ഗൾഫിൽ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു..ഇറാഖിലും കുവൈത്തിലും ഭൂചലനം; ഷാർജയിലും ദുബായിലും പ്രകമ്പനം, 10 മരണം
November 13, 2017 4:56 am

ബഗ്ദാദ് : ഗൾഫിൽ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു . ഇറാഖ് അതിർത്തിയോടു ചേർന്ന സൽമാനിയ ആണ് റിക്ടർ സ്കെയിലിൽ,,,

സൗദിയില്‍ യുദ്ധ വിമാനങ്ങള്‍ സജ്ജം!..സാദ് ഹരീരി തടവിലെന്നു സൂചന.ലബനനുമായി ഉടന്‍ യുദ്ധം.ആശങ്കയോടെ പ്രവാസികൾ
November 12, 2017 10:25 pm

റിയാദ്:ലബനനുമായി ഉടന്‍ യുദ്ധം ഉണ്ടാകുമെന്ന സൂചന . പശ്ചിമേഷ്യ കത്തിമുനയില്‍ നില്‍ക്കുകയാണ് ലെബനന്‍ പ്രധാനമന്ത്രി സാദി ഹരീരി സൗദി അറേബ്യയില്‍,,,

തടവില്‍ കഴിയുന്നത് കോടീശ്വരനായ രാജകുമാരന്‍; സ്വത്തുവകകളുടെ കണക്ക് ആരെയും ഞെട്ടിക്കുന്നത്
November 12, 2017 2:14 pm

സൗദിയില്‍ നടക്കുന്ന ഭരണപരമായ പ്രശ്‌നങ്ങളില്‍പ്പെട്ട് വീട്ടുതടങ്കലില്‍ കിടക്കുന്ന അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ സ്വത്തുവകകളെക്കുറിച്ചുള്ള അറിവ് ആരെയും ഞെട്ടിക്കുന്നതാണ്. പശ്ചിമേഷ്യയിലെ,,,

മോദി മോദി.. 2 വയസുകാരൻ പറഞ്ഞു; കേട്ട ട്രംപ് ഞെട്ടി; ഒറിജിനൽ വീഡിയോ കണ്ടാൽ നിങ്ങളും ഞെട്ടും
November 11, 2017 1:24 pm

ഫോട്ടോഷോപ്പും ട്വിറ്ററും കൊണ്ട് പ്രധാനമന്ത്രിയായ നേതാവ് എന്നാണ് നരേന്ദ്രമോദിയെപ്പറ്റി വിമർശകർ പറയാറുള്ളത്. ഇങ്ങനെയൊക്കെ ഒരാൾ‌ക്ക് പ്രധാനമന്ത്രിയാകാന്‍ പറ്റുമോ എന്ന സംശയം,,,

അവാര്‍ഡ്ദാന ചടങ്ങിനിടെ കടന്നുപിടിച്ചു; ഫിഫ മുന്‍ മേധാവി ബ്ലാറ്റര്‍ക്കെതിരേ വനിതാ താരം
November 11, 2017 12:57 pm

അഴിമതിയാരോപണങ്ങളെത്തുടര്‍ന്നു രാജിവച്ച ഫിഫയുടെ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കെതിരേ ലൈംഗികാരോപണം കൂടി പുറത്ത് വന്നു. അമേരിക്കയുടെ വനിതാ ടീം ഗോള്‍കീപ്പറായ,,,

കുടിയന്മാര്‍ക്ക് വമ്പന്‍ ഓഫര്‍; ഒരു ലക്ഷം രൂപ മുടക്കിയാല്‍ ആജീവനാന്തം മദ്യം വീട്ടിലെത്തും
November 11, 2017 8:47 am

കേവലം ഒരു ലക്ഷം രൂപ മുടക്കിയാല്‍ ആജീവനാന്തം മദ്യം വീട്ടിലെത്തുമെങ്കിലോ. അല്‍പം കാശുള്ള കുടിയന്മാര്‍ക്ക് ഇതില്‍പ്പരം ഒരു ഓഫര്‍ ലഭിക്കാനുണ്ടോ.,,,

