കെവിന്‍ വധം: നീനുവിന്‍റെ സഹോദരനടക്കം പത്തുപേര്‍ കുറ്റക്കാര്‍; ശിക്ഷ മറ്റന്നാള്‍
August 22, 2019 12:07 pm

കെവിൻ വധക്കേസില്‍ സുപ്രധാനവിധിയുമായി കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസില്‍ നീനുവിന്‍റെ സഹോദരനടക്കം പത്ത് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.,,,

തുഷാറിന്‍റെ അറസ്റ്റ്; മകനെ കെണിയില്‍ കുടുക്കിയതെന്ന് വെള്ളാപ്പള്ളി
August 22, 2019 9:56 am

ചെക്ക് കേസില്‍ യു.എ.ഇ.യിലെ അജ്മാനില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കെണിയില്‍ കുടുക്കിയതെന്ന് തുഷാറിന്‍റെ പിതാവും എസ്എന്‍ഡിപി ജനറല്‍,,,

ഐഎന്‍എക്‌സ് മീഡിയ കേസ്; ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും
August 22, 2019 9:46 am

ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐയുടെ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് സൂചന. ഇന്നലെ,,,

ഐ.എന്‍.എക്‌സ് മീഡിയ കേസ്; ചിദംബരം അറസ്റ്റില്‍
August 22, 2019 9:24 am

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം അറസ്റ്റില്‍. ഡല്‍ഹിയിലെ ജോര്‍ ബാഗ് വസതിയില്‍ നിന്നാണ്,,,

കോൺഗ്രസിൽ അടപടലം അടി !തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ.തിരഞ്ഞെടുപ്പിൽ വിജയിച്ചത് കുറ്റമല്ല ; ഒരാൾ ഒരു പദവി അംഗീകരിക്കില്ലെന്ന്‌ കൊടിക്കുന്നിൽ സുരേഷ്
August 22, 2019 3:35 am

കൊച്ചി:തനിക്കുള്ള വർക്കിങ് പ്രസിഡന്റ് സ്ഥാനത്തെ തൊട്ടുപോകരുതെന്ന് മുല്ലപ്പള്ളിയോട് കൊടിക്കുന്നിൽ .കോൺഗ്രസ് പാർട്ടിയിൽ അടപടലം അടി തുടങ്ങി .ഗ്രൂപ്പ് മാനേജർമാർ സ്ഥാനങ്ങൾ,,,

അഴിമതി,പി.ചിദംബരം അറസ്റ്റില്‍…
August 21, 2019 11:06 pm

ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം അറസ്റ്റില്‍. ചിദംബരത്തിന്‍റെ വസതിയിലെത്തിയാണ് 20 അംഗ സി.ബി.ഐ സംഘം,,,

നാണംകെട്ട് കോൺഗ്രസ് !!ചിദംബരത്തിന്‍റെ അറസ്റ്റ് ഉടൻ: വീടിന്‍റെ മതിൽ ചാടിക്കടന്ന് സിബിഐയും എൻഫോഴ്സ്മെന്റ്
August 21, 2019 9:31 pm

ദില്ലി: നാണവും മാനവുമില്ലാതെയാണ് കോൺഗ്രസ് .അഴിമതിക്ക് എതിരെ പോരാടും എന്ന് ഗിമ്മിക്ക് വാക്കുകൾ മുഴക്കുന്ന രാഹുലും പ്രിയങ്കയും വരെ അഴിമതിയുടെ,,,

മനുഷ്യജീവനുപുല്ലുവില !!!മഴ മാറിയതിനു പിന്നാലെ ഖനന നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍
August 21, 2019 3:51 pm

മഴമാറിയ ഉടൻ തന്ന സർക്കാർ ക്വറി മുതലാളിമാർക്ക് കീഴടങ്ങിയോ ?ഖനനത്തിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് സർക്കാർ നീക്കം അറ്റത്താണ് ചർച്ച,,,

ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല; ഹര്‍ജിയില്‍ പിഴവുണ്ടെന്ന് ജസ്റ്റിസ്
August 21, 2019 3:49 pm

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം അറസ്റ്റിലാകും. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിയുള്ള ചിദംബരത്തിന്‍റെ,,,

ഐ.എന്‍.എക്സ് മീഡിയ കേസ് പി ചിദംബരത്തിന് പിന്തുണ അറിയിച്ച് രാഹുല്‍ഗാന്ധി
August 21, 2019 3:39 pm

ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി. ചിദംബരത്തിന് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതൃത്വം. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിനേയും സി.ബി.ഐയേയും നട്ടെല്ലില്ലാത്ത ഒരു,,,

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേസ്; പി ചിദംബരത്തെ പിന്തുണച്ച് പ്രിയങ്കാഗാന്ധി
August 21, 2019 2:33 pm

ഐ​എ​ന്‍​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ മു​ന്‍‌ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പി​ന്തു​ണ​ച്ച്‌ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. രാ​ജ്യ​സ​ഭ​യി​ലെ അ​ങ്ങേയ​റ്റം,,,

കശ്മീര്‍ വിഷയം; നിലപാട് അറിയിച്ച് ബ്രിട്ടന്‍; പ്രശ്നത്തില്‍ ഉഭയകക്ഷി ചര്‍ച്ച വേണമെന്നും ബ്രിട്ടന്‍ പ്രധാനമന്ത്രി
August 21, 2019 2:07 pm

കശ്മീര്‍ വിഷയത്തില്‍ നിലപാട് അറിയിച്ച് ബ്രി​ട്ടന്‍​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സ​​​ണ്‍. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട വിഷയമാണ്. ഇ​ന്ത്യ-പാ​ക്,,,

Page 686 of 1056 1 684 685 686 687 688 1,056
Top