വീണ്ടും ഗൾഫ് യുദ്ധം: ഒരു ലക്ഷം മലയാളികൾ ആശങ്കയിൽ; പൗരൻമാരോടു സൗദി വിടാൻ നിർദേശിച്ച് ബെഹ്‌റിൻ; യുദ്ധമുനയിൽ പശ്ചിമേഷ്യ
November 7, 2017 7:34 pm

ഇന്റർനാഷണൽ ഡെസ്‌ക് ജിദ്ദ: വീണ്ടും ഒരു ഗൾഫ് യുദ്ധം ആസന്നമാകുകയാണെന്ന സൂചന നൽകി പശ്ചിമേഷ്യയിൽ വീണ്ടും ഭീതി. സൗദിയും ലബനനനും,,,

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ ചിലിയിൽ
November 7, 2017 1:26 pm

ലോ​ക​ത്തെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ മ​നു​ഷ്യ​ൻ ചി​ലി​യ​ന്‍ പൗ​ര​നാ​യ സെ​ലി​നോ വി​ല്ല​ന്യൂ​വ ജ​രാ​മി​ല്ലോ​യാ​ണെ​ന്ന് അ​വ​കാ​ശ​വാ​ദം. ചി​ലെ അ​ധി​കൃ​ത​രു‌​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ പ്ര​കാ​രം,,,

ഡൊണാള്‍ഡ് ട്രംപിന് നേരെ നടുവിരല്‍ കാണിച്ച യുവതിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു
November 7, 2017 12:46 pm

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ നടുവിരല്‍ ഉയര്‍ത്തി കാട്ടിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. അന്‍പതുകാരിയായ,,,

24 മണിക്കൂറിനുള്ളില്‍ രണ്ടാമത്തെ രാജകുമാരനും കൊല്ലപ്പെട്ടു; സൗദിയില്‍ എന്താണ് സംഭവിക്കുന്നത്?
November 7, 2017 11:03 am

സൗദി അറേബ്യയിലെ അധികാരപ്പോരാട്ടാങ്ങള്‍ മുറുകന്നതിനിടെ ദുരൂഹത സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. സൗദി അറേബ്യന്‍ രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുഖ്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍,,,

ഉ​​പ​​യോക്താ​​ക്ക​​ൾ കുരുക്കിൽ; വാ​ട്സ്ആ​പ്പി​ന്‍റെ വ്യാജന് പ​ത്തു ലക്ഷം ഡൗൺലോഡ്
November 7, 2017 10:08 am

സമൂഹ മാധ്യമങ്ങളിലെ പ്രമുഖ മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്ആ​പ്പി​നും വ്യാ​ജൻ പുറത്തിറങ്ങി. എന്നാൽ പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലൂ​ടെ,,,

ട്രംപിനെതിരെ നടുവിരലുയര്‍ത്തി: യുവതിയുടെ ജോലി നഷ്ടപ്പെട്ടു; രാജ്യത്തിന്റെ അവസ്ഥയില്‍ ക്ഷുഭിതയാണെന്ന് യുവതി
November 7, 2017 8:51 am

വാഷിംഗ്ടൺ: ട്രംപിന് നേരെ അശ്ലീല ആംഗ്യം കാണിച്ച യുവതിയുടെ ജോലി പോയി.  ട്രംപിന്റെ വാഹന വ്യൂഹം കടന്നുപോകുമ്പോഴാണ് യുവതി നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. സംഭവത്തെത്തുടർന്ന് തുടര്‍ന്ന്,,,

ഭർത്താവിന്‍റെ അവിഹിതം ഭാര്യ കണ്ടെത്തിയത് വിമാനത്തിൽ വെച്ച്; ഖത്തർ എയർവെയ്സ് വിമാനത്തിൽ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍
November 7, 2017 8:12 am

ഭര്‍ത്താവിന് തന്നെക്കൂടാതെ മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ഭാര്യ കണ്ടെത്തിയത് വിമാനയാത്രയ്ക്കിടെയാണ്. ഖത്തര്‍ എയര്‍വേയ്‌സിന്റെ ബാലി-ദോഹ വിമാനത്തിലാണ് നാടകീയ സംഭവം അരങ്ങേറിയത്.,,,

സൗദി വീണ്ടും ചരിത്രമെഴുതുന്നു; കത്തോലിക്കാ സഭയുടെ അധ്യക്ഷൻ എത്തുന്നു
November 6, 2017 9:46 pm

വിദേശ ലേഖകൻ ജിദ്ദ; ചരിത്രത്തിലാദ്യമായി കത്തോലിക്കാ സഭാ മേലധ്യക്ഷൻ സൗദിയിലേക്ക് എത്തുന്നു. ലെബനാനിലെ കത്തോലിക്കാ സഭയുടെ പാത്രിയർക്കീസ് തലവൻ കർദിനാൾ,,,

ലോകത്തെ ഏറ്റവും വലിയ അണുപരീക്ഷണത്തിനു കൊറിയ; ലക്ഷ്യം അമേരിക്കയെന്ന് റിപ്പോർട്ട്
November 6, 2017 7:59 pm

സ്വന്തം ലേഖകൻ സോൾ: അമേരിക്കയെയും ലോക രാഷ്ട്രങ്ങളെയും വെല്ലുവിളിച്ച് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വീണ്ടും ആണവ പരീക്ഷണവുമായി,,,

20 കാമുകന്മാരെ പറ്റിച്ച് 20 ഐഫോണുകള്‍ വാങ്ങി കാമുകി ചെയ്തത്
November 6, 2017 3:33 pm

കാമുകന്മാര്‍ നല്‍കിയ ഐഫോണ്‍ വിറ്റ് യുവതി സ്വന്തമാക്കിയത് വമ്പന്‍ വീട്. ചൈനീസ് ബ്ലോഗിങ് ഫോറമായ ടിയാന്‍ യാ യി ഡുവില്‍,,,

മകളെ പിതാവിനു വിവാഹം ചെയ്യാംമെന്ന് ദൈവവചനം ഉദ്ധരിച്ച് മതപണ്ഡിതന്‍
November 6, 2017 2:52 pm

വിവാഹ ബന്ധത്തിലൂടെയല്ലാചെയുണ്ടാകുന്ന പെണ്‍മക്കളെ പിതാവിനു വിവാഹം ചെയ്യാമെന്ന് ഈജിപ്ഷ്യന്‍ മതപണ്ഡിതന്‍. ഈജിപ്തിലെ അല്‍ അസര്‍ സര്‍വകലാശാലയിലെ അധ്യാപകന്‍ മസെന്‍ അല്‍,,,

അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം…സൗദിയിൽ 11 രാജകുമാരന്മാരും മന്ത്രിമാരുമടക്കം 50 പേര്‍ അറസ്റ്റില്‍..സൗദിയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ധീരമായി അകത്താക്കിയത് അടുത്ത ബന്ധുക്കളെ
November 6, 2017 2:03 pm

സൗദി: കണ്ടുപഠിക്കുമോ ഉമ്മൻ ചാണ്ടിയും കൂട്ടരും ഇന്ത്യൻ ഭരണാധികാരികളും ഈ അഴിമതിക്ക് എതിരെയുള്ള ധീരമായ നീക്കം ?അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം…സൗദിയിൽ,,,

Page 200 of 345 1 198 199 200 201 202 345
Top