ജര്‍മ്മനിയിലെ ആശുപത്രിയില്‍ കുത്തിവെച്ച് കൊന്നത് 106 രോഗികളെ; ‘വിരസത’യില്‍ നിന്ന് രക്ഷപ്പെടാനെന്ന് നഴ്‌സിന്‍റെ വെളിപ്പെടുത്തല്‍
November 10, 2017 4:21 pm

ജര്‍മ്മനിയില്‍ വിരസതയില്‍ നിന്ന് രക്ഷപ്പെടാന്‍ കുത്തിവെച്ച് കൊന്നത് 106 രോഗികളെയെന്ന് ജര്‍മ്മന്‍ നഴ്‌സ്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന,,,

നേഴ്‌സുമാർ ഷെയർ ചെയ്യുക -യൂറോപ്പിലേക്ക് സുവർണ്ണാവസരം.50,000 നഴ്‌സുമാരുടെ ക്ഷാമം നേരിടാൻ ബ്രിട്ടന്റെ പുതിയ ഇംഗ്ലീഷ് ഭാഷാ ഇളവുകൾ .അനേകം മലയാളി നഴ്‌സുമാർക്ക് സഹായകം
November 10, 2017 1:51 pm

ലണ്ടൻ: ബ്രിട്ടനിലേക്കും അയര്ലന്റിലേക്കും നേഴ്‌സുമാർക്ക് സുവർണ്ണാവസരം.അമ്പതിനായിരം നഴ്‌സുമാരുടെ ഒഴിവുകൾ നികത്താൻ ബ്രിട്ടൻ തയ്യാറെടുക്കുന്നതോടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിച്ചാൽ യുകെയിൽ,,,

നിയന്ത്രണം നഷ്ടപ്പെട്ടു; ‘സ്വര്‍ഗീയ കൊട്ടാരം’ ഭൂമിയില്‍ പതിക്കും; പ്രകൃതി ദുരന്തത്തേക്കാള്‍ ഭയാനകമെന്ന് ശാസ്ത്രലോകം
November 10, 2017 1:04 pm

നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്1 ഭൂമിയില്‍ പതിക്കുമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി. 8.5 ടണ്‍ ഭാരമുള്ള,,,

ലോകകപ്പ് നേടിയാല്‍ കാല്‍നടയായി തീര്‍ത്ഥയാത്രയ്ക്ക് പോകുമെന്ന് ലയണല്‍ മെസി
November 10, 2017 12:27 pm

അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ലയണല്‍ മെസ്സിയുടെ കരിയറില്‍ നിര്‍ണായകമാണ്. പെലെയും മറഡോണയേയും പോലെ ലോകകപ്പ് നേടി,,,

ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചു; സ്ഥിരീകരണം വന്നു; മരിച്ചത് മലപ്പുറം സ്വദേശി
November 10, 2017 10:47 am

ഭീകര സംഘടനയായ ഐസിസില്‍ ചേര്‍ന്ന ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരണം. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് മരിച്ചത്. സിബിനെന്ന യുവാവാണ്,,,

കാ​മു​ക​നെ കാണാൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം; യുവതിക്ക് ആറു മാസം തടവുശിക്ഷ
November 10, 2017 9:11 am

കാ​മു​ക​നെ കാ​ണാ​ൻ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​കം ക​ളി​ച്ച യു​വ​തി​ക്ക് ആ​റു മാ​സം ത​ട​വു​ശി​ക്ഷ. ഫാ​ര്‍ റൈ​റ്റ് നാ​ഷ​ണ​ല്‍ ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​യാ​യ സാ​ൻ​ഡി,,,

Page 198 of 345 1 196 197 198 199 200 345
Top