തോൽവി സമ്മതിച്ച് ബിജെപിയും യുഡിഎഫും …എ .കെ ആന്റണിയെ ഉന്നം വെച്ച് ഡി.വിജയകുമാർ
May 30, 2018 11:16 pm

കൊച്ചി:ചെങ്ങന്നൂരിൽ ഇലക്ഷൻ റിസൾട്ട് വരാൻ ഏതാനും മണിക്കൂർ മാത്രം ബാക്കിനിൽക്കെ പരാജയം സമ്മതിച്ച് ബിജെപിയും കോൺഗ്രസും . തെരഞ്ഞടുപ്പ് പ്രവര്‍ത്തനത്തില്‍,,,

ഇടതിൽ വോട്ട് ചോർച്ച .വിജയിച്ചാൽ സജി ചെറിയാന്റെ മാത്രം വിജയം യുഡിഎഫ് പരാജയപ്പെട്ടാൽ ചെന്നിത്തലക്ക് കനത്ത തിരിച്ചടി
May 30, 2018 7:53 pm

കൊച്ചി:കേരളത്തിലെ പോലീസ് പരാജയം ആണോ ?പിണറായി സർക്കാർ കനത്ത പരാജയം ആണോ എന്ന് ജനം വിലയിരുത്തുന്നുണ്ടോ എന്ന് നാളത്തെ തിരഞ്ഞെടുപ്പ്,,,

ആര്‍.എസ്.എസിനെ നന്നാക്കാൻ മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി.അരുത് പ്രണബ്ദാ,ഇത് ചതിയാണ്. ഞെട്ടലോടെ കോൺഗ്രസ്
May 30, 2018 5:09 am

ന്യുഡൽഹി:മുന്‍രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി ആർ എസ് എസി നെ പിന്തുണക്കുന്നതായി റിപ്പോർട്ട് .ഞെട്ടലോടെ കോൺഗ്രസ് നേതൃത്വം .രാഷ്ട്രീയ സ്വയം സേവക്,,,

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു
May 29, 2018 3:16 pm

ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ 11-ന് ഐസ്വാളിലെ രാജ്ഭവനിൽ ഗുവാഹാട്ടി ഹൈക്കോടതി ചീഫ്,,,

കെവിന്‍ ചേട്ടന്റെ ഭാര്യയായി തന്നെ ജീവിക്കും: മാതാപിതാക്കളുടെ അറിവോടെയാണു കൊലപാതകമെന്നും നീനു
May 29, 2018 11:01 am

കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ തന്റെ ഭര്‍ത്താവിനെ ഇല്ലാതാക്കിയ വീട്ടുകാരോടുള്ള ശക്തമായ മറുപടി ആയിരുന്നു നീനുവിന്റേത്. എനിക്ക് കെവിന്‍ ചേട്ടന്റെ ഭാര്യയായി,,,

കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​നാ​യി​ല്ലെ​ങ്കി​ൽ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പിക്കും- കുമാരസ്വാമി
May 29, 2018 3:55 am

ന്യുഡല്‍ഹി: കാർഷിക കടങ്ങൾ എഴുതിത്തള്ളാനായില്ലെങ്കിൽ രാജിവച്ച് രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി.തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന്,,,

ചെ​ങ്ങ​ന്നൂ​രി​ൽ റിക്കാർഡ് പോ​ളിം​ഗ്.. 76.8 ശതമാനം.പ്രതീക്ഷയോടെ മൂന്നു മുന്നണികളും
May 28, 2018 10:47 pm

ചെങ്ങന്നൂർ:ത്രികോണ മത്സരം നടന്ന ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പില്‍ മികച്ച പോളിംഗ്. കനത്ത മഴയിലും മണ്ഡലത്തിൽ 74.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ,,,

ദുരഭിമാനകൊല;കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി.തനിക്ക് സുരക്ഷയൊരുക്കാന്‍ വേണ്ടിയാണ് പരാതി അന്വേഷിക്കാതിരുന്നതെന്ന ആരോപണം തെറ്റെന്ന് പിണറായി; പ്രതിപ്പട്ടികയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും
May 28, 2018 3:14 pm

കൊച്ചി:മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ വേണ്ടിയാണ് കൊല്ലപ്പെട്ട കെവിന്റെ തിരോധാനം അന്വേഷിക്കാതിരുന്നതെന്ന ആരോപണത്തില്‍ മറുപടിയുമായി പിണറായി വിജയന്‍. മുഖ്യമന്ത്രിക്ക് സംരക്ഷം ഒരുക്കിയതുകൊണ്ടാണ്,,,

കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ കല്ലുകടി; വകുപ്പ് വിഭജനത്തില്‍ ഭിന്നതയുണ്ടെന്ന് മുഖ്യമന്ത്രി കുമാരസ്വാമി
May 27, 2018 1:19 am

ബംഗളുരു: കർണാടകയിൽ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി തർക്കങ്ങൾ നിലനിൽക്കുന്നതായി മുഖ്യമന്ത്രി കുമാരസ്വാമി വെളിപ്പെടുത്തി . എന്നാല്‍ ഇതിന്റെ പേരില്‍,,,

വവ്വാലുകളില്‍ നിന്നല്ലെങ്കില്‍ മരണകാരണം നിപ്പ വൈറസ് അല്ല: ഡോ. കെ.പി.അരവിന്ദന്‍
May 26, 2018 10:41 pm

കോഴിക്കോട്: നിപ്പ വൈറസിന്റെ ഉത്ഭവം വൈറസില്‍ നിന്നല്ല എങ്കില്‍ രോഗം നിപ്പ വൈറസ് മൂലമല്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍,,,

കുമ്മനത്തിന് മോദിയുടെയും അമിത്ഷായുടെയും ഞെട്ടിക്കുന്ന അംഗീകരം…ബിജെപി പ്രസിഡന്റ് സ്ഥാനം കൃഷ്ണദാസിനോ എം.ടി.രമേശിനോ നറുക്ക് വീഴും
May 26, 2018 1:16 am

കൊച്ചി:ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറം ഗവര്‍ണറായി നിയമിച്ചു. ഗവര്‍ണറായിട്ടുള്ള നിയമനം താന്‍ അറിഞ്ഞിട്ടില്ലെന്ന് കുമ്മനം രാജശേഖരന്‍. മാധ്യമങ്ങളില്‍,,,

കേരളം പിടിക്കാൻ കരുതലോടെ ബിജെപി .കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു
May 25, 2018 9:37 pm

ഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവറണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു.,,,

Page 804 of 1056 1 802 803 804 805 806 1,056
Top