25കാരനായ ദളിത് യുവാവിനെ പോലീസുകാര്‍ മര്‍ദ്ദിച്ചു കൊന്നു; 14 പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
August 5, 2016 9:03 am
ദില്ലി: ദളിത് യുവാക്കളോടുള്ള ക്രൂരത അതിക്രമിക്കുന്നു. പോലീസ് സ്‌റ്റേഷനില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടു. കാണ്‍പൂരിലാണ് സംഭവം നടന്നത്. മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത,,,
കേസ് ഇല്ലാതാക്കാന്‍ അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാനും കുടുംബവും കരഞ്ഞ് കാലുപിടിച്ചെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍
August 4, 2016 3:22 pm
കൊച്ചി: അഭിഭാഷകരുടെ അഴിഞ്ഞാട്ടത്തിന് തിരിച്ചടി നല്‍കി വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. അഡ്വ.ധനേഷ് മാത്യു മാഞ്ഞൂരാന്‍ നടുറോഡില്‍വെച്ചാണ് തന്നെ കടന്നു പിടിച്ചതെന്ന് യുവതി,,,
ദളിതര്‍ പ്രതിഷേധവുമായി എത്തിയതോടെ മോദിയുടെ സ്ഥാനം ഇളകുന്നു; ആശങ്കയോടെ ബിജെപി
August 4, 2016 12:29 pm
ദില്ലി: ലക്ഷക്കണക്കിന് വരുന്ന ദളിതരും പട്ടേലന്മാരും ഇടഞ്ഞതോടെ ബിജെപി പ്രതിസന്ധിയിലുമായി. ഏതുനിമിഷവും ഭരണം നഷ്ടമാകുമെന്ന അവസ്ഥയിലാണിപ്പോള്‍. ഗുജറാത്തില്‍ ഉടന്‍ നിയമസഭാ,,,
16കാരി സ്‌കൂള്‍ ടോയ്‌ലറ്റില്‍ കൂട്ടബലാത്സംഗത്തിനിരയായി; ജനനേന്ദ്രിയത്തില്‍ ഗുരുതര പരിക്ക്
August 4, 2016 10:23 am
കോട്ടയം: സ്‌കൂള്‍ ടോയ്‌ലറ്റില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. ക്രൂരകൃത്യം നടക്കുന്നത് പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍വെച്ചാണ്. പതിനാറുകാരി,,,
ഐസിസ് ഇപ്പോള്‍ ലോകത്തിന്റെ മാറാവ്യാധി; 18രാജ്യങ്ങളില്‍ കടന്നുകയറി ഐസിസ് ആഗോള സംഘടനയായി മാറി
August 4, 2016 9:55 am
ഓരോ ദിവസവും കടന്നുപോകുമ്പോഴും ഐസിസിന്റെ ശക്തി കൂടുകയാണ്. ഓരോ രാജ്യങ്ങളെയും ഐസിസ് എന്ന ക്രൂര സംഘടന കൈയ്യിലൊതുക്കുകയാണ്. വര്‍ഷങ്ങളായി കൊന്നൊടുക്കിയും,,,
ആശുപത്രി കിടക്കയില്‍ കിടക്കുന്ന കമല്‍ഹാസനെ കണ്ട് രജനികാന്ത് വികാരാധീനനായി
August 4, 2016 9:38 am
ചെന്നൈ: കബാലി എന്ന ചിത്രത്തിന്റെ വിജയം ആഘോഷിക്കുമ്പോള്‍ മറുവശത്ത് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ദുഃഖമുണ്ട്. തന്റെ പ്രിയ സുഹൃത്തും നടനുമായ കമല്‍ഹാസന്‍,,,
തീപിടിച്ച വിമാനത്തിനുള്ളില്‍ പരിഭ്രാന്തരായ യാത്രക്കാര്‍; ഒരുവശത്ത് ലഗേജിനായി പിടിവലി; മറുവശത്ത് ജീവന്‍ രക്ഷിക്കാന്‍ അലറി വിളിച്ച് നിലവിളി; ദൃശ്യങ്ങള്‍ പുറത്ത്
August 4, 2016 9:24 am
ദുബായ്: ലാന്‍ഡിംഗിനു തൊട്ടുമുന്‍പ് വിമാനത്തിന്റെ എഞ്ചിന് തീപിച്ച് 257 യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിനാണ് തീപിടിച്ചത്. തീപിടിച്ചെന്നറിയുമ്പോള്‍,,,
എന്‍എസ്എസുകാര്‍ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും കണ്ടുപഠിക്കണമെന്നാണ് പറഞ്ഞത്; കോണ്‍ഗ്രസുകാരന്‍ ചെയ്ത പണിയാണിതെന്ന് ബാലകൃഷ്ണപിള്ള
August 3, 2016 1:00 pm
തിരുവനന്തപുരം: മുസ്ലീങ്ങളെ അടച്ഛാക്ഷേപിച്ച് പ്രസ്താവന നടത്തി വിവാദങ്ങളില്‍പ്പെട്ട ആര്‍ ബാല കൃഷ്ണപിള്ള അടുത്ത പ്രശ്‌നത്തിന് തിരികൊളുത്തുകയാണ്. മറ്റ് മതങ്ങളെക്കുറിച്ചാണ് ബാലകൃഷ്ണപിള്ളയ്ക്ക്,,,
വിഎസ് അച്യുതാനന്ദനെ ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചു
August 3, 2016 12:24 pm
തിരുവനന്തപുരം: ചര്‍ച്ചകള്‍ക്കൊടുവില്‍ വിഎസ് ആവശ്യപ്പെട്ട സ്ഥാനം തന്നെ അദ്ദേഹത്തിന് നല്‍കി. മുതിര്‍ന്ന സിപിഐഎം നേതാവ് വിഎസ് അച്യുതാനന്ദനെ ഭരണപരിഷ്‌കരണ കമ്മീഷന്‍,,,
താന്‍ പീഡനത്തിനിരയായിട്ടുണ്ട്; നടി പാര്‍വ്വതി വെളിപ്പെടുത്തുന്നു
August 3, 2016 10:56 am
താനും പീഡനത്തിനിരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത നടി പാര്‍വ്വതി. ഓരോ ദിവസവും പീഡന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. വാര്‍ത്തകള്‍ അറിയുമ്പോള്‍ താന്‍,,,
മാണിക്ക് മാനസികമായി വലിയ ക്ഷതം ഉണ്ടാക്കി; മാണിയെ പിന്തുണച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെത്തി
August 3, 2016 10:29 am
കോട്ടയം: കെഎം മാണി ഇങ്ങനെയൊരു തീരുമാനം എടുക്കാന്‍ കാരണം വേറൊന്നുമല്ല, ബാര്‍ കേസാണെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബാര്‍ കേസ്,,,
സ്‌കൂള്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കി
August 3, 2016 10:15 am
ലക്‌നൗ: ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന് തൊട്ടുപിന്നാലെ അധ്യാപികയും കൂട്ടമാനഭംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സ്‌കൂള്‍ അധ്യാപികയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. പത്തൊന്‍പതുകാരിയായ,,,
Page 929 of 1061Previous
1
…
927
928
929
930
931
…
1,061
Next