മമ്മൂട്ടി അച്ഛന്‍ വേഷം ചെയ്താല്‍ എന്താണ് കുഴപ്പം? ലിച്ചി മാപ്പു പറയേണ്ടതുണ്ടോയെന്നും റിമ കല്ലിങ്കല്‍
September 26, 2017 3:21 pm
ചാനല്‍ പരിപാടിയ്ക്കിടെ മമ്മൂട്ടിയ്ക്ക് തന്റെ അച്ഛനായി അഭിനയിക്കാം എന്നു പറഞ്ഞതിന്റെ പേരില്‍ നടി അന്ന രേഷ് രാജിനെ ആക്രമിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി,,,
ഷാർജയിൽ മൂന്നുവർഷം തടവുശിക്ഷ പൂർത്തിയാക്കിയ മലയാളികൾക്ക് മോചനം
September 26, 2017 1:48 pm
ഷാർജയിൽ മൂന്നുവർഷം തടവുശിക്ഷ പൂർത്തിയാക്കിയ മലയാളികൾക്ക് മോചനം. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖാസി മുഖ്യമന്ത്രി പിണറായി,,,
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
September 26, 2017 12:59 pm
നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ ജാമ്യേപക്ഷ ഹൈക്കോടതി നാളത്തേക്ക് മാറ്റി. സര്‍ക്കാര്‍ വാദംകേള്‍ക്കാനാണ് ഹര്‍ജി മാറ്റിയത്. ജാമ്യാപേക്ഷയിൽ പ്രതിഭാഗം,,,
വിധി എതിരായാൽ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ വനവാസം .സോളർ കമ്മിഷൻ റിപ്പോർട്ട് ഉമ്മൻ ചാണ്ടിക്കും അടൂർ പ്രകാശിനും ഹൈബി ഈഡനും മോൻസ് ജോസഫിനും നിർണ്ണായകം
September 26, 2017 12:40 pm
കൊച്ചി:സോളാർ കേസിൽ മുൻ മുഖ്യമന്ത്രി കുടുങ്ങും ?വിധി ഉമ്മൻ ചാണ്ടിക്ക് പ്രതികൂലമാകും എന്നാണ് പൊതുവേവിലയിരുത്തൽ .യുഡിഎഫ് ഭരണത്തിന് അന്ത്യം കുറിക്കാൻ,,,
തോമസ് ചാണ്ടിയ്‌ക്കെതിരായ കയ്യേറ്റആരോപണത്തില്‍ നിര്‍ണായക തെളിവെടുപ്പ് ഇന്ന്; കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാല്‍ കേസെടുക്കാന്‍ കളക്ടര്‍
September 26, 2017 11:50 am
ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തില്‍ ഇന്ന് നിര്‍ണായക തെളിവെടുപ്പ്. ഭൂമി ഇടപാടുകള്‍ സംബന്ധിച്ച പരാതികളില്‍ തോമസ് ചാണ്ടിയുടെ,,,
യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി; പുത്തൂര്‍ എസ്ഐയെ മാറ്റി
September 26, 2017 11:03 am
ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ പുത്തൂര്‍ സ്റ്റേഷനിലെ എസ്‌ഐ പ്രവീണിനെ ചുമതലയില്‍ നിന്ന് മാറ്റി.യൂത്ത് കോണ്‍ഗ്രസ് കൊട്ടാരക്കര,,,
ഒ.ടി.പി. തട്ടിപ്പ്; പണം നഷ്ടപ്പെടുന്നത് തടയാന്‍ സൈബര്‍ സെല്ലുകളില്‍ സംവിധാനം
September 26, 2017 10:36 am
ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെടുന്നതിന് പരിഹാരവുമായി സൈബര്‍ സെല്‍. ഒ.ടി.പി. തട്ടിപ്പു വഴി പണം നഷ്ടപ്പെട്ട വിവരം ഉടന്‍,,,
എം. സ്വരാജിന്‍റെ കാല്‍ തൊട്ടു തൊഴാന്‍ രാഹുല്‍ ഈശ്വറിന് ആഗ്രഹം
September 26, 2017 10:02 am
തൃപ്പൂണിത്തുറയിലെ യോഗ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റില്‍ ഇതരമതം സ്വീകരിച്ച ഹിന്ദു സ്ത്രീകളെ പീഡിപ്പിക്കുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മലയാളത്തിലെ,,,
കൊച്ചിയില്‍ സീരിയല്‍ നടിമാരുടെ മര്‍ദ്ദനമേറ്റ യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസ്
September 26, 2017 9:44 am
യാത്രക്കാരെ കയറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ സീരിയല്‍ നടിമാരുടെ മര്‍ദ്ദനമേറ്റ യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചെന്നുകാട്ടി മരട് പോലീസ് ആണ്,,,
ദിലീപിന് ഇന്ന് വിധി ദിനം
September 26, 2017 9:38 am
നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് ഇന്നു വിധി ദിനം. രണ്ടു മാസത്തിലേറെയായി ജയിലിലുള്ള ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നാണ്,,,
സോളാറിൽ റിപ്പോർട്ട് നാളെ: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന തെളിവുകളെന്നു സൂചന
September 25, 2017 7:39 pm
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു മന്ത്രിസഭയെ തന്നെ പിടിച്ചു കുലുക്കിയ സോളാർകേസിൽ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ നാളെ റിപ്പോർട്ട്,,,
മരിച്ചെന്നു കരുതി ദഹിപ്പിക്കാന്‍ കൊണ്ടുവന്നു; ബന്ധുക്കളുടെ നിലവിളിക്കിടെ മൃതദേഹം കണ്ണുതുറന്നു
September 25, 2017 4:32 pm
മരിച്ചെന്ന് കരുതി ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിച്ച യുവാവിന്റെ മൃതദേഹം കണ്ണു തുറന്നു. സംസ്‌കാര ചടങ്ങുകള്‍ക്കായുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിക്കുന്നതിനിടെയാണ്,,,