ജയലളിതക്ക് ഫിസിയോതെറപ്പി തുടങ്ങി.ശ്വസന സഹായി ഇപ്പോഴും നല്‍കുന്നു
October 9, 2016 2:37 am

ചെന്നൈ: മുഖ്യമന്ത്രി ജയലളിതക്ക് ഫിസിയോതെറപ്പി തുടങ്ങിയതായി അപ്പോളോ ആശുപത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ തുടരുകയാണ്. ശ്വസന സഹായി,,,

ഐ.എസ് ബന്ധം കേരളത്തിലെ മൂന്ന് പ്രമുഖ വ്യവസായികള്‍ ഉടന്‍ അറസ്സ്റ്റിലാവും
October 9, 2016 2:03 am

കൊച്ചി: ഇസ്‌ളാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന വിരത്തേത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് പ്രമുഖ വ്യവസായികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചു.ഇവരെ അടുത്ത ദിവസം,,,

ഏ​കീ​കൃ​ത സി​വി​ല്‍​കോ​ഡ്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​ള്ള ചോ​ദ്യാ​വ​ലി പു​റ​ത്തി​റ​ക്കി
October 8, 2016 7:31 pm

ന്യൂദല്‍ഹി :ഏകീകൃത സിവില്‍കോഡ് നടപ്പില്‍ വരുത്തുന്നതിനെതിരെ കടുത്ത ആകുലതയും പ്രതിക്ഷേധവും നില നില്‍ക്കേ കേന്ദ്ര നിയമ കമ്മിഷന്‍ പൊതുജനങ്ങള്‍ക്കുള്ള ചോദ്യാവലി,,,

കേരളം അടക്കം ദക്ഷിണ ഭാരതത്തില്‍ മൂന്ന് ഐഎസ് ആസ്ഥാനങ്ങള്‍ -ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.എന്‍ഐഎ ഇന്റര്‍പോള്‍ സഹായം തേടുന്നു.
October 8, 2016 6:18 pm

കൊച്ചി:സുബ്ഹാനിയില്‍ നിന്നു കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത് .ഇതനുസരിച്ച് ഐ എസിന് ഇന്ത്യയില്‍ തെക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നു ആസ്ഥാനങ്ങളുണ്ടെന്നു വ്യക്തമായി. തെലങ്കാന,,,,

ജയരാജനെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി പിണറായി ശകാരിച്ചു..വിവാദം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി.; രാജി ആവശ്യപ്പെട്ട് സുധീരന്‍
October 8, 2016 4:12 pm

കണ്ണൂര്‍:മന്ത്രി ഇ.പി.ജയരാജന് ബന്ധുക്കള്‍ക്കായി വഴിവിട്ട നിയമനനം നടത്തി എന്നതില്‍ പ്രതിപക്ഷ്ത്തേക്കാളും സി.പി.എം അണികള്‍ക്കിടയില്‍ അമര്‍ഷം കത്തുകയാണ് .വിവാദ നിയമനത്തില്‍ മന്ത്രിസഭയുടെ,,,

ഏകീകൃത സിവില്‍ കോഡ്:മുസ്‌ലീങ്ങളെ വേദനിപ്പിക്കുന്ന തീരുമാനം.രാജ്യത്തെ സമാധാനം തകര്‍ക്കുമെന്നും കാന്തപുരം
October 8, 2016 2:16 pm

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍. ഏതു,,,

രാഹുല്‍ ഗാന്ധി ജയലളിതയെ കണ്ടോ ?
October 8, 2016 1:39 pm

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം നീളുമെന്നു വ്യക്തമായ സാഹചര്യത്തില്‍ ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ ഇടക്കാല സംവിധാനത്തെക്കുറിച്ചു ചര്‍ച്ചകള്‍ സജീവം.,,,

നേഴ്​സ് പറഞ്ഞ പോലെ ബ്രെയിന്‍ ഡത്ത് സംഭവിച്ചോ ? ഒ.പനിനീര്‍ശെല്‍വം ഗവര്‍ണറെ കാണുന്നു.ജയലളിത മരിച്ചെന്ന് ശക്തമായ അഭ്യൂഹം
October 8, 2016 4:23 am

ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസം അനിശ്ചിതമായി നീളുന്നതിനിടെ ശക്തമായ അഭ്യൂഹം പരക്കുന്നു .കഴിഞ്ഞ ദിവസങ്ങളില്‍ ശൊഷ്യല്‍ മീഡിയായില്‍ പ്രചരിച്ച നേഴ്സിന്റെ,,,

യുപിഎ കാലത്ത് മിന്നല്‍ ആക്രമണം നടന്നത് നാല് തവണ;രാഷ്ട്രീയായുധമാക്കിയില്ല.തെളിവ്​ ചോദിക്കുന്നത്​ അവിവേകമെന്ന്​​ ശരത് പവാര്‍
October 8, 2016 3:55 am

ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനെ കുറിച്ച് നടക്കുന്ന വിവാദങ്ങളില്‍ കക്ഷി ചേര്‍ന്ന് മുന്‍ പ്രതിരോധ,,,

ജയയുടെ പിന്‍ഗാമി തല അജിത് …പനീര്‍സെല്‍വം ഗവര്‍ണറുമായി ചര്‍ച്ച നടത്തി; തമിഴ്നാട്ടില്‍ നേതൃമാറ്റത്തിന് സാധ്യത
October 8, 2016 2:36 am

ചെന്നൈ: മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ തുടരുന്ന ഭരണപ്രതിസന്ധി ഒഴിവാക്കാന്‍ തമിഴ്നാട്ടില്‍ നീക്കം. വൈകീട്ട് ധനമന്ത്രി ഒ.പനീര്‍സെല്‍വം ഗവര്‍ണറെ കണ്ടു. ഇ.പഴനിസ്വാമിയോ,,,

സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് വീഴ്ച പറ്റി : സുപ്രീംകോടതി
October 7, 2016 4:29 pm

ന്യൂദല്‍ഹി:സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷനെതിരെ സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ വീഴ്‌ച പറ്റിയത് പ്രോസിക്യൂഷനാണ്. സംശയത്തിന്റെ പേരില്‍ ഒരാള്‍ക്ക് വധശിക്ഷ നല്‍കാനാകില്ല.സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ്,,,

തലയൂരാന്‍ വ്യവസായ മന്ത്രിയുടെ ഓഫീസ് പുതിയ പ്രസ്ഥാവനയുമായി രംഗത്ത് ‘ചുമതല ഏറ്റെടുക്കാന്‍ സാവകാശം അഭ്യര്‍ഥിച്ചതിനാല്‍ സുധീറിനെ ഒഴിവാക്കി.വിവാദ നിയമനം;പിണറായി സര്‍ക്കാരിന്റെ ശോഭ കെടുത്തി
October 7, 2016 3:27 am

തിരുവനന്തപുരം: പി കെ ശ്രീമതി എംപിയുടെ മകനായ സുധീര്‍ നമ്പ്യാരെ കെഎസ്‌ഐഇ എംഡിയാക്കി നിയമനം നല്‍കിയത് റദ്ദാക്കി.ഈ രദ്ദാക്കല്‍ സിപിഎമ്മില്‍,,,

Page 733 of 897 1 731 732 733 734 735 897
Top