ലബനനിലുള്ള പൗരന്മാർ ഉടൻ മടങ്ങണമെന്ന് സൗദിയുടെ നിർദേശം
November 10, 2017 9:02 am
ലബനനിലുള്ള എല്ലാ സൗദി പൗരന്മാരും കഴിയുന്നതും വേഗം രാജ്യംവിടണമെന്ന് സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം. സൗദി പിന്തുണയുള്ള ലബനീസ്,,,
ഐഎസ് ഭീകരർ മരുഭൂമിയിലേക്ക് ഓടിയൊളിച്ചു ;ഇസ്‍ലാമിക് സ്റ്റേറ്റ് കൈവശം വച്ച സിറിയയിലെ അവസാന നഗരവും തിരിച്ചുപിടിച്ചു
November 10, 2017 1:18 am
ബെയ്റൂട്ട്∙ ഭീകരസംഘടനയായ ഐഎസ് (ഇസ്‍ലാമിക് സ്റ്റേറ്റ്) കൈവശം വച്ചിരുന്ന സിറിയയിലെ അൽബു കമൽ എന്ന സ്ഥലം സിറിയൻ സേന പിടിച്ചെടുത്തു.,,,
ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെട്ട് ഫേസ്ബുക്ക്; അസാധാരണ നീക്കം പ്രതികാരം ചെയ്യുന്നത് തടയാന്‍
November 9, 2017 11:12 pm
ഉപഭോക്താക്കളുടെ നഗ്ന ചിത്രങ്ങളും വീഡിയോയും ശേഖരിക്കാന്‍ ഫേസ്ബുക്ക്. അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് പ്രതികാരം തീര്‍ക്കുന്നത് തടയാനാണ് ഫേസ്ബുക്ക് പുതിയ,,,
വിവാഹഷൂട്ടിൽ വധുവിനെക്കാളും സൂപ്പര്‍ ചിരി പാസാക്കി കുതിര; ഈ കുതിരചിരി വൈറല്‍
November 9, 2017 11:21 am
യജമാനത്തി പാറ്റി വുമറിന്റെ വിവാഹദിനം ക്രിക്കറ്റ് എന്ന അവളുടെ തോഴൻ കുതിരയ്ക്കും ഒരു ഒന്നൊന്നര ആഘോഷം തന്നെ ആയിരുന്നു. വധുവിനെ,,,
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍ മുസ്‌തഫ; മരിച്ചിട്ടില്ല…
November 9, 2017 9:23 am
മൂന്നു പതിറ്റാണ്ടിലേറെയായി കേരളാ പോലീസ് തെരയുന്ന ചാക്കോ വധക്കേസ് പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് സൗദി അറേബ്യയില്‍ സുരക്ഷിതന്‍. ഇസ്ലാം മതം സ്വീകരിച്ച,,,
ചാറ്റ് ചെയ്ത് കൈയിലേടുത്തത് റഷ്യന്‍ സുന്ദരി; ഫ്‌ളാറ്റിലെത്തിയപ്പോള്‍ നൈജീരിയക്കാരി; അറബ് യുവാവിന് സംഭവിച്ചത്…
November 9, 2017 9:08 am
സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി യുവാക്കളെ ആകര്‍ഷിച്ച് ഫ്‌ളാറ്റിലെത്തിച്ച ശേഷം പണം കൊള്ളയടിക്കുന്ന സംഘം ദുബായില്‍ അറസ്റ്റിലായി. ഒരു ലക്ഷത്തിലേറെ,,,
ഇസ്രായേലില്‍ രഹസ്യ സന്ദര്‍ശനം നടത്തി; ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് പണി പോയി
November 9, 2017 8:43 am
ഇസ്രായേല്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയ ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് മന്ത്രി പ്രീതി പട്ടേലിന് മന്ത്രി സ്ഥാനം,,,
സൗദിയെ തകർക്കാൻ ലബനന്റെ ഒളിപ്പോര്; ഐ.എസുമായി ചേർന്ന് സൗദിക്കു നേരെ മിന്നൽ ആക്രമണമുണ്ടാകുമെന്ന് റിപ്പോർട്ട്; ബന്ധുക്കൾ ശത്രുക്കളാകുമ്പോൾ
November 8, 2017 7:44 pm
ഇന്റർനാഷണൽ ഡെസ്‌ക് ജിദ്ദ: കുടുംബബന്ധങ്ങളിലെ വിള്ളൽ രാജ്യഭരണത്തെപ്പോലും ബാധിച്ച് രാജകുടുംബാംഗങ്ങൾ തമ്മിൽ ഏ്റ്റുമുട്ടലിന്റെ വക്കോളം എത്തിയ സൗദിയിലെ സ്ഥിതി ആശങ്കാജനകമായി,,,
അമ്മയും മകളും പെണ്‍വാണിഭം നടത്തുന്നത് വാട്സ്ആപ് വഴി; ഇരകളില്‍ പലരും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍
November 8, 2017 11:51 am
കൗമാരപ്രായക്കാരായ പെണ്‍കുട്ടികളെ വഞ്ചിച്ചു ദുബായിലെത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുന്ന വീട്ടമ്മയും മാതാവും കുടങ്ങി. വിദേശരാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രഹസ്യമായി യുഎഇലെത്തിച്ച,,,
വീട്ടുജോലികള്‍ ഭര്‍ത്താവ് തനിയെ ചെയ്യുന്നു; നവവധു വിവാഹമോചനത്തിന് അപേക്ഷ നല്‍കി
November 8, 2017 11:22 am
ഭാരിച്ച വീട്ടുജോലികള്‍ ചെയ്യാന്‍ സഹായിക്കാത്ത ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ പ്രതിഷേധിച്ച് ഭാര്യ വിവാഹ ബന്ധം വേണ്ടെന്ന് തീരുമാനിച്ചാല്‍ മനസ്സിലാക്കാം. എന്നാല്‍ ഈജിപ്ത്,,,
അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല; അഭ്യൂഹങ്ങള്‍ മാത്രമെന്ന് പ്രസ്താവന; സംഭവിച്ചത്…
November 8, 2017 10:45 am
സൗദി അറേബ്യയില്‍ അഴിമതിയ്ക്കെതിരെയുള്ള നിയമനടപടികള്‍ക്കിടെ സൗദി രാജകുമാരന്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സൗദി. അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ലെന്നും സുഖമായിരിക്കുന്നുണ്ടെന്നുമാണ്,,,
മുഹമ്മദ് ബിൻ സൽമാൻ സൗദിയിലെ കിം; സൗദി മറ്റൊരു ഉത്തരകൊറിയയാകുന്നു; ഭരണം പിടിക്കാൻ കുടുംബാംഗങ്ങളെ പോലും തടവിലാക്കി കിരീടാവകാശി
November 7, 2017 7:56 pm
പൊളിറ്റിക്കൽ ഡെസ്‌ക് ജിദ്ദ: ഉത്തരകോറിയൻ ഏകാധിപതി കിം ജോങ് ഉന്നിനു ശേഷം ലോകം കണ്ട മറ്റൊരു ഏകാധിപതിയാകാനൊരുങ്ങി സൗദി രാജകുമാരൻ,,,
Page 199 of 345Previous
1
…
197
198
199
200
201
…
345
Next