കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ നിന്ന് പത്ത് മാസം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി
January 8, 2018 3:02 pm
കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍നിന്ന് മനുഷ്യ അസ്ഥികൂടം കണ്ടെത്തി. അസ്ഥികൂടത്തിന് പത്ത് മാസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. കോണ്‍ക്രീറ്റ് ഇട്ട് അടച്ച വീപ്പ,,,
റിയൽ എസ്റേറ്റുകാരന്റെ കയ്യിലെ പാവയായി കത്തോലിക്ക സഭ ;കോടികളുടെ അഴിമതിക്ക് മറയിട്ട് കർദിനാളിനെ വെള്ളപൂശി കത്തോലിക്ക കോണ്‍ഗ്രസ്
January 8, 2018 2:47 pm
കൊച്ചി:ആഗോള സീറോ മലബാർ സഭയുടെ അസ്ഥിവാരം ഇളക്കിയ ഭൂമി കുംഭ കോണത്തിൽ കർദിനാൾ മാർ ആലഞ്ചേരിക്ക് വ്യക്തമായ പങ്കു ഉണ്ട്,,,
പൃഥ്വിരാജിനെ കര്‍ണനില്‍ നിന്ന് മാറ്റാനുള്ള കാരണം ഇതാണ്…
January 8, 2018 2:36 pm
പൃഥ്വിരാജ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തി സംവിധായകന്റെ പ്രഖ്യാപനമെത്തിയിരിക്കുന്നു.,,,
മോഹന്‍ലാല്‍ എന്നെ വിളിക്കുന്നത് അമ്മയെന്നാണ്; ഞാന്‍ തിരിച്ചു വിളിക്കുന്നത് ‘ലാട്ടന്‍’ എന്നും…
January 8, 2018 12:10 pm
മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ശ്വേതാ മേനോന്‍. ‘ഞങ്ങളുടെ എല്ലാം ഒരു ഏട്ടനെ പോലെയാണു ലാലേട്ടന്‍. ‘ലാട്ടന്‍’ എന്നാണ്,,,
മഞ്ജു വാര്യരെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കാന്‍ സിപിഐഎമ്മില്‍ ആലോചന
January 8, 2018 10:20 am
കൊച്ചി: നടി മഞ്ജു വാര്യരെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് സ്ഥാനാർഥിയാക്കാൻ സിപിഐഎമ്മിൽ ആലോചന. ഇതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ അനൗപചാരിക,,,
പ്രവർത്തകന്റെ അപ്പന് വിളിച്ച് കെപി.സിസി മെമ്പർ
January 7, 2018 6:59 pm
കണ്ണൂർ :വിടി ബൽറാമിന്റെ ഏകെജിയെക്കുറിച്ചുള്ള ഫെയിസ് പോസ്റ് വിവാദമായപ്പോൾ കോൺഗ്രസുകാർ സഖാക്കളോടോപ്പം .ബൽറാമിനെ എതിർത്തുകൊണ്ട് പോസ്റ്റിട്ട കെ.പി.സി.സി മെമ്പറെ ഇൻബോക്സിൽ,,,
അവരുടെയൊക്കെ കാലു പിടിച്ചാണ് തിയേറ്റര്‍ കിട്ടിയത്; പലരും എനിക്ക് വട്ടാണെന്ന് പറഞ്ഞു; വിജയ് ബാബു
January 7, 2018 10:34 am
ഇന്ത്യന്‍ സിനിമയുടെ തന്നെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കും എട്ട് നിലയില്‍ പൊട്ടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. ആട് ഒരു,,,
മാർ ആലഞ്ചേരിയുടേത്*മാരക പാപം* ഭൂമി ഇടപാടില്‍ സഭ സംശയത്തിന്റെ ചെളിക്കുഴിയിലെന്ന് കപ്പൂച്ചിന്‍ സഭ;വിവാദമായപ്പോള്‍ മാസികയുടെ അച്ചടി നിര്‍ത്തിവയ്പിച്ചു*
January 7, 2018 5:40 am
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കത്തോലിക്കാ സഭയിലെ ഒരു വൈദിക സന്യാസ സമൂഹമായ കപ്പൂച്ചിന്‍,,,
സഭയിലെ ഭൂമി വിവാദം: സര്‍ക്കാര്‍ ഇടപെടലിന് സാധ്യത; ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് ബില്ലിന് നീക്കം; ചര്‍ച്ച് ബോര്‍ഡിനും സാധ്യത
January 6, 2018 7:56 pm
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. സഭയിലെ വിവാദം കയ്യേറ്റത്തലേയ്ക്ക് എത്തുന്ന സാഹചര്യത്തിലാണ് ഇടപെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍,,,
ബൽറാമിന്റെ എംഎൽഎ ഓഫിസിനുനേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം
January 6, 2018 7:21 pm
പാലക്കാട് :കോൺഗ്രസിലെ യുവ എം.എൽ.എ എ.കെ.ജിയെ കുറിച്ചുള്ള വിവാദ പരാമർശം കത്തിപ്പടരുകയാണ്. അതിനിടെ വിഷയം സംഘർഷത്തിലേക്കും നയിക്കുന്നു. വി.ടി. ബൽറാമിന്റെ,,,
കാരണവർ വധക്കേസിലെ പ്രതി ജയിലിലാണെങ്കിലും സര്‍വ്വതന്ത്ര സ്വതന്ത്ര; ഫാഷന്‍ ഡിസൈനിംഗും താലമേന്തലും; ഷെറിന് ജയിലില്‍ സ്വര്യവിഹാരം
January 6, 2018 5:36 pm
തിരുവനന്തപുരം: ജയിലിനുള്ളില്‍ സര്‍വ്വ സ്വതന്ത്രയായി കഴിയുകയാണ് കാരണവര്‍ വധക്കേസിലെ പ്രതിയായ ഷെറിന്‍. ഏറ്റവുമധികം പരോളും മറ്റ് സൗകര്യങ്ങളും ലഭിച്ച തടവ്കാരിയാണിവര്‍.,,,
പാര്‍ട്ടി സമ്മേളത്തിലെ വിമര്‍ശനത്തെ ഭയം: സ്‌കൂള്‍ കലോത്സവ ഉത്ഘാടനത്തിന് പിണറായി എത്തിയില്ല; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
January 6, 2018 4:38 pm
തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് വിവാദമാകുന്നു. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പിണറായി,,,