3:16 pm
കെവിന്‍ വധക്കേസില്‍ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. വധശിക്ഷയില്‍ നിന്ന്,,,
ഭൂമി കുംഭകോണം; കർദിനാൾ ആലഞ്ചേരിക്ക് തിരിച്ചടി, വിചാരണ നേരിടണമെന്ന് കോടതി വിധി.. സഭ ആസ്ഥാനത്ത് കുടിൽ കെട്ടി സമരം ചെയ്യുന്നത് വിശ്വാസികൾ മാറ്റി !!
August 24, 2019 2:56 pm
കൊച്ചി: വിവാദമായ സിറോ മലബാർ സഭ ഭൂമി ഇടപാടിൽ കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് എറണാകുളം ജില്ലാ,,,
നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണം; പ്രധാനമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍ എംപി
August 24, 2019 1:33 pm
നല്ല കാര്യങ്ങള്‍ ചെയ്താല്‍ പ്രശംസിക്കണമെന്ന് ബിജെപിയെ പുകഴ്‍ത്തി രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍ എം പി. എല്ലാ സമയത്തും കുറ്റം പറഞ്ഞ്,,,
അരുണ്‍ ജെയ്റ്റ്ലിയ്ക്ക് വിട; അന്ത്യം ഡല്‍ഹി എയിംസില്‍
August 24, 2019 1:25 pm
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി അന്തരിച്ചു. 67 വയസ്സായിരുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ,,,
തുഷാറിന്‍റെ ചെക്ക് കേസ്; ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നെന്ന് വെള്ളാപ്പള്ളി
August 24, 2019 11:46 am
ചെക്ക് കേസില്‍ തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ എസ്.എന്‍.ഡി.പി യോഗം,,,
കെവിൻ വധക്കേസ്; ശിക്ഷ ഇന്ന് പ്രഖ്യാപിക്കും
August 24, 2019 10:04 am
കെവിൻ വധക്കേസിൽ കുറ്റവാളികള്‍ക്കുള്ള ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞദിവസം കോട്ടയം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി, നീനുവിന്റെ സഹോദരൻ ഷാനു,,,
അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ പ്രവര്‍ത്തിക്കരുത്: ട്രംപ്
August 24, 2019 9:03 am
ചൈനയില്‍ ഇനി മുതല്‍ അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈന വീണ്ടും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍,,,
കത്തിപ്പടര്‍ന്ന് ആമസോൺ മഴക്കാടുകള്‍; ഒരാഴ്ചയിൽ മാത്രം തീ പടര്‍ന്നത് 9500 ലധികം തവണ
August 23, 2019 3:29 pm
ലോകത്തെ ഞെട്ടിച്ച് ആമസോൺ മഴക്കാടുകളിൽ കാട്ടുതീ പടര്‍ന്നു. കഴിഞ്ഞ വർഷത്തേക്കാൾ 80 ശതമാനം പ്രദേശങ്ങളിലേക്കാണ് ഇത്തവണ തീ വ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.,,,
തുഷാറിനെ രക്ഷിച്ച യുസഫ് അലി നാസിലിനെ മറന്നത് എന്തുകൊണ്ട് ?തുഷാര്‍ കാരണം ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്, പ്രിവിലേജ്ഡ് അല്ലാത്തതുകൊണ്ട് ആരും സഹായത്തിനെത്തിയില്ലെന്ന് നാസില്‍
August 23, 2019 3:21 pm
കോഴിക്കോട്: തുഷാറിനെതിരായ കേസിനെ തുടര്‍ന്ന് സ്വന്തം സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് നാസില്‍ അബ്ദുല്ല വെളിപ്പെടുത്തി .അതേസമയം തുഷാര്‍ വെള്ളാപ്പള്ളി നാസില്‍,,,
ലഷ്കര്‍ ഇ തൊയ്ബ ഭീകരരുടെ നുഴഞ്ഞുകയറ്റം; കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഡിജിപി
August 23, 2019 2:54 pm
ലഷ്കര്‍ ഇ തൊയ്ബ സംഘം ശ്രീലങ്കയില്‍ നിന്ന് കടല്‍മാര്‍ഗ്ഗം തമിഴ്നാട്ടിലേക്ക് കടന്നുവെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന്,,,
ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസ്; ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം; തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം
August 23, 2019 2:34 pm
ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ,,,
Page 684 of 1056Previous
1
…
682
683
684
685
686
…
1,056
Next