പ്രിയ വാര്യരെക്കുറിച്ച് അറിയാന്‍ ആളുകള്‍ വിളിക്കുന്നത് ബാബു ആന്റണിയെ; പുലിവാല് പിടിച്ച നടന്‍ അവസാനം കാര്യം വിശദീകരിച്ചു
February 20, 2018 10:59 am
ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായി എന്ന ഗാനം യുവാക്കള്‍ ഏറ്റെടുത്തപ്പോള്‍ നടന്‍ ബാബു ആന്റണിക്ക്,,,
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു: ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല; ബസുകള്‍ ഓടിത്തുടങ്ങി
February 20, 2018 10:29 am
തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ല എന്നാണ് റിപ്പോര്‍ട്ട്.,,,
ഭാര്യ മരിച്ച ദുഖത്തിൽ ആത്മഹത്യയ്ക്കായി മരത്തിൽ കയറിയ ഗൃഹനാഥൻ വീണു മരിച്ചു
February 20, 2018 9:47 am
ഭാര്യ മരിച്ച ദുഖത്തിൽ ആത്മഹത്യയ്ക്കായി മരത്തിൽ കയറിയ ഗൃഹനാഥൻ വീണു മരിച്ചു. തിരുവനന്തപുരം കല്ലറമുതുവിള ഊറ്റുകുഴിയിൽ സുദർശനനാണ് (56) മരിച്ചത്.,,,
ആലപ്പുഴയിലെ സമരകാഹളം: ഗ്രൂപ്പ് യുദ്ധത്തിന് തുടക്കമിട്ട് കെ.എസ്.യു; പരിപാടി അലമ്പാക്കിയത് ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ; പരാതിയുമായി കെ.എസ്.യു സംസ്ഥാന നേതൃത്വം
February 20, 2018 9:19 am
സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴയിൽ സി.പിഎം അക്രമത്തിനെതിരെ കെ.എസ്.യു സംഘടിപ്പിച്ച സമരകാഹളം അലമ്പാക്കിയത് ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ജില്ലാ പ്രസിഡന്റ്. കോട്ടയം,,,
മാനസിക നില തെറ്റിയപ്പോള്‍ സന്നദ്ധപ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലാക്കി; ആക്രി കച്ചടവക്കാരന്‍ താമസസ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ കണ്ടത് പണക്കൂമ്പാരം; ഭിക്ഷക്കാരന്റെ ഭാണ്ഡക്കെട്ടിലെ ആയിരങ്ങള്‍ കണ്ട് അതിശയിച്ച് പൊലീസും
February 20, 2018 8:24 am
നിലമ്പൂര്‍: ഭിക്ഷക്കാരന്റെ ഭാണ്ഡക്കെട്ടില്‍ പണക്കൂമ്പാരം. മാനസികനില തെറ്റിയതിനെത്തുടര്‍ന്ന് നാട്ടുകാരും പൊലീസും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച മഹാരാഷ്ട്ര സ്വദേശിയായ ഭിക്ഷക്കാരന്റെ,,,
സഭയുടെ സ്വത്ത് പൊതു സ്വത്തല്ലെന്ന് മാര്‍ ആലഞ്ചേരി; ഭൂമിയിടപാടില്‍ നഷ്ടമുണ്ടായാലും ഇടപെടാന്‍ അവകാശമില്ല
February 19, 2018 6:59 pm
കൊച്ചി: ഭൂമി കുംഭകോണത്തില്‍പ്പെട്ട് വിവാദത്തിലായ അങ്കമാലി അതിരൂപത കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി. സഭയുടെ സ്വത്ത് പൊതു,,,
സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി;രൂപതയുടെ ഭൂമി കര്‍ദ്ദിനാള്‍ എങ്ങനെ വില്‍ക്കുമെന്ന് കോടതി
February 19, 2018 6:53 pm
കൊച്ചി:സഭയുടെ സ്വത്ത് പൊതുസ്വത്തല്ലെന്ന് ഹൈക്കോടതിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിശദീകരണം. ഭൂമിയിടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുളള വിവിധ ഹര്‍ജികളിലാണ് അതിരൂപതയുടെ,,,
ഫയല്‍ ഒപ്പീടീക്കാനായി അടുത്ത് ചെന്ന ഉദ്യോഗസ്ഥയെ മന്ത്രി ചുംബിച്ചെന്ന് വെളിപ്പെടുത്തല്‍; ഞെട്ടി ഉലഞ്ഞെങ്കിലും ആരും തുണയാകില്ലെന്ന ബോധ്യത്തില്‍ ഒഴിഞ്ഞുമാറി
February 19, 2018 5:46 pm
തിരുവന്തനന്തപുരം: മന്ത്രിമാര്‍ സ്ത്രീകളോട് വിക്രിയ കാണിക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മലയാളിക്ക് പുതുമയല്ലാതായി മാറിയിരിക്കുന്നു. അടിയന്തര പ്രധാന്യമുളള ഒരുഫയലുമായി സെക്രട്ടറിയേറ്റില്‍ എത്തിയ,,,
ളോഹ ഊരിയ വികാരിയുടെ സിക്‌സ്പാക്ക് കണ്ട് ഞെട്ടി കുഞ്ഞാടുകള്‍
February 19, 2018 2:49 pm
തൃശ്ശൂര്‍: ളോഹയ്ക്കുള്ളിലെ കലാ ഹൃദയങ്ങള്‍ ജനങ്ങള്‍ക്ക് പരിചിതമാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനായി ഇടവകയിലെ കുഞ്ഞാടുകളെ ഞെട്ടിച്ചിരിക്കുകയാണ് ഒരു,,,
ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ ഈ അവാര്‍ഡ് ഞാന്‍ വെക്കും: ഫഹദ് ഫാസില്‍
February 19, 2018 2:01 pm
കൊച്ചി: പ്രശസ്ത സിനിമാ കൂട്ടായ്മയായ സിനിമ പാരഡിസോ ക്ലബിന്റെ സിനിമ അവാര്‍ഡുകള്‍ സമ്മാനിച്ചു. ഫഹദ് ഫാസില്‍ ആയിരുന്നു സിപിസി 2017,,,
അസുഖം അറിഞ്ഞതോടെ നിശ്ചയിച്ച വിവാഹം മുടങ്ങി; പിന്നീട് ഫെയ്‌സ്ബുക്കിലൂടെ ഇപ്പോഴെന്താ അഭിനയിക്കുന്നില്ലേയെന്ന ചോദ്യവുമായി ഒരാളെത്തി; ശരണ്യ പറയുന്നു
February 19, 2018 1:09 pm
സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ നടിയാണ് ശരണ്യ. ബ്രെയിന്‍ ഡ്യൂമര്‍ ബാധിച്ച നടി പിന്നീട് ചികിത്സയ്ക്കായി സമയം മാറ്റിവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ,,,,
കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു
February 19, 2018 9:44 am
കണ്ണൂര്‍: മാനന്തേരിയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍,,,