മണ്ഡലകാലം ആരംഭിച്ചതോടെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി…
November 18, 2017 11:08 am
മണ്ഡലകാലം ആരംഭിച്ചതിനു പിന്നാലെ അയ്യപ്പന് കത്തുകള്‍ എത്തിത്തുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിലായി അമ്പതിലേറെ കത്തുകളാണ് സന്നിധാനത്തെ പോസ്റ്റ് ഒാഫിസിൽ വന്നത്.,,,
ജനങ്ങള്‍ക്ക് തിരിച്ചടി നല്‍കുന്ന ബിജെപിയെ ഒതുക്കണം; കോണ്‍ഗ്രസിനൊപ്പം ചേരുന്നോ? സിപിഎമ്മിനെ സ്വാഗതം ചെയ്ത് മന്‍മോഹന്‍ സിങ്
November 18, 2017 10:41 am
അധികാരത്തിലേറി മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ നാളിത്രയും ജനങ്ങള്‍ക്ക് തിരിച്ചടി നല്‍കി കൊണ്ടിരിക്കുന്ന ബിജെപിയെ ഒതുക്കാന്‍ സിപിഎമ്മിനെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത്,,,
ചിത്രം, കിലുക്കം, തേന്മാവിന്‍ കൊമ്പത്ത്… തുടങ്ങി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഇന്ന് ജീവിക്കാനായി ഓട്ടോ ഓടിക്കുന്നു…
November 18, 2017 10:31 am
ചിത്രം, കിലുക്കം, വന്ദനം, മിഥുനം, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിങ് മനോഹരമായി നിര്‍വഹിച്ച എഡിറ്റര്‍ നാരായണന്‍ എന്ന,,,
വാവർ പള്ളിയിൽ കാണിക്കയിടരുത്; ഹിന്ദുവിന്‍റെ പണം കൊണ്ട് ജിഹാദി വളരേണ്ട; വിഷം വിതച്ച് സംഘികൾ
November 18, 2017 10:14 am
ശബരിമലയിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഉള്ള തരത്തിലുള്ള പ്രചരണമാണ് കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ നടക്കുന്നത്. കേരളത്തിന്റെ,,,
കുറ്റിപ്പുറത്തെ ലോഡിജില്‍ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ വഴിത്തിരിവ്; ദമ്പതികളാണെന്നും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കോടതിയില്‍ ഹര്‍ജി
November 18, 2017 9:13 am
കണ്ണൂര്‍: യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസിലെ യാവാവും യുവതിയും ഒന്നിക്കുന്നു. തങ്ങള്‍ ഒന്നിച്ച് ജീവിക്കുവാന്‍ ആഗ്രഹിക്കുന്നതായി യുവതി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.,,,
മുന്നാക്ക സംവരണം: സര്‍ക്കാര്‍ നടത്തിയത് ഒളിച്ചുകളി; തീരുമാനം അംഗീകരിച്ചത് ചര്‍ച്ചകൂടാതെ; സിപിഐയെയും വെട്ടിലാക്കി
November 18, 2017 8:36 am
തിരുവനന്തപുരം: മുന്നാക്കക്കാരിലെ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡിലെ തസ്തികകളില്‍ സംവരണം നല്‍കാനുള്ള പിണറായി സര്‍്ക്കാരിന്റെ തീരുമാനം വന്‍ പ്രതിഷേധങ്ങള്‍ക്ക്,,,
നികുതി വെട്ടിപ്പ്; അമലയ്ക്കും ഫഹദിനും ക്രൈംബ്രാഞ്ച് നോട്ടീസ്; വിശദീകരണം തേടിയ ശേഷം നടപടി
November 18, 2017 8:18 am
വ്യാജരേഖ ചമച്ച് നികുതി വെട്ടിച്ചെന്ന പരാതിയില്‍ ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും കൈംബ്രാഞ്ച് നോട്ടിസ്. ഇരുവരും ഹാജരാകണമെന്ന്,,,
ഗള്‍ഫ് സ്വര്‍ണ്ണത്തില്‍ വന്‍തോതില്‍ മായം; 916 ഹാള്‍മാര്‍ക്ക് വെറും പുറംപൂച്ച് മാത്രം; പ്രമുഖ ജ്വല്ലറികള്‍ കുടുങ്ങി
November 17, 2017 7:07 pm
കൊച്ചി: ഗള്‍ഫില്‍ നിന്നും വരുന്ന സ്വര്‍ണ്ണത്തില്‍ കടുത്ത മായമെന്ന് റിപ്പോര്‍ട്ട്. ഇറിഡിയെ കലര്‍ത്തിയ സ്വര്‍ണ്ണം വ്യാപകമാകുന്നു. ഇത് രാജ്യത്തെ സ്വര്‍ണ്ണ,,,
പിണറായി വിജയന്റെ സാമ്പത്തിക സംവരണത്തിനെതിരെ നിലപാടെടുത്ത് വിടി വല്‍റാം; ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണത്തിനെതിരെ സോഷ്യല്‍മീഡിയ
November 17, 2017 5:50 pm
കോട്ടയം: സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നാണ് സാമ്പ്തതിക സംവരണം നടപ്പിലാക്കുക എന്നത്. സംവരണം എന്ന ഭരണഘടനാ തത്വത്തിന്റെ അടിസ്ഥാന ശിലയെ തകര്‍ക്കുന്ന,,,
ശബരി ചപ്പാത്തിയുമായി ജയില്‍വകുപ്പ്; തീര്‍ത്ഥാടകര്‍ക്ക് ഇനി കുറഞ്ഞ ചിലവില്‍ ചപ്പാത്തിയും കറിയും
November 17, 2017 2:45 pm
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ശബരി ചപ്പാത്തിയുമായി ജയില്‍വകുപ്പ്. തീര്‍ത്ഥാടകര്‍ക്ക് കുറഞ്ഞ ചിലവില്‍ ചപ്പാത്തിയെന്ന ആശയവുമായാണ് ജയില്‍വകുപ്പ് രംഗത്തെത്തിയിരുക്കുന്നത്. ശബരി ചപ്പാത്തി യൂണിറ്റിന്ർറെ,,,
മേലുദ്യോഗസ്ഥയെ ട്രോളി മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപിന്‍റെ ഫേസ്ബുക്ക് പോസറ്റ്
November 17, 2017 1:13 pm
തുടകത്തില്‍ തന്നെ വിവാദവുമായി രംഗപ്രവേശനം ചെയ്ത മംഗളം ചാനലിന് കഷ്ടകാലം ഒഴിഞ്ഞുപോകുന്നില്ല. ഒന്നിന് പുറകെ ഒന്നായി പ്രശ്‌നങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ,,,
അന്ന് കടക്ക് പുറത്ത്; ഇന്ന് മാറി നില്‍ക്ക്; മാധ്യമങ്ങളോട് വീണ്ടും ആക്രോശവുമായി പിണറായി
November 17, 2017 12:22 pm
മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ,,